അ​ന​ധി​കൃ​ത ഖ​ന​നം: 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Malappuram
1 min read
52

അ​ന​ധി​കൃ​ത ഖ​ന​നം: 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

January 19, 2024
0

മ​ല​പ്പു​റം: അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലി​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം പൊ​ലീ​സ്​ 39 ലോ​റി​ക​ളും മൂ​ന്ന്​ ജെ.​സി.​ബി​ക​ളും പി​ടി​കൂ​ടി. മ​ല​പ്പു​റം മേ​ൽ​മു​റി​ക്ക​ടു​ത്ത്​ കൊ​ളാ​യി, ആ​ലി​യ പ​റ​മ്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത പാ​സി​ല്ലാ​തെ ചെ​ങ്ക​ല്ല് ഖ​ന​നം ചെ​യ്ത​തി​നും ചെ​ങ്ക​ൽ ക​ട​ത്തി​യ​തി​നു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തത്. ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ ലോ​റി​ക​ൾ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാറ്റിയെങ്കിലും  പൊ​ലീ​സ്​ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Continue Reading
എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മം; മു​ത്ത​ങ്ങ​യി​ൽ യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Malappuram
0 min read
32

എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മം; മു​ത്ത​ങ്ങ​യി​ൽ യു​വാ​വ് പി​ടി​യി​ൽ

January 18, 2024
0

സു​ൽ​ത്താ​ൻബ​ത്തേ​രി: സി​ഗ​ര​റ്റ് പാ​ക്കി​ൽ ഒ​ളി​പ്പി​ച്ച് എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി എ​ച്ച്. ഷാ​ഹലിനെ​യാ​ണ് (26) മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പരാതിയിൽ നിന്ന് 15.29 ഗ്രാം ​എം.​ഡി.​എം.​എ പിടിച്ചെടുത്തു. ബം​ഗളൂ​രു​വി​ൽ നി​ന്ന് ബ​സ്സി​ൽ എ​ത്തി ചെ​ക്ക് പോ​സ്റ്റ് എ​ത്തു​ന്ന​തി​നു​മു​മ്പാ​യി ഇ​റ​ങ്ങി ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നു​ക​യും പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​നി​യി​ലു​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സി​ഗ​ര​റ്റ് പാ​ക്ക​റ്റി​ൽ നി​ന്ന് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. സു​ൽ​ത്താ​ൻ​ബ​ത്തേ​രി എ​സ്.​ഐ. കെ.​വി. ശ​ശി​കു​മാ​റി​ന്റെ

Continue Reading
പൊ​ന്നാ​നി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു
Kerala Kerala Mex Kerala mx Malappuram
0 min read
29

പൊ​ന്നാ​നി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു

January 18, 2024
0

പൊ​ന്നാ​നി: പൊ​ന്നാ​നി കൊ​ല്ല​ൻ​പ​ടി​യി​ൽ എ​ട്ട് ക​ട​ക​ളി​ലെ മോ​ഷ​ണ​ത്തി​ന് പി​റ​കെ പൊ​ന്നാ​നി നി​ള​യോ​ര പാ​ത​യി​ൽ മ​റൈ​ൻ മ്യൂ​സി​യ​ത്തി​ന് സ​മീ​പം പെ​ട്ടി​ക്ക​ട​യി​ലും മോ​ഷ​ണം. ത​വ​നൂ​ർ അ​ത​ളൂ​ർ സ്വ​ദേ​ശി വ​ള​പ്പി​ല​ക​ത്ത് ഹം​സ​ത്തി​ന്റെ പെ​ട്ടി​ക്ക​ട​യി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ ക​ട തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച​നി​ല​യി​ൽ കണ്ടെത്തിയത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ നഷ്ടപ്പെട്ടതായി ഹം​സ​ത്ത് പൊ​ലീ​സി​ൽ നൽകിയ  പ​രാ​തിയിൽ പറയുന്നു. ഹൃ​ദ് രോ​ഗി​യും കാ​ഴ്ച​പ​രി​മി​ത​നു​മാ​യ ഹം​സ​ത്തി​ന് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട

