Your Image Description Your Image Description

സ്വർണക്കടത്ത് സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയതിന് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനും സംഘവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവുകൾ പുറത്തുവന്നതാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എൻ.ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.

ശ്രീജിത്തും സ്വർണക്കടത്ത് സംഘവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.ഇത്തരം സ്വർണക്കടത്ത് സംഘങ്ങളുമായി നിരവധി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് സസ്‌പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *