ഭിന്നശേഷിക്കാര്‍ക്ക് ചെസ് പരിശീലനം
Kerala Kerala Mex Kerala mx Malappuram
1 min read
26

ഭിന്നശേഷിക്കാര്‍ക്ക് ചെസ് പരിശീലനം

January 15, 2024
0

വിൽ ചെയറിനെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടി നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. മഞ്ചേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനം മഞ്ചേരി മുനിസിപ്പൽ കൗൺസിലർ സലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപകൻ കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. വി.വി.തോമസ്, ഭരത്ദാസ് ,എം.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.എം.കൃഷ്ണൻ ക്ലാസ് എടുത്തു. 16 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.കെ.സി ചന്ദ്രൻ

Continue Reading
പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
24

പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു

January 14, 2024
0

മലപ്പുറം ജില്ലാ അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപേഴ്സ് സഹകരണ സംഘത്തിന്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്ര‌ാർ പി ബഷീർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജൂബിലി റോഡിൽ വരിക്കോടൻ ബിൽഡിങ്ങിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് അഡ്വ. കെ പി സുമതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിത ഫെഡ് ഡയറക്ടർ കെ റംല, ആനക്കയം റൂറൽ സഹകരണ സംഘം പ്രഡിഡന്റ് കെ സുന്ദരരാജൻ,

Continue Reading
പൊന്നാനി ബസ് സ്റ്റാൻഡ്  നവീകരണത്തിന് തുടക്കം
Kerala Kerala Mex Kerala mx Malappuram
0 min read
25

പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണത്തിന് തുടക്കം

January 14, 2024
0

ആധുനീക രീതിയിൽ നവീകരിക്കുന്ന പൊന്നാനി ബസ് സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. യാത്രക്കാർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത്. ഒരു വർഷത്തിനുളളിൽ ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തീകരിക്കും. തീരദേശ മേഖലയുടെ പൊതു വികസനം കണക്കിലെടുത്ത് കൂടുതൽ ബസ്സുകൾ ഗതാഗത വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ശിലാഫലകം എം.എൽ.എ അനാഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ്

Continue Reading
ദേവധാർ ഗവ. ഹൈസ്കൂൾ  കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
29

ദേവധാർ ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു

January 13, 2024
0

വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന് സംസ്ഥാന കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2. 5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമ്മിക്കുന്ന യുപി വിഭാഗം ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളുടെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിന്തുണയുണ്ടാവണം. ലഭ്യമായ പല ഫണ്ടുകളും വിനിയോഗിക്കാൻ സാധിക്കാത്തത് സ്കൂളുകളുടെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി

Continue Reading
താഴത്തറ – വാലില്ലാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
44

താഴത്തറ – വാലില്ലാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു

January 13, 2024
0

തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച താഴത്തറ – വാലില്ലാപ്പുഴ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.സൈനുദ്ദീൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആനി ഗോഡ്‌ലീഫ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്തിൽ മുഖ്യാതിഥിയായി. വാർഡ് അംഗങ്ങളായ ഹാരിസ് പറമ്പിൽ, ഷാലി ജയൻ എന്നിവർ സംസാരിച്ചു.

Continue Reading
താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
67

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

January 13, 2024
0

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, എ.ഇ.ഒ ശ്രീജ

Continue Reading
ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
93

ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു

January 13, 2024
0

ദേശീയ യുവജന വാരാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം നെഹ്റു യുവ കേന്ദ്രയും ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത എസ്. വര്‍മ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സെമിനാര്‍, മേരാ യുവ ഭാരത് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍, പ്രധാനമന്ത്രി യുവജനതയെ

Continue Reading
ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി പാവനാടക പ്രദർശനത്തിന് സമാപനം
Kerala Kerala Mex Kerala mx Malappuram
0 min read
60

ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി പാവനാടക പ്രദർശനത്തിന് സമാപനം

January 12, 2024
0

ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ ‘തടവറ പണിയുന്നവർ’ പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ  ചതിക്കുഴികളിൽ നിന്നും അകന്ന് നിൽക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ലഹരി ഉപയോഗം മനുഷ്യരെ നശിപ്പിക്കും. ഉപയോഗത്തിൽ നിന്നും സ്വയം മാറി നിൽക്കാനും

Continue Reading
ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും: ക്ലീനായി കളക്ടറേറ്റും പരിസരവും
Kerala Kerala Mex Kerala mx Malappuram
1 min read
25

ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും: ക്ലീനായി കളക്ടറേറ്റും പരിസരവും

January 11, 2024
0

കളക്ടറും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ഒരേ മനസ്സോടെ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കളക്ടറേറ്റും പരിസരവും വീണ്ടും ക്ലീൻ. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്‌കരണം ദിനചര്യയാക്കണമെന്നും ഓഫീസും പരിസരവും  വൃത്തിയാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു  ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവർത്തനമല്ല വരും ദിവസങ്ങളിലും പരിസര ശുചിത്വം നിലനിർത്തണമെന്നും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണമെന്നും

Continue Reading
‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
29

‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം

January 11, 2024
0

അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. ഒരു അങ്കണവാടിയില്‍ 20 ഹൈഡെൻസിറ്റി പോളി എത്‌ലിൻ (എച്ച്.ഡി.പി.ഇ) ചട്ടികള്‍ തിരിനന സംവിധാനത്തില്‍ പോട്ടിങ്

Continue Reading