Your Image Description Your Image Description
Your Image Alt Text

അ​രീ​ക്കോ​ട്: ക​ടു​ങ്ങ​ല്ലൂ​ർ ഹാ​ജി​യാ​ർ പ​ടി​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന രേ​ഖ​ക​ളി​ല്ലാ​ത്ത 10 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി മാ​നി​പു​രം സ്വ​ദേ​ശി ന​ജ്മു​ദ്ദീ​നാ​ണ് (37) പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​ വിവ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് എ​സ്.​ഐ ആ​ൽ​വി​ൻ വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പിടിച്ചെടുത്തത്. അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് കാ​റി​ൽ അ​രീ​ക്കോ​ട്, കി​ഴി​​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​ക്കെ​ത്തി​ച്ച​താ​ണ് തു​ക​യെ​ന്ന് അ​രീ​ക്കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *