Your Image Description Your Image Description
Your Image Alt Text

മ​ല​പ്പു​റം: അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലി​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം പൊ​ലീ​സ്​ 39 ലോ​റി​ക​ളും മൂ​ന്ന്​ ജെ.​സി.​ബി​ക​ളും പി​ടി​കൂ​ടി. മ​ല​പ്പു​റം മേ​ൽ​മു​റി​ക്ക​ടു​ത്ത്​ കൊ​ളാ​യി, ആ​ലി​യ പ​റ​മ്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത പാ​സി​ല്ലാ​തെ ചെ​ങ്ക​ല്ല് ഖ​ന​നം ചെ​യ്ത​തി​നും ചെ​ങ്ക​ൽ ക​ട​ത്തി​യ​തി​നു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തത്.

ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ ലോ​റി​ക​ൾ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാറ്റിയെങ്കിലും  പൊ​ലീ​സ്​ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *