Your Image Description Your Image Description
Your Image Alt Text

ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്ക്​ 90 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ​യോ ഓ​ൺ അ​റൈ​വ​ൽ വി​സ​യി​ലോ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. 2024ലെ ​ഹെ​ൻ​ലി പാ​സ്‌​പോ​ർ​ട്ട് സൂ​ചി​ക പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് 90 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

പ​ട്ടി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 60ാ റാ​ങ്കാ​ണ്​ ഒ​മാ​ന്. അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, ബോ​സ്നി​യ, ഹെ​ർ​സ​ഗോ​വി​ന, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, എ​ത്യോ​പ്യ, ജോ​ർ​ജി​യ, ഇ​ന്തോ​നേ​ഷ്യ, കെ​നി​യ, കി​ർ​ഗി​സ്താ​ൻ, ല​ബ​ന​ൻ, മാ​ല​ദ്വീ​പ്, നേ​പ്പാ​ൾ, ന്യൂ​സി​ല​ൻ​ഡ്, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ​സ്, സിം​ഗ​പ്പൂ​ർ, ശ്രീ​ല​ങ്ക, താ​യ്‌​ല​ൻ​ഡ്, തു​ർ​ക്കി​യെ എ​ന്നി​വ​യാ​ണ്​ ഒ​മാ​നി​ക​ൾ​ക്കു യാ​ത്ര ചെ​യ്യാ​ൻ വി​സ ആ​വ​ശ്യ​മി​ല്ലാ​ത്ത ചി​ല പ്ര​ധാ​ന രാ​ജ്യ​ങ്ങ​ൾ. ഹെ​ൻ​ലി ഓ​പൺ​നെ​സ് സൂ​ചി​ക​യി​ൽ ഒ​മാ​ൻ 36ാ സ്ഥാ​ന​ത്താ​ണ്. 105 രാ​ജ്യ​ക്കാ​ർ​ക്ക് വി​സ​യു​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഇ​ത് അ​നു​വ​ദി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *