ഫുട്‌ബോള്‍ പരിശീലകനെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Malappuram
1 min read
100

ഫുട്‌ബോള്‍ പരിശീലകനെ നിയമിക്കുന്നു

February 14, 2024
0

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പയ്യനാട് സ്റ്റേഡിയത്തില്‍  പുതുതായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് പരിശീലകനെ നിയമിക്കുന്നു. ഡി ലൈസന്‍സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 16ന് രാവിലെ 11ന്  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0483-2734701, 9495243423.

Continue Reading
സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യാം
Kerala Kerala Mex Kerala mx Malappuram
0 min read
40

സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യാം

February 13, 2024
0

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്‌സിൽ ചേരാം. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും എട്ടിനും പത്താം തരത്തിനും ഇടയിൽ പഠനം നിർത്തിയവർക്കും പത്താം തരം തുല്യതാ കോഴ്‌സിൽ ചേരാം. 1950 രൂപയാണ് ഫീസ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് ഫീസിളവുണ്ട്. ഹയർ

Continue Reading
ചാഞ്ചേരി കുണ്ടിൽപീടിക റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
63

ചാഞ്ചേരി കുണ്ടിൽപീടിക റോഡ് നാടിന് സമർപ്പിച്ചു

February 12, 2024
0

താനൂർ നഗരസഭയിൽ ഹാർബർ എഞ്ചിനിയറിംഗിന്റെ 82.30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ചാഞ്ചേരി കുണ്ടിൽപീടിക റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.ടി. അക്ബർ അധ്യക്ഷത വഹിച്ചു. റോഡിനായി സ്ഥലം വിട്ടുനൽകിയ എൻ ബാവ, ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ കൗൺസിലർമാരായ റൂബി ഫൗസി, രുഗ്മാണി സുന്ദരൻ, ആരിഫ സലിം, ഇ കുമാരി, സുചിത്ര , ഫ്രൊഫസർ വി.പി. ബാബു, എ.പി. സുബ്രമണ്യൻ, മേപ്പുറത്ത് ഹംസു, കെ.വിവേകാനന്ദൻ

Continue Reading
പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
61

പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു

February 12, 2024
0

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ  പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി  നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന തൊഴിൽ മേള പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിൽ എന്നത് ആരുടെയും ഔതാര്യമല്ലെന്നും ഏതൊരു പൗരൻ്റെയും അവകാശമാണെന്നും പി.നന്ദകുമാർ എം.എൽ.എ പറഞ്ഞു. ഗ്രാമീണ മേഖലയിലെ തൊഴിലവസരങൾ കണ്ടെത്തി തൊഴിലന്വേഷകരിൽ എത്തിക്കുന്നതിനും കൂടിയാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പൊന്നാനിയിൽ ടൂറിസം

Continue Reading
താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
Kerala Kerala Mex Kerala mx Malappuram
1 min read
61

താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

February 12, 2024
0

താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 40 ലക്ഷം രൂപ എം.എൽ.എ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച് എം ഫണ്ടുമടക്കം 70 ലക്ഷം രൂപ ചെലവിൽ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ സ്വാഗതം

Continue Reading
തന്മുദ്ര സര്‍വേ പരിശീലനം നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
38

തന്മുദ്ര സര്‍വേ പരിശീലനം നടത്തി

February 11, 2024
0

സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഭിന്നശേഷിക്കാര്‍ക്കായുള്ള യു.ഡി.ഐ.ഡി രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ മുന്‍നിര്‍ത്തിയുള്ള തന്മുദ്ര സര്‍വേ ജില്ലയില്‍ ആരംഭിച്ചു. തന്മുദ്ര ക്യാമ്പയിനും രജിസ്‌ട്രേഷനും നേതൃത്വം നല്‍കേണ്ട ഗ്രൂപ്പ് ലീഡര്‍മാരായി തെരഞ്ഞെടുത്ത ജില്ലയിലെ 130 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍/സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലനം ഡി.ആര്‍.ഡി.എ ഹാളില്‍ നടന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എം. ജില്ലാ

Continue Reading
മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം ;പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Malappuram
1 min read
95

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം ;പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു

February 11, 2024
0

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയുടെ ഫണ്ട് വച്ച് പദ്ധതി ടെന്‍ഡര്‍ ചെയ്യുകയും സൈറ്റ് കരാറുകാരന് കൈമാറിയതായും നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പൂളക്കുണ്ട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍

Continue Reading
നവകേരളം മിഷൻപ്രവര്‍ത്തനങ്ങൾ  നൂറുശതമാനമാക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Kerala Kerala Mex Kerala mx Malappuram
1 min read
43

നവകേരളം മിഷൻപ്രവര്‍ത്തനങ്ങൾ നൂറുശതമാനമാക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

February 11, 2024
0

നവകേരളം കര്‍മ്മ പദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാതലത്തിന് പുറമെ താഴേത്തട്ടിലേക്കും തദ്ദേശ സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യമുക്തം നവകേരളം ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള മാലിന്യ സംസ്‌കരണത്തിന്റെ യൂസര്‍ഫീ നൂറുശതമാനമാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ വേണം. എല്ലാവര്‍ക്കും ജീവിക്കാനുള്ള

Continue Reading
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പിഴ ഈടാക്കി കാവശ്ശേരി പഞ്ചായത്ത്
Kerala Kerala Mex Kerala mx Malappuram
1 min read
70

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പിഴ ഈടാക്കി കാവശ്ശേരി പഞ്ചായത്ത്

February 11, 2024
0

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപന ഉടമയില്‍നിന്ന് പിഴ ഈടാക്കി കാവശ്ശേരി ഗ്രാമപഞ്ചായത്ത്. കാവശ്ശേരി ഇടമലക്കാടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ആലത്തൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് 10,000 രൂപയാണ് പഞ്ചായത്ത് ഈടാക്കിയത്. പ്രദേശവാസികള്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം മാലിന്യം അലക്ഷ്യമായി ജലാശയങ്ങളിലും പൊതു സ്വകാര്യ ഇടങ്ങളിലും വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ

Continue Reading
സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള നടത്തി
Kerala Kerala Mex Kerala mx Malappuram
0 min read
69

സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള നടത്തി

February 11, 2024
0

പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കലാമേളയുടെ ഉദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ നിർവഹിച്ചു. 52 ഭിന്നശേഷിക്കാർ പങ്കെടുത്തു. നാടൻപാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, ചിത്രരചന തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി. വാർഡ് മെമ്പർ സജീഷ് അധ്യക്ഷനായ പരിപാടിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷമീന, ആസൂത്രണസമിതി അംഗം ലത ഹരീഷ്, ഷീന മോൾ, ശശികുമാർ, അനിത തുടങ്ങിയ മെമ്പർമാർ,

Continue Reading