Continue Reading
എ.ബി.സി.ഡി ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി
Kerala Kerala Mex Kerala mx Malappuram
1 min read
26

എ.ബി.സി.ഡി ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി

January 18, 2024
0

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്കുമേന്റേഷൻ (എ.ബി.സി.ഡി) ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി. അമരമ്പലം സബർമതി കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ഡി.രഞ്ജിത്ത് നിർവഹിച്ചു. ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 356 പേര്‍ക്ക് ക്യാമ്പിൽ ആധികാരിക രേഖകളുടെ സേവനങ്ങൾ ലഭ്യമാക്കി. ആധാർ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുളള അടിസ്ഥാന രേഖകൾ ക്യാമ്പില്‍ വിതരണം

Continue Reading
മലപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം
Kerala Kerala Mex Kerala mx Malappuram
1 min read
46

മലപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം

January 18, 2024
0

മലപ്പുറം: കീഴ്ശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച് കാറും ജീപ്പും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറും ജീപ്പും കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11:45നായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊലീസുകാരൻ ഉൾപ്പടെ നാല് പേരായിരുന്നു കാറിലെ യാത്രക്കാർ.  

Continue Reading
വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം
Kerala Kerala Mex Kerala mx Malappuram
0 min read
26

വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം

January 17, 2024
0

പൊ​ന്നാ​നി: കൊ​ല്ല​ൻ​പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ള്ള​പ്രം ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം. മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. ആ​റ് ക​ട​ക​ളി​ൽ നി​ന്നാ​യി 72,700 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. കൊ​ല്ല​ൻ​പ​ടി സെ​ന്റ​റി​ലെ പൂ​ജ സ്റ്റോ​റി​ൽ​നി​ന്ന് 18,000 രൂ​പ​യും ജ​ലാ​ലി​യ ചി​ക്ക​ൻ സ്റ്റാ​ളി​ൽ​നി​ന്ന് 13,000 രൂ​പ​യും പി.​വി സ്റ്റോ​റി​ൽ​നി​ന്ന് 15,400 രൂ​പ​യും മ​ഴ​വി​ല്ല് പെ​യി​ന്റ് ഷോ​പ്പി​ൽ​നി​ന്ന് 20,000 രൂ​പ​യും ആ​ര്യ വൈ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് 5000 രൂ​പ​യും

Continue Reading
ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
25

ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു

January 17, 2024
0

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിര്‍വഹിച്ചു. ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു. വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള, കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ വില്‍പനയും ഡോ. എം.പി അബ്ദുസമദ്

Continue Reading
ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Malappuram
2 min read
26

ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

January 17, 2024
0

മലപ്പുറം ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്.

Continue Reading
നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു
Kerala Kerala Mex Kerala mx Malappuram
1 min read
31

നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

January 16, 2024
0

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിർമാണ പ്രവൃത്തികൾക്ക് സ്ഥല ലഭ്യത തടസ്സമാകുന്നുണ്ട്. എങ്കിലും ഒരേ സമയം പഠന പ്രവർത്തനങ്ങൾക്കും കായികപരമായ വളർച്ചയ്ക്കും വിഘാതമാകാത്ത തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഈ ആശയം

Continue Reading
താനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍
Kerala Kerala Mex Kerala mx Malappuram
1 min read
28

താനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍

January 16, 2024
0

താനൂരില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന താനൂര്‍ ചന്തപ്പറമ്പിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂര്‍ നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി. ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിൽനിന്ന് 1983 ല്‍ കരാർ അടിസ്ഥാനത്തിൽ വാങ്ങിയ ഭൂമിയാണ് ചന്തപ്പറമ്പ്. പിന്നീട് കരാര്‍ റദ്ദാക്കിയെങ്കിലും വ്യാജരേഖയുണ്ടാക്കി സ്വകാര്യവ്യക്തികൾ വർഷങ്ങളായി

Continue Reading