മലപ്പുറത്ത് തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു
Kerala Kerala Mex Kerala mx Malappuram
0 min read
94

മലപ്പുറത്ത് തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു

December 25, 2023
0

പുളിക്കൽ (കൊണ്ടോട്ടി): മലപ്പുറം പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ ആക്രമണം. പുളിക്കൽ, ചേവായൂർ, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാർഥികളുൾപ്പടെ പത്തിലധികം പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലർക്കും മുഖത്തും കാലിനും കൈക്കുമാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നാട്ടുകാർ ചേർന്ന് നായയെ പിടികൂടിയതായാണ് വിവരം.

Continue Reading
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പുതിയ സംഘം
Kerala Kerala Mex Kerala mx Malappuram
1 min read
82

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പുതിയ സംഘം

December 25, 2023
0

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്.പി.സി.എ ) എന്നാണ് സംഘടനയുടെ പേര്. എല്ലാ ജില്ലയിലും ഇത്തരത്തില്‍ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് സംഘം പ്രവര്‍ത്തിക്കുക. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക, ദുരിതമനുഭവിക്കുന്ന

Continue Reading
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
90

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

December 25, 2023
0

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ കോർമൻതല എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന സൗജന്യമെഡിക്കൽ ക്യാമ്പ് താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ .പി അലി അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താനൂർ മൂലക്കൽ അജിനോറ ജനത ഹോസ്പിറ്റൽ, തിരൂർ അൽ മനാറ കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം

Continue Reading
കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
79

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കം

December 25, 2023
0

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങില്‍ കൺ്യൂമർഫെഡ് ഡയറക്ടർ സോഫിയ മെഹ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന വിപണിയിൽ 13 ഇന അവശ്യ സാധനങ്ങൾക്ക് പുറമെ കേക്ക്, കടുക്, നോട്ട് പുസ്തകങ്ങൾ, മൈദ തുടങ്ങി മറ്റ് നിത്യോപയോഗ സാധനനങ്ങൾ എം.ആര്‍.പി നിരക്കിലും താഴ്ന്ന വിലയിൽ ലഭിക്കും. ഈ

Continue Reading
‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
70

‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം

December 25, 2023
0

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെയും ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടികജാതി യുവതി യുവാക്കൾക്കായുള്ള 60 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ്

Continue Reading
സ്വർണക്കടത്ത് സംഘത്തിന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയ എസ്ഐയെ സസ്‌പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
52

സ്വർണക്കടത്ത് സംഘത്തിന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയ എസ്ഐയെ സസ്‌പെൻഡ് ചെയ്തു

December 24, 2023
0

സ്വർണക്കടത്ത് സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയതിന് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനും സംഘവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവുകൾ പുറത്തുവന്നതാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എൻ.ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീജിത്തും സ്വർണക്കടത്ത് സംഘവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.ഇത്തരം സ്വർണക്കടത്ത് സംഘങ്ങളുമായി നിരവധി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ്

Continue Reading
കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം
Kerala Kerala Mex Kerala mx Malappuram
1 min read
46

കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം

December 24, 2023
0

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സ്‌കീമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയം എന്നിവ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയുടെയും

Continue Reading
സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം; വിവരങ്ങള്‍ ചോർത്തി നൽകിയ എസ് ഐക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx Malappuram
1 min read
54

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം; വിവരങ്ങള്‍ ചോർത്തി നൽകിയ എസ് ഐക്ക് സസ്പെൻഷൻ

December 24, 2023
0

മലപ്പുറം: സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐയെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് കിട്ടിയിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.

Continue Reading
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ മലപ്പുറം ജില്ലയില്‍ പുതിയ സംഘം
Kerala Kerala Mex Kerala mx Malappuram
1 min read
53

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ മലപ്പുറം ജില്ലയില്‍ പുതിയ സംഘം

December 24, 2023
0

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ മലപ്പുറം ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്.പി.സി.എ ) എന്നാണ് സംഘടനയുടെ പേര്. എല്ലാ ജില്ലയിലും ഇത്തരത്തില്‍ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് സംഘം പ്രവര്‍ത്തിക്കുക. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക,

Continue Reading
ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’: മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Malappuram
1 min read
63

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’: മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു

December 24, 2023
0

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മൂന്നാം മേഖലാ ശില്‍പശാല കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസില്‍ 2024 ജനുവരി 10, 11  തിയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധര്‍ സംസാരിക്കും. കൂടാതെ

Continue Reading