ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം; ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ടീസര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
26

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം; ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ടീസര്‍ എത്തി

April 6, 2025
0

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കോമഡിയും ആക്ഷനും സസ്പെന്‍സും ഒക്കെ ചേര്‍ത്ത ഒരു പക്കാ എന്റര്‍ടെയ്‌നറാകും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ചിത്രം മേയില്‍ റിലീസിനെത്തുമെന്നാണ് സൂചന. സിജു വില്‍സണ്‍, കോട്ടയം നസീര്‍, റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക

Continue Reading
65കാരന്റെ കാമുകിയായി 30 വയസുകാരി;  കമന്റിന് മറുപടിയുമായി മാളവിക
Cinema Kerala Kerala Mex Kerala mx Top News
0 min read
25

65കാരന്റെ കാമുകിയായി 30 വയസുകാരി; കമന്റിന് മറുപടിയുമായി മാളവിക

April 6, 2025
0

സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചില ചിത്രങ്ങൾ മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് വന്ന ഒരു കമന്റിനോട് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞിരിക്കുകയാണ് മാളവിക. ’65കാരന്റെ കാമുകിയായി 30 വയസുകാരി. പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്താണിത്ര ആ​ഗ്രഹം എന്നായിരുന്നു’ മാളവിക

Continue Reading
ആ കാര്യം എനിക്കറിയില്ല,:  ധോണിയോട് നേരിട്ട് ചോദിച്ചോളൂ: സ്റ്റീഫൻ ഫ്ലെമിങ്
Kerala Kerala Mex Kerala mx Sports Top News
0 min read
26

ആ കാര്യം എനിക്കറിയില്ല,: ധോണിയോട് നേരിട്ട് ചോദിച്ചോളൂ: സ്റ്റീഫൻ ഫ്ലെമിങ്

April 6, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നാണ് സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞത്. ‘ധോണി വിരമിക്കൽ എന്റെ കാര്യമല്ല. അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ ഇപ്പോൾ ധോണിക്കൊപ്പം ജോലി ചെയ്യുന്നത് ആസ്വദിക്കുന്നു. ഇപ്പോഴും മികച്ച പ്രകടനമാണ് ധോണി പുറത്തെടുക്കുന്നത്. ഞാൻ ഇത്തരം കാര്യങ്ങളൊന്നും ധോണിയോട് ചോദിക്കാറില്ല. നിങ്ങളിലാരെങ്കിലും ധോണിയെ കണ്ടാൽ ചോദിച്ചോളൂ’,

Continue Reading
അയ്യപ്പൻചേരി – പുത്തനങ്ങാടി റോഡ് നിർമ്മാണത്തിന് തുടക്കമായി: മന്ത്രി പി.പ്രസാദ് നിർമ്മാണഉദ്ഘാടനം നിർവഹിച്ചു
Kerala Kerala Mex Kerala mx Top News
1 min read
26

അയ്യപ്പൻചേരി – പുത്തനങ്ങാടി റോഡ് നിർമ്മാണത്തിന് തുടക്കമായി: മന്ത്രി പി.പ്രസാദ് നിർമ്മാണഉദ്ഘാടനം നിർവഹിച്ചു

April 6, 2025
0

കഞ്ഞിക്കുഴി : അയ്യപ്പൻചേരി – പുത്തനങ്ങാടി റോഡ് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം. കൃഷിമന്ത്രി പി. പ്രസാദ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. നാടിൻറെ പുരോഗതിക്ക് പരമാവധി തുക കണ്ടെത്തി പൊതുജനങ്ങളെ ചേർത്തുനിർത്തി വികസനം സാദ്ധ്യമാക്കുകയാണ് ഇടതുപക്ഷ സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആസ്ഥിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നിർമ്മിക്കുന്നതെന്നും റോഡിന്റെ പൂർത്തീകരണത്തിനായി 36 ലക്ഷം രൂപ വീണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം

Continue Reading
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്
Kerala Kerala Mex Kerala mx National Top News
0 min read
39

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്

April 6, 2025
0

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്. വഖഫ് നിയമം ഭേ​ദ​ഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടി സ്വാ​ഗതാർഹമെന്നായിരുന്നു മുസ്ലിംവനിതാ വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഷൈസ്ത അംബർ പ്രതികരിച്ചത്. വനിതകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഷൈസ്ത അംബർ ആവശ്യപ്പെട്ടു. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു. വഖഫിന് വസ്തുവകകൾ നൽകുന്നവർ പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കണം എന്ന ഉദ്യേശത്തിലാണ് അവ നൽകിയത്. എന്നാൽ അതല്ല പിന്നീട് സംഭവിക്കുന്നത്.

