മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി
Kerala Kerala Mex Kerala mx Malappuram
1 min read
29

മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി

May 3, 2024
0

ചേളാരി: ചൂട് ക്രമാധീതമായി ഉയരുകയും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് 6 കൂടിയ ദിവസങ്ങളില്‍ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

Continue Reading
വണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം
Kerala Kerala Mex Kerala mx Malappuram
1 min read
26

വണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം

May 3, 2024
0

മലപ്പുറം: സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ വണ്ടൂർ – അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് ഉടൻ അടച്ചു പൂട്ടുക എന്ന വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് വണ്ടൂർ -അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നീതിക്കൊപ്പം വിമന്‍ ജസ്റ്റിസ് എപ്പോഴും നിലകൊള്ളുമെന്നും സ്ത്രീകൾക്കെതിരെ ഇത്തരം പ്രവണതകൾ ഇനിയും ഉണ്ടായാൽ ശക്തമായ  പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.

Continue Reading
കുടിക്കാൻ വെള്ള ക്ഷാമം, കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുത്, നിയന്ത്രണം മലപ്പുറം തൂതപ്പുഴയിൽ
Kerala Kerala Mex Kerala mx Malappuram
1 min read
33

കുടിക്കാൻ വെള്ള ക്ഷാമം, കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുത്, നിയന്ത്രണം മലപ്പുറം തൂതപ്പുഴയിൽ

May 2, 2024
0

  മലപ്പുറം: കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ നിർദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകൾ സ്ഥാപിച്ച് ജലസേചനവകുപ്പ് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാൽ മാത്രമേ കുടിവെള്ള വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ. നിരവധി കർഷകർ പുഴയിൽ പമ്പ് സെറ്റ് സ്ഥാപിച്ച് കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതും കുടിവെള്ള

Continue Reading
ക്ഷേമനിധി ബോർഡുകൾ ഓഡിറ്റു ചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണം: ജ്യോതിവാസ് പറവൂർ
Kerala Kerala Mex Kerala mx Malappuram
0 min read
32

ക്ഷേമനിധി ബോർഡുകൾ ഓഡിറ്റു ചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണം: ജ്യോതിവാസ് പറവൂർ

May 2, 2024
0

മലപ്പുറം: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നതുമൂലം അംശാദായം അടച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് ഉള്ളതെന്നും ഇത്തരം അവകാശ നിഷേധത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണന്നും ഈ സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകൾ ഓഡിറ്റുചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ. മലപ്പുറത്ത് നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്

Continue Reading
കൊടി വിവാദം; മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് പ്രകടനം
Kerala Kerala Mex Kerala mx Malappuram
1 min read
28

കൊടി വിവാദം; മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് പ്രകടനം

April 22, 2024
0

  മലപ്പുറം: കൊടി വിവാദത്തിൽ മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി മലപ്പുറം വണ്ടൂരിൽ എൽഡിഎഫ് പ്രകടനം. പച്ചക്കൊടികളുമേന്തിയാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. ലീഗിന് കൊടിയുയർത്താൻ വേണ്ട സംരക്ഷണം ഇടതു മുന്നണി ഒരുക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ ലീഗ് പതാകയുയർത്തിയതിനെച്ചൊല്ലി എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തിയിരുന്നു. സംഭവത്തിൽ എംഎസ്എഫോ ലീഗോ പ്രതിഷേധവുമായി എത്തിയില്ലെങ്കിലും എൽഡിഎഫ് പ്രവർത്തകർ തെരുവിലിറങ്ങി. ഐഎൻഎല്ലിൻറെ

Continue Reading
നിലമ്പൂർ ചാലിയാറിൽ കാണാതായ പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Kerala Kerala Mex Kerala mx Malappuram
1 min read
28

നിലമ്പൂർ ചാലിയാറിൽ കാണാതായ പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

April 21, 2024
0

  മലപ്പുറം: നിലമ്പൂർ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് മുതൽ അഖിലയെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ വനത്തിനുള്ളിലാണ് അഖിലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റും. മരണവുമായി ബന്ധപ്പെട്ട മറ്റ് സൂചനകളൊന്നുമില്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

Continue Reading
വോട്ടെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ ലീഗ്, ഇ കെ സുന്നി പോര് രൂക്ഷം; സുന്നി സംഘടനകളുടെ ഗ്രൂപ്പിൽ രണ്ട് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ആഹ്വാനം, പരാതി
Kerala Kerala Mex Kerala mx Loksabha election 2024 Malappuram Top News
1 min read
34

വോട്ടെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ ലീഗ്, ഇ കെ സുന്നി പോര് രൂക്ഷം; സുന്നി സംഘടനകളുടെ ഗ്രൂപ്പിൽ രണ്ട് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ആഹ്വാനം, പരാതി

April 19, 2024
0

  മലപ്പുറം: വോട്ടെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ ലീഗ്, ഇ കെ സുന്നി പോര് രൂക്ഷമായി. സുന്നി സംഘടനകളുടെ ഗ്രൂപ്പിൽ രണ്ട് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ആഹ്വാനം നടക്കുകയാണ്. സൈബർ പ്രചാരണം വഴി വിട്ടതോടെ പൊലീസിലും പരാതി.സത്യസരണി എന്ന പേരിലുള്ള സുന്നി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇവർ അംഗങ്ങളായ സമൂഹ മാധ്യമ പേജുകളിലുമാണ് ഇപ്പോൾ സുന്നി ലീഗ് യുദ്ധം നടക്കുന്നത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികളെയും മറ്റു മണ്ഡലങ്ങളിൽ

Continue Reading
രഹസ്യ വിവരം, പരിശോധന; ഒടുവിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത് 2 കഞ്ചാവ് ചെടികൾ, വീട്ടുടമ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram
1 min read
26

രഹസ്യ വിവരം, പരിശോധന; ഒടുവിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത് 2 കഞ്ചാവ് ചെടികൾ, വീട്ടുടമ അറസ്റ്റിൽ

April 19, 2024
0

  മലപ്പുറം: മലപ്പുറം വഴിക്കടവിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. വഴിക്കടവ് പുന്നക്കൽ സ്വദേശി ഷൗക്കത്തലിയാണ് അറസ്റ്റിലായത്. വഴിക്കടവ് പൊലീസാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നക്കൽ സ്വദേശി ഷൗക്കത്തലിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് രണ്ട് കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് ചെടികൾ ഇയാൾ നട്ടുവളർത്തിയതാണ് എന്ന് പൊലീസിന് വ്യക്തമായത്. ഷൗക്കത്തലിയുടെ അറസ്റ്റ്

Continue Reading
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
26

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

April 18, 2024
0

  മലപ്പുറം: വേങ്ങര കോട്ടുമല കടലുണ്ടി പുഴയിൽ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
ജനാധിപത്യം കേവലം അവകാശവാദമല്ല; പൊൻമള
Kerala Kerala Mex Kerala mx Malappuram
0 min read
43

ജനാധിപത്യം കേവലം അവകാശവാദമല്ല; പൊൻമള

April 18, 2024
0

മഞ്ചേരി: ജനാധിപത്യം കേവലം അവകാശവാദമല്ല, മറിച്ച് അത് പൗരന്മാരുടെ ആശയും അവകാശവുമാണെന്നും, ഏതാധിപത്യ പ്രവണതകളെ രാജ്യവും സമൂഹവും തള്ളിയതാണ് ചരിത്രമെന്നും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്കു കീഴിൽ മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ജനാധിപത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം

Continue Reading