മലയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala Kerala Mex Kerala mx Top News
1 min read
21

മലയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

April 5, 2025
0

തിരുവനന്തപുരം: മലയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ ശ്രുതി (16)യാണ് ജീവനൊടുക്കിയത്. ഇന്നലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെമിസ്ട്രി പരീക്ഷയ്ക്ക് ശ്രുതി പരാജയപ്പെട്ടിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മലയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
വോട്ടിന് വേണ്ടി മിനുക്കിയ മുഖം: ക്രൈസ്തവരെയും ബിജെപിയുടെയും രാഷ്ട്രീയ നിലപാടുകൾ
Kerala Kerala Mex Kerala mx Special Top News
1 min read
25

വോട്ടിന് വേണ്ടി മിനുക്കിയ മുഖം: ക്രൈസ്തവരെയും ബിജെപിയുടെയും രാഷ്ട്രീയ നിലപാടുകൾ

April 5, 2025
0

ക്രിസ്ത്യാനികൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് സംഘപരിവാർ സംഘടനകളിൽ നിന്നാണ് , ക്രൈസ്തവരുടെ പള്ളികൾ ഏറ്റവും കൂടുതൽ തകർക്കപ്പെട്ടിട്ടുള്ളതും സംഘപരിവാർ സംഘടനകളിൽ നിന്നാണ് . അതുകൊണ്ട് ,ഇവിടെ അതായത് കേരളത്തിൽ അവർ വേറെരു രാഷ്ട്രീയമാണ് കളിക്കുന്നത് , അതായത് ഭിന്നിപ്പിന്റെ രാഷ്ട്രീയം. ക്രിസ്ത്യാനികൾക്ക് വേണ്ടി കെ സുരേന്ദ്രൻ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു ?എന്തുകൊണ്ടാണ് ?അതിന് പിന്നിലൊരു കൃത്യമായ രാഷ്ട്രീയമുണ്ട് . കേരളത്തിൽ ക്രിസ്ത്യൻ സമുദായവുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ

Continue Reading
എമ്പുരാൻ റീ എഡിറ്റ്; മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാ​ഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ
Kerala Kerala Mex Kerala mx National Top News
1 min read
30

എമ്പുരാൻ റീ എഡിറ്റ്; മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാ​ഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ

April 5, 2025
0

ചെന്നൈ: വിവാദമായ ‘എമ്പുരാൻ’ സിനിമയിലെ റീ എഡിറ്റഡ് വേർഷനിൽ മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാ​ഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ്

Continue Reading
കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News World
1 min read
36

കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

April 5, 2025
0

ഒട്ടാവ: കാനഡയിൽ മാരകമായി കുത്തേറ്റ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലായതായി ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡിലാണ് സംഭവം. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, കാനഡയിലെ ഇന്ത്യൻ എംബസി ദാരുണമായ സംഭവം സ്ഥിരീകരിച്ചു. റോക്ക്‌ലാൻഡിൽ ഒരു ഇന്ത്യൻ വംശജന്‍ കുത്തേറ്റ് മരിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും, ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും

Continue Reading
മന്ത്രി അല്ല, മഹാരാജാവ്? – സുരേഷ് ഗോപിക്ക് നേരെയുള്ള കടുത്ത വിമർശനം
Kerala Kerala Mex Kerala mx Special Top News
0 min read
21

