Your Image Description Your Image Description
Your Image Alt Text

പാണ്ടിക്കാട്:  വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ തൊഴിലവസരങ്ങളൊരുക്കി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടപ്പിലാക്കിയ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍  എന്നീ കോഴ്‌സുകള്‍  വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഞ്ചേരി എംഎല്‍എ  യു .എ ലത്തീഫ്  പരിപാടി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *