സ്ലോ ഓവര്‍ റേറ്റ്: ക്യാപ്റ്റന് പിഴ വിധിച്ച് ബിസിസിഐ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
33

സ്ലോ ഓവര്‍ റേറ്റ്: ക്യാപ്റ്റന് പിഴ വിധിച്ച് ബിസിസിഐ

April 8, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിന്റെ സ്ലോ ഓവര്‍ റേറ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിന് 12 ലക്ഷം രൂപ പിഴ വിധിച്ച് ബിസിസിഐ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് രജത് പാട്ടീദാറിന് പിഴ വിധിച്ചത്. ഇതിന് മുമ്പ് കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്‌നൗ) എന്നിവർക്കും പിഴ ചുമത്തിയിരുന്നു. മത്സരത്തിനിടയിലെ നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്‌നൗ

Continue Reading
ഇന്ത്യയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര
Auto Kerala Kerala Mex Kerala mx Top News
0 min read
25

ഇന്ത്യയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര

April 8, 2025
0

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുംബൈയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചു. ഇതിന് എംഐഡിഎസ് (മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ) എന്നാണ് പേര് നൽകിയിരിക്കുന്നത്. കമ്പനിയുടെ കാണ്ടിവാലി പ്ലാന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതേസമയം പുതിയ സ്റ്റുഡിയോയുടെ വലിപ്പം ഇരട്ടിയായതായും നൂറിലധികം ഡിസൈൻ ജീവനക്കാർക്ക് ജോലി നൽകുന്നതായും കമ്പനി അവകാശപ്പെട്ടു. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലായിരിക്കും കമ്പനിയുടെ വാഹനങ്ങളുടെ രൂപകൽപ്പന നടക്കുക. മഹീന്ദ്രയുടെ വളർന്നുവരുന്ന ഓട്ടോ ബിസിനസുകളുടെയും ലാസ്റ്റ് മൈൽ മൊബിലിറ്റി

Continue Reading
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Top News
1 min read
29

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

April 8, 2025
0

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രാദേശികമായ പ്രതിരോധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കര്‍മ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിലാണ് മന്ത്രി നിര്‍ദേശം

Continue Reading
അയൽവാസിയെ വീട്ടിൽ കയറി കോടാലിയും കല്ലുംകൊണ്ട് ആക്രമിച്ചു
Kerala Kerala Mex Kerala mx Top News
1 min read
23

അയൽവാസിയെ വീട്ടിൽ കയറി കോടാലിയും കല്ലുംകൊണ്ട് ആക്രമിച്ചു

April 8, 2025
0

കല്‍പ്പറ്റ: വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനെയാണ് (55) സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ വയോധികന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബാലൻ കോടാലി കൊണ്ട് കാലിന് വെട്ടുകയായിരുന്നു. ശേഷം കഴുത്തിനു നേരെ കോടാലി വീശിയപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ

Continue Reading
എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും
Kerala Kerala Mex Kerala mx Top News
1 min read
23

എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും

April 8, 2025
0

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വിസിയാണ്. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. അതേസമയം സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി

Continue Reading
12 വയസ്സുകാരൻ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
23

12 വയസ്സുകാരൻ മുങ്ങിമരിച്ചു

April 8, 2025
0

തൃശൂരിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. ഇന്ന് വൈകീട്ട് 4.30 മണിയോടെ പഴയന്നൂർ ചീരക്കുഴി ഡാമിലായിരുന്നു സംഭവം. പഴയലക്കിടി പള്ളിപറമ്പിൽ വിശ്വജിത്താണ് മരിച്ചത്. പഴയന്നൂർ ചീരക്കുഴി ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിശ്വജിത്ത്. കുളിക്കുന്നതിനിടെ കൂട്ടുകാർ ഒഴുക്കിൽപ്പെടുകയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിശ്വജിത്തിനെ കാണാതാവുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിലാണ് വിശ്വജിത്തിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻരക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്

Continue Reading
41 ലക്ഷം തിരിച്ചടയ്ക്കാനാവാതെ വീട് ജപ്തി ചെയ്തു; മക്കപ്പുറത്ത് വയോധിക മനംനൊന്ത് മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
23

41 ലക്ഷം തിരിച്ചടയ്ക്കാനാവാതെ വീട് ജപ്തി ചെയ്തു; മക്കപ്പുറത്ത് വയോധിക മനംനൊന്ത് മരിച്ചു

April 8, 2025
0

മലപ്പുറം: വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മനംനൊന്ത് മരിച്ചു. പൊന്നാനി പാലപ്പെട്ടിയിലാണ് സംഭവം. പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മാമിയുടെ മകൻ അലിമോൻ 2020ലാണ് എസ്ബിഐയുടെ പാലപ്പെട്ടി ബ്രാഞ്ചിൽ

Continue Reading
ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.   ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, യുവതികൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്.  രണ്ട് യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു.  ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവന. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ജി.പരമേശ്വരയുടെ പരാമർശം. ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.
Kerala Kerala Mex Kerala mx Top News World
0 min read
21

തെറ്റ് കാണുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ശകാരിക്കാറുണ്ട്. എന്നാൽ ഈ ശകാരത്തിനോട് ഓരോ കുട്ടികളും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുന്നത്. ചിലർ ശകാരം ഭയന്ന് ഒളിച്ചിരിക്കുന്നത് പതിവാണ്. അങ്ങനെ ഒരു സൂത്രപ്പണി ചെയ്ത ഒരു ചൈനീസ് പെൺകുട്ടിക്ക് ഉണ്ടായത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ഗൃഹപാഠം ചെയ്യാത്തതിന് അമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിന്നീട് അതിനുള്ളിൽ നിന്നും പുറത്തു വരാൻ കഴിയാത്ത വിധം മെഷീന്റെയുള്ളിൽ കുടുങ്ങിപ്പോയി.

Continue Reading
യുവതിയെ കടന്നു പിടിച്ചത് നടുറോഡിൽവെച്ച്; ന​ഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന് മന്ത്രി; വിവാ​ദം കനക്കുന്നു
Kerala Kerala Mex Kerala mx National Top News
0 min read
27

യുവതിയെ കടന്നു പിടിച്ചത് നടുറോഡിൽവെച്ച്; ന​ഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന് മന്ത്രി; വിവാ​ദം കനക്കുന്നു

April 8, 2025
0

ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന

Continue Reading
ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്
Kerala Kerala Mex Kerala mx Top News
0 min read
18

ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്

April 8, 2025
0

കൊച്ചി: കഴിഞ്ഞ ദിവസം ആറുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ​ഗോകുലം ​ഗോപാലന് നോട്ടിസ് നൽകി. എമ്പുരാൻ സിനിമ വിവാദം കത്തിയതിന് പിന്നാലെയാണ് സിനിമയുടെ നിർമ്മാതാവായ ​ഗോകുലം ​ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ, ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. ഗോകുലം

Continue Reading