കരൾ രോഗം; നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
32

കരൾ രോഗം; നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ

April 17, 2025
0

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിദേശത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്.വിഷ്ണു പ്രസാദിന്റെ മകൾ താരത്തിന് കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യവും മോഹൻ അയിരൂരും പറഞ്ഞു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക

Continue Reading
ലഹരി പരിശോധനക്കിടെ ഇറങ്ങിയോടി; ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
36

ലഹരി പരിശോധനക്കിടെ ഇറങ്ങിയോടി; ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്

April 17, 2025
0

കൊച്ചി : ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെ ഷൈൻ കണ്ടു. ഒരു സ്ത്രീ റൂമിലേക്ക് വന്നു. അവർ പിന്നീട് മറ്റൊരു റൂം എടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞയച്ചു. പാലക്കാട്‌ സ്വദേശികളാണ് മുറിയിൽ ഷൈനിന് ഒപ്പമുണ്ടായിരുന്നത്. ഡാൻസാഫ്

Continue Reading
‘നരിവേട്ട’യ്ക്കൊരുങ്ങി ടൊവിനോ; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
38

‘നരിവേട്ട’യ്ക്കൊരുങ്ങി ടൊവിനോ; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

April 17, 2025
0

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ‘മിന്നൽവള..’ എന്ന വരികളിലാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പർ ഹിറ്റ് ട്രെൻഡ് സെറ്ററുകൾ ഒരുക്കിയ ജേക്സ് ബിജോയാണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. റൊമാന്റിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ദ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം

Continue Reading
ത​ല​പോ​കേ​ണ്ടി വ​ന്നാ​ലും വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടി​ല്ലെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
26

ത​ല​പോ​കേ​ണ്ടി വ​ന്നാ​ലും വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടി​ല്ലെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

April 17, 2025
0

പാ​ല​ക്കാ​ട്: നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ഷ​ത്തി​ൽ ബി​ജെ​പി​യു​മാ​യി സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിത്തിന്റെ പ്രതികരണം…. ബി​ജെ​പി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.പോ​ലീ​സ് മ​ധ്യ​സ്ഥ പ​ണി​യെ​ടു​ക്കേ​ണ്ട​ന്നും കൂ​ടു​ത​ല്‍ പ്ര​ശ്‌​നം ഇ​ല്ലാ​തി​രി​ക്കാ​ന്‍ നി​യ​മം പ​രി​പാ​ലി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്. ത​ല​പോ​കേ​ണ്ടി വ​ന്നാ​ലും വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടി​ല്ല. നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന് ഹെ​ഡ്‌​ഗേ​വാ​റി​ന്‍റെ പേ​രി​ടാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടും. പേ​ര് മാ​റ്റാ​നു​ള്ള പ​ണി കോ​ണ്‍​ഗ്ര​സി​ന് അ​റി​യാം. ത​നി​ക്കെ​തി​രാ​യ

Continue Reading
ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല ; അതിന്‌ സാഹചര്യം ഒരുക്കരുത്‌ ; പോസ്റ്റുമായി എന്‍. പ്രശാന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
29

ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല ; അതിന്‌ സാഹചര്യം ഒരുക്കരുത്‌ ; പോസ്റ്റുമായി എന്‍. പ്രശാന്ത്

April 17, 2025
0

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വീണ്ടും രംഗത്ത്. തെളിവെടുപ്പിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ മുന്നില്‍ പ്രശാന്ത് ബുധനാഴ്ച ഹാജരായിരുന്നു. അതിന് മുന്‍പ് ചീഫ് സെക്രട്ടറിയെ പരിഹസിച്ചും പ്രശാന്ത് പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രശാന്തിന്റെ പോസ്റ്റ്……….. ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്: 1. ആറ്

Continue Reading
സൂര്യയുടെ ‘റെട്രോ’ ചിത്രത്തിന്റെ പുതിയ അപ്‍‌ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
38

സൂര്യയുടെ ‘റെട്രോ’ ചിത്രത്തിന്റെ പുതിയ അപ്‍‌ഡേറ്റ് പുറത്ത്

April 17, 2025
0

സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന്റെ പുതിയ അപ്‍‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓരോ അപ്‌ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ രാവിലെ ഒമ്പത് പണിക്കാണ് മെയ്‍ ഒന്നിന് ലോകമെമ്പാടുമായി പ്രദര്‍ശനം തുടങ്ങുക എന്നാണ് പുതിയ അപ്‍ഡേറ്റ്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്,

Continue Reading
ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
22

ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് മുന്നറിയിപ്പ്

April 17, 2025
0

ഖത്തറിൽ അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവർഗങ്ങളെയും കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികളും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഏപ്രിൽ 22ന് മുമ്പായി വെബ്‌സൈറ്റ് വഴിയോ നിയുക്ത ഇമെയിൽ വഴിയോ അവയെ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലൈസൻസില്ലാതെ ഇത്തരം ജീവിവർഗങ്ങളെ കൈവശം വയ്ക്കുന്നത് 2019 ലെ നിയമം (10) ന്റെ വ്യക്തമായ ലംഘനമാണെന്നും മൂന്ന് വർഷം വരെ

Continue Reading
ബ​ഹ്റൈ​നി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്കും 10 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

ബ​ഹ്റൈ​നി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്കും 10 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നിർദേശം

April 17, 2025
0

ബ​ഹ്റൈ​നി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്കും 10 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​വു​മാ​യി ര​ണ്ടാം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ എം.​പി അ​ഹ്മ​ദ് ഖ​രാ​തെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം.​പി​മാ​ർ രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. നി​ർ​ദേ​ശം നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു. ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ൽ ര​ണ്ട് വോ​ട്ടു​ക​ളു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ലാ​ണ് നി​ർ​ദേ​ശം പാ​സാ​ക്കി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ലെ (എ​ഫ്.​ടി.​എ) ത​ത്ത്വ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം.​പി​മാ​ർ ഈ ​നീ​ക്ക​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​ത്.

Continue Reading
ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന പ​ണം പി​രി​ച്ച പ്ര​തി​ക്ക് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Pravasi Top News
0 min read
20

ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന പ​ണം പി​രി​ച്ച പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

April 17, 2025
0

ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം പി​രി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദീ​നാ​ർ പി​ഴ​യും ശി​ക്ഷ. പ​ണം വാ​ങ്ങി​യ​വ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ വ്യാ​പാ​ര​ത്തി​നാ​യി പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ​ണം പി​രി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 81,000 ദീ​നാ​റാ​ണ് പ്ര​തി ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ വാ​ഗ്ദാ​നം ന​ൽ​കി പി​രി​ച്ചെ​ടു​ത്ത​ത്. പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തും.

Continue Reading
ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര ഇഡിക്ക് മുന്നിൽ ഹാജരