സൗദിയിൽ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

സൗദിയിൽ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

April 5, 2025
0

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്‌ചവരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തിപ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ, ഹാഇൽ, അൽ ഖസിം, അൽ ബഹ, അസീർ മേഖലകളിലെ ചില പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. ജിസാൻ, നജ്‌റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കേന്ദ്രം പ്രവചിച്ചു. തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഇടിമിന്നലും കനത്ത

Continue Reading
സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ന് സ​മീ​പം ഭൂ​ച​ല​നം
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ന് സ​മീ​പം ഭൂ​ച​ല​നം

April 5, 2025
0

സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്ക് സ​മീ​പം അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഭൂ​ക​മ്പ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം ക​ണ്ടെ​ത്തി. ജു​ബൈ​ൽ ന​ഗ​ര​ത്തി​ന് 55 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​റേ​ബ്യ​ൻ ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റി​ന്റെ ച​ല​ന​വും യു​റേ​ഷ്യ​ൻ പ്ലേ​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തും മൂ​ല​മു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് കാ​ര​ണം.അ​തേ സ​മ​യം മേ​ഖ​ല​യി​ൽ ത​ത്സ​മ​യം ചെ​റി​യ വി​റ​യ​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ

Continue Reading
ഈ​ദ്​ അ​വ​ധി; ദു​ബൈ​യി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്​ 222 ഭി​ക്ഷാ​ട​ക​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

ഈ​ദ്​ അ​വ​ധി; ദു​ബൈ​യി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്​ 222 ഭി​ക്ഷാ​ട​ക​ർ

April 5, 2025
0

റ​മ​ദാ​ൻ, ഈ​ദ്​ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്​ 222 ഭി​ക്ഷാ​ട​ക​ർ. ‘യാ​ച​ന​യെ നേ​രി​ടാം’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ൾ, വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​മാ​യി കൈ​കോ​ർ​ത്ത്​ എ​മി​റേ​റ്റി​ലു​ട​നീ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഭി​ക്ഷാ​ട​ക​രെ പി​ടി​കൂ​ടി​യ​തെ​ന്ന്​ ദു​ബൈ ​പൊ​ലീ​സി​ന്‍റെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​റി​യി​ച്ചു. ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ പൊ​തു അ​വ​ബോ​ധം ഉ​യ​ർ​ത്താ​നും യു.​എ.​ഇ​യി​ലെ പ​രി​ഷ്കൃ​ത​മു​ഖം കാ​ത്ത​ുസൂ​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ‘യാ​ച​ന ര​ഹി​ത​മാ​യ, ബോ​ധ​മു​ള്ള സ​മൂ​ഹം’ എ​ന്ന പ്ര​മേ​യ​ത്തി​ന്​ കീ​ഴി​ലാ​ണ് കാ​മ്പ​യി​​ൻ ന​ട​ന്ന​ത്.ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​

Continue Reading
ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ്
Kerala Kerala Mex Kerala mx
1 min read
20

ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ്

April 5, 2025
0

കോ​ഴി​ക്കോ​ട്: ആ​ശാ സ​മ​ര​ത്തി​ൽ ഐ​എ​ൻ​ടി​യു​സി നേ​താ​വ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​മ​ര​ത്തെ ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ഞ്ചി​ച്ചു​വെ​ന്ന ആ​ക്ഷേ​പം കോ​ൺ​ഗ്ര​സ് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താവിന്റെ പ്രതികരണം… അ​ത് ഞ​ങ്ങ​ളു​ടെ നി​ല​പാ​ട​ല്ല. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​നോ യു​ഡി​എ​ഫി​നോ അ​ങ്ങ​നെ​യൊ​രു നി​ല​പാ​ടി​ല്ല. ആ​ശാ സ​മ​രം ക​മ്മീ​ഷ​ൻ വ​ച്ച് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ഞ​ങ്ങ​ൾ​ക്കി​ല്ല. അ​വ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണം റി​ട്ട​യ​ർ​മെ​ന്‍റ് ബെ​ന​ഫി​ക്ട് കൊ​ടു​ക്ക​ണം എ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. കേ​ര​ള​ത്തി​ലെ