മന്ത്രി അല്ല, മഹാരാജാവ്? – സുരേഷ് ഗോപിക്ക് നേരെയുള്ള കടുത്ത വിമർശനം

April 5, 2025
0

കേന്ദ്ര മന്ത്രിസുരേഷ് ഗോപിഒരുകാര്യം മനസ്സിലാക്കണം ,ബഹുമാനം വെരട്ടി മേടിക്കേണ്ട ഒന്നല്ല. മറിച്ച് നമ്മുടെ പ്രവർത്തി കൊണ്ട് ആർജിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എന്തായിരുന്നു പ്രകടനം ? നിങ്ങളവിടെ സർക്കസ് കൂടാരത്തിലെ കോമാളിയായി മാറുന്നു . നാട്ടുമ്പുറത്താണെങ്കിൽ പട്ടി ഷോ എന്നു പറയും. നിങ്ങളോട് ചോദിക്കാനും പറയാനും ആരുമില്ലേ. ഒരു പൊതുപ്രവർത്തകനായി നിൽക്കുമ്പോഴും പ്രത്യേകിച്ച് മന്ത്രിയായി വാഴുമ്പോൾ കൂടുതൽ നമ്മൾ എളിമയോടെ വേണ്ടേ നിൽക്കേണ്ടത് ? ജനങ്ങളാണ് നിങ്ങളുടെ യജമാനന്മാർ .

Continue Reading
വഖഫ് ബില്ലിന്റെ തണലിൽ മണിപ്പൂർ കത്തിക്കരിഞ്ഞപ്പോൾ: മുന്നിൽ മിതഭാഷ, പിന്നിൽ ഗൂഢരചന?
Kerala Kerala Mex Kerala mx Special Top News
1 min read
26

വഖഫ് ബില്ലിന്റെ തണലിൽ മണിപ്പൂർ കത്തിക്കരിഞ്ഞപ്പോൾ: മുന്നിൽ മിതഭാഷ, പിന്നിൽ ഗൂഢരചന?

April 5, 2025
0

വക്കഫ് ബില്ല് പാസ്സാക്കി , മുനമ്പം ജനതയെ ഞങ്ങൾ രക്ഷിച്ചുവെന്നൊക്കെ പറഞ്ഞു മുനമ്പം സമരം ഇരുന്ന പാവങ്ങളെ ബിജെപി പറഞ്ഞു പറ്റിച്ചു . സമരം വിജയിച്ചു വെന്ന് പറഞ്ഞു മുനമ്പം ജനത ഞങ്ങളുടെ കൂടെയാണെന്ന് വരുത്തി തീർക്കാൻ കുറച്ചു പേർക്ക് മെമ്പർഷിപ്പ് കൊടുത്ത നടത്തിയ നാടകം രാജീവ് ചന്ദ്രശേഖറുടെ ബുദ്ധിയിലുദിച്ചതാണോ ? അതോ വേറെ ഏതെങ്കിലും ക്രിസങ്കിയുടെ ബുദ്ധിയോ ? ആ ബില്ലിൽ എങ്ങനെയാ മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കുന്നത് ?

Continue Reading
പിണറായി യുഗത്തിന് വിട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ രാഷ്ട്രീയ കനലുകൾ
Kerala Kerala Mex Kerala mx Special Top News
0 min read
24

പിണറായി യുഗത്തിന് വിട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ രാഷ്ട്രീയ കനലുകൾ

April 5, 2025
0

ഭരിച്ച് മുടിക്കാൻ ഇനി പിണറായിക്കും കൂട്ടർക്കും ബാക്കി ഉള്ളത് വെറും 8 മാസങ്ങൾ മാത്രമാണ്, ഇതിനിടയിൽ 3 തെരഞ്ഞെടുപ്പുകൾ ആണ് സർക്കാരിന് മുന്നിൽ ഉള്ളത്. കുറഞ്ഞത് 4 മാസം എങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ നയപരമായ തീരുമാനം എടുത്ത് ഭരണം മുന്നോട്ട് കൊണ്ട് പോകാൻ ലഭിക്കുക പരമാവധി 8 മാസം മാത്രമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് , നിയമസഭ തെരഞ്ഞെടുപ്പ് എന്നിങ്ങനെ 3

Continue Reading
മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികർക്ക് നേരെ മർദനം; പോലീസ് മർദിച്ചത് പള്ളിയിൽ കയറി
Kerala Kerala Mex Kerala mx National Top News
0 min read
30

മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികർക്ക് നേരെ മർദനം; പോലീസ് മർദിച്ചത് പള്ളിയിൽ കയറി