Continue Reading
വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്

April 6, 2025
0

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്. ഇതിനായി കുടിയേറ്റ തൊഴിലാളികൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ, ബിദൂനികൾ എന്നിവരുടെ അക്കാദമിക് യോഗ്യതകളും തൊഴിലുകളും സംബന്ധിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിന് അംഗീകാരം നൽകുന്ന സർക്കുലർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. അഷൽ പോർട്ടൽ അല്ലെങ്കിൽ സഹൽ ബിസിനസ് ആപ്പ് വഴിയാണ് തൊഴിലുടമകൾക്ക് തൊഴിൽ വകുപ്പുകളിൽ വിവിധ തരം വർക്ക് പെർമിറ്റുകളുടെ വിതരണം,

Continue Reading
രാം ചരൺ ചിത്രം പെഡിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
23

രാം ചരൺ ചിത്രം പെഡിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

April 6, 2025
0

നടൻ രാം ചരൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പെഡി. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2026 മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍ നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റേതായി എത്തുന്ന ചിത്രത്തില്‍ വളരെ റോ ആയ ലുക്കിലാണ് താരം എത്തുന്നത്. അതേസമയം

Continue Reading
ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ വർധനവ്

April 6, 2025
0

ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായി. ആഭ്യന്തര, പ്രാദേശിക ആവശ്യകതകൾ ശക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതി, കയറ്റുമതി, പുനർകയറ്റുമതി എന്നിവയിൽ ശ്രദ്ധേയമായ വർധനവുണ്ടായി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 2024 നവംബർ അവസാനത്തോടെ സ്വർണ്ണ ഇറക്കുമതി 372 മില്യൺ റിയാലിലെത്തിയെന്നാണ്. 2023 ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 316.9 മില്യൺ റിയാലായിരുന്നു. 17.4% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം ഇറക്കുമതി അളവ് 15,439 കിലോഗ്രാമായി ഉയർന്നു,

Continue Reading
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു

April 6, 2025
0

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്​ ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ്​ അക്ഷര മുറ്റത്തേക്ക് എത്തിയത്​. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി ​സ്കൂകൾ അലങ്കരിക്കുകയും മറ്റും ചെയ്തിരുന്നത്. 47,000 വിദ്യാർഥികൾ ഈ വർഷം സ്കൂളുളിൽ എത്തും. അതേസമയം, ഒമാനിലെ 22 ഇന്ത്യൻ സ്കൂ‌ളുകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസുകൾ തുടങ്ങുന്നത്. പ്രവേശനോത്സവ ചടങ്ങുകൾ വരും ദിവസങ്ങളിൽ വിവിധ സ്കൂളുകളിൽ വിപുലമായ രീതിയിൽ നടക്കും. മുതിർന്ന ക്ലാസുകളിൽ ഇന്ന് മുതൽക്കുതന്നെ

Continue Reading
ബ്ലാങ്കറ്റ് പുതച്ച് സുഖമായുറങ്ങി ആര്‍ച്ചര്‍; മത്സരത്തിനിടയിലെ ദൃശ്യം വൈറല്‍
Kerala Kerala Mex Kerala mx National Sports Top News
1 min read
37

ബ്ലാങ്കറ്റ് പുതച്ച് സുഖമായുറങ്ങി ആര്‍ച്ചര്‍; മത്സരത്തിനിടയിലെ ദൃശ്യം വൈറല്‍

April 6, 2025
0

ന്യൂഡൽഹി: ഐപിഎല്‍ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമായിരുന്നു ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറിന്‍റേത്. ഒരു വിക്കറ്റുപോലും നേടാനാവാതെ 109 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ വലിയ വിമര്‍ശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പക്ഷേ, സഞ്ജു സാംസണ്‍ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ആര്‍ച്ചര്‍ വിമർശനങ്ങൾക്ക് മറുപടി കൊടുത്തു. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ താരം രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Continue Reading