Continue Reading
ദുബായിൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ പു​തി​യ ട്യൂ​ഷ​ന്‍ ഫീ​സ് ന​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
20

ദുബായിൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ പു​തി​യ ട്യൂ​ഷ​ന്‍ ഫീ​സ് ന​യം

April 5, 2025
0

ദുബായിൽ 2025-26 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ സ്വ​കാ​ര്യ സ്കൂ​ളു​ക​ളും പു​തി​യ ട്യൂ​ഷ​ന്‍ ഫീ​സ് ന​യം പാ​ലി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ്. കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍, പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍, സ്കൂ​ള്‍ യൂ​നി​ഫോ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ക്ക് അ​നു​വാ​ദം ന​ൽ​കു​ന്ന ന​യം ട്യൂ​ഷ​ന്‍ ഫീ​സ് 10 ത​വ​ണ​ക​ളാ​യി വ​രെ ശേ​ഖ​രി​ക്കാ​ന്‍ സ്കൂ​ളു​ക​ള്‍ക്ക് അ​നു​മ​തി ന​ൽ​കു​ന്നു​മു​ണ്ട്. സ്കൂ​ള്‍ ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പു​തി​യ ന​യം എ​മി​റേ​റ്റി​ലെ

Continue Reading
പ​ള്ളി​പ്പു​റ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
26

പ​ള്ളി​പ്പു​റ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റ​ത്ത് ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പാ​ല്‍​വ​ണ്ടി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ പ​ള്ളി​പ്പു​റം ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു​വാ​ഹ​ന​ങ്ങ​ളും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു​നി​ന്നാ​ണ് എ​ത്തി​യ​ത്. ആ​ദ്യം വ​ന്ന ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി ആ​ളെ ഇ​റ​ക്കി. ഈ ​സ​മ​യം അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ര​ണ്ടാ​മ​ത്തെ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന

Continue Reading
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി സുരേഷ്‌ഗോപി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
23

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി സുരേഷ്‌ഗോപി

April 5, 2025
0

എറണാകുളം : എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. രോക്ഷത്തോടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകി. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ

Continue Reading
രാമനവമി ;പശ്ചിമബം​ഗാളിൽ സുരക്ഷ ശക്തമാക്കി പൊലീസ്
Kerala Kerala Mex Kerala mx National Top News
1 min read
20

രാമനവമി ;പശ്ചിമബം​ഗാളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

April 5, 2025
0

പശ്ചിമബം​ഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമിയിൽ നടക്കുന്ന ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. മുതിർന്ന ഉദ്യോ​ഗസ്ഥരെ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം നടക്കുന്ന എല്ലാ ഘോഷയാത്രകളും നിരീക്ഷിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സെൻസിറ്റീവ് മേഖലകളിൽ ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തും. വിവിധ സ്ഥലങ്ങളിലായി 5,000-ത്തിലധികം പൊലീസ് ഉ​ദ്യോ​ഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 4,000 പൊലീസ് ഉദ്യോ​ഗസ്ഥരെ സുരക്ഷയ്‌ക്ക് നിയോ​ഗിച്ചിട്ടുണ്ട്.

Continue Reading
ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീലങ്കയിലെത്തി
Kerala Kerala Mex Kerala mx National Top News
0 min read
21

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീലങ്കയിലെത്തി

April 5, 2025
0

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ സൈന്യം മോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഡിസംബറിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി

Continue Reading
നോ​യി​ഡ​യിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു
Kerala Kerala Mex Kerala mx National Top News
0 min read
24

നോ​യി​ഡ​യിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു

April 5, 2025
0

നോ​യി​ഡ​യിൽ അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു. 55കാ​ര​നാ​യ നൂ​റു​ല്ല ഹൈ​ദ​ർ ആ​ണ് ഭാ​ര്യ അ​സ്മ ഖാ​നെ(42) കൊ​ല​പ്പെ​ടു​ത്തി​യ​ത്. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 62ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സോ​ഫ്റ്റ്‌​വ​യ​ർ എ​ഞ്ചി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട അ​സ്മ ഖാ​ൻ. ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഹൈ​ദ​ർ, അ​സ്മ​യു​ടെ ത​ല​യി​ൽ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​സ്മ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. 2005 ൽ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട്

Continue Reading