മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
18

മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്

April 5, 2025
0

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുംഭാഗത്തിന് അനുയോജ്യമായ സംസ്‌കരണമാതൃകയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. നിശ്ചിത വരുമാനത്തില്‍താഴെയുള്ള കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ

Continue Reading
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
Kerala Kerala Mex Kerala mx Kottayam Top News
0 min read
12

വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും

April 5, 2025
0

കുമരകം : വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. ഏപ്രിൽ ഏഴിന് വൈകിട്ട് 6.30ന് മന്ത്രി വി.എൻ. വാസവൻ പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കും.അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ്

Continue Reading
അടു​ത്ത ആ​ഴ്ച പകൽ താപനില ഉയരും; കുവൈത്തിൽ മുന്നറിയിപ്പ്  
Kerala Kerala Mex Kerala mx National Pravasi Top News
0 min read
28

അടു​ത്ത ആ​ഴ്ച പകൽ താപനില ഉയരും; കുവൈത്തിൽ മുന്നറിയിപ്പ്  

April 5, 2025
0

കു​വൈ​ത്ത് : രാജ്യത്ത് അ​ടു​ത്ത ആ​ഴ്ച പ​ക​ൽ സമയം പൊതുവെ ചൂ​ടു​ള്ള​തും രാ​ത്രി​യി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും അനുഭവപ്പെടുമെന്ന് ​കാലാ​വ​സ്ഥാ വ​കു​പ്പ് അറിയിച്ചു. ഒ​രു ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ്ദം വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ഈ ​സ​മ​യം​ ആകാശം മേഘാവൃതമായിരിക്കും. ഇ​ത് വ്യ​ത്യ​സ്ത ഇ​ട​വേ​ള​ക​ളി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത സൃ​ഷ്ടി​ക്കും. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. തെ​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ നി​ന്ന് നേ​രി​യ

Continue Reading
വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ കടുത്ത​ചൂ​ടി​ലേ​ക്ക് ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
Kerala Kerala Mex Kerala mx National Top News
0 min read
27

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ കടുത്ത​ചൂ​ടി​ലേ​ക്ക് ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

April 5, 2025
0

ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച കടുത്ത ചൂട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തെ​ക്ക​ൻ ഹ​രി​യാ​ന, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ‌, പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല 42 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യാ​കും.ശ​രാ​ശ​രി താ​പ​നി​ല​യി​ൽ നാ​ലു ഡി​ഗ്രി​വ​രെ ഉ​യ​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണു നി​ഗ​മ​നം.

Continue Reading
ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
16

ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു

April 5, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കമ്പനിപ്പടി തു​ര​പ്പ് ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെയാണ് ട്രെ​യി​ൻ ത​ട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച വ്യ​ക്തി​ക്ക് ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
റിസർവ് ബാങ്ക് രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്‌ 
Business Kerala Kerala Mex Kerala mx Top News
0 min read
21

റിസർവ് ബാങ്ക് രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്‌ 

April 5, 2025
0

റിസർവ് ബാങ്ക് രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്‌ധർ. യുഎസ് താരിഫ്, രാജ്യത്തെ ജിഡിപി വളർച്ച കുറയ്ക്കുമെന്ന സാഹചര്യത്തിലായിരിക്കും ബാങ്കിന്റെ ഇടപെടലെന്ന് വിദഗ്‌ധർ. താരിഫ് ആഘാതത്തെ മറികടക്കാൻ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് തയ്യാറാവുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ആഭ്യന്തര വളർച്ചയെ പിന്തുണക്കുന്നതിന്റെ ഭാഗമായി പ്രതീക്ഷിച്ചതിലും അധികം തവണ റിപ്പോ നിരക്ക് കുറയ്ക്കാം. ഇതോടെ കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ ലഭിക്കുകയും ഉൽപ്പാദനം ഉയർത്താനും സാധിക്കും.ഇതുവരെ

Continue Reading
ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
18

ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

April 5, 2025
0

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സേ​ഫ്റ്റി എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​പ​ക​ട​ക​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പേ​രാ​മ്പ്ര ഡി​ഗ്നി​റ്റി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷാ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അപകടം നടന്നത്. കോ​ഴി​ക്കോ​ട് നി​ന്ന് കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ

Continue Reading
പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
11

പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

April 5, 2025
0

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ,

Continue Reading
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
17

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി.ആർ. അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ

Continue Reading
പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയുമെന്ന് പഠന റിപ്പോർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
14

പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയുമെന്ന് പഠന റിപ്പോർട്ട്

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്. പീക്ക്

Continue Reading