April 5, 2025
0

ഭുവനേശ്വർ: പാക്കിസ്ഥാനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മലയാളി വൈദികരെ മർദിച്ചതായി പരാതി. ബെഹരാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനും സഹ വികാരിക്കുമാണ് പരിക്കേറ്റത്. ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്‌ക്കെത്തിയ പോലീസ് പള്ളിയിൽ കയറി മർദിച്ചുവെന്നാണ് വൈദികൻ പറയുന്നത്. പള്ളിയിൽ നിന്ന് പണം അപഹരിച്ചെന്നും മർദനമേറ്റ സഹ വികാരിക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഫാ. ജോഷി ജോർജിൻ പറഞ്ഞു. മാർച്ച് 22നാണ് സംഭവം നടന്നതെന്നാണ് വിവരം.

Continue Reading
എൽടിടിഇ ബന്ധവും സാമ്പത്തിക സംശയങ്ങളും: ‘എമ്പുരാൻ’ നിർമ്മാതാവിനെതിരെ ഇഡിയുടെ അന്വേഷണം ശക്തമാകുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
24

എൽടിടിഇ ബന്ധവും സാമ്പത്തിക സംശയങ്ങളും: ‘എമ്പുരാൻ’ നിർമ്മാതാവിനെതിരെ ഇഡിയുടെ അന്വേഷണം ശക്തമാകുന്നു

April 5, 2025
0

എൽടിടിഇ ബന്ധവും ഗോകുലത്തിനെതിരായ നടപടിക്ക് പിന്നിലുണ്ടെന്ന് വെളിപ്പെടുതാനുമായി ആർ എസ് എസ് മുഖമാസികയായ ഓർഗനൈസർ. ഓർഗൈനസറിന്റെ വെബ് എഡിഷനിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുള്ളത്. ബ്രിട്ടീഷ് പൗരനും ശ്രീലങ്കയിൽ ജനിച്ചതുമായ സുബാസ്‌കരൻ അല്ലിരാജ 2014 ൽ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് എമ്പുരാൻ നിർമ്മിച്ചത്. നിരോധിത ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയുമായും വിദേശത്തുള്ള എൽടിടിഇയുമായും ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷൻസിനെ ബന്ധപ്പെടുത്തി ആരോപണങ്ങളുണ്ട്. പിന്നീട് ലൈക്ക എമ്പുരാനിൽ നിന്ന് പിന്മാറി,

Continue Reading
15 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള മികച്ച 7 സീറ്റർ കുടുംബ കാറുകൾ: ഈക്കോ മുതൽ എർട്ടിഗ വരെയുള്ള മികച്ച ഓപ്ഷനുകൾ
Kerala Kerala Mex Kerala mx Special Top News
1 min read
28

15 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള മികച്ച 7 സീറ്റർ കുടുംബ കാറുകൾ: ഈക്കോ മുതൽ എർട്ടിഗ വരെയുള്ള മികച്ച ഓപ്ഷനുകൾ

April 5, 2025
0

ഫാമിലിയോടൊപ്പം സ്വന്തം വാഹനത്തിൽ ഒരു യാത്ര അതും കുറഞ്ഞ ചെലവിൽ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം ആയിരിക്കും ഇത്ത. ആ ആഗ്രഹം സാധിക്കുന്ന തരത്തിൽ വാങ്ങാൻ കഴിയുന്ന വാഹനങ്ങളെ ആണ് ഇന്നത്തെ ഇ വീഡിയോ ഞൻ പരിചയപ്പെടിത്തന് പോകുന്നത്. അതിൽ 7 കാറുകളാണ് രഥൻ പാർട്ടുലാകായി നിങളെ പരിചയപ്പെടുത്താൻ പോകുന്നത്. 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച മോഡലുകൾ നമുക്ക് നോക്കാം. മാരുതി ഈക്കോ: പട്ടികയിലെ ഏറ്റവും താങ്ങാവുന്ന വിലയുള്ള

Continue Reading