Your Image Description Your Image Description
Your Image Alt Text

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ  ദീർഘിപ്പിച്ചു.

ഡിപ്ലോമ പ്രോഗ്രാമിന് ഒരുവർഷമാണ് കാലാവധി. https://app.srcccin/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: നാഷണൽ കോ ഓപറേറ്റീവ് അക്കാദമി, കോ ഓപറേറ്റീവ് കോളേജ്, വളാഞ്ചേരി പി.ഒ, മലപ്പുറം. ഫോൺ: 0494 2971300.

Leave a Reply

Your email address will not be published. Required fields are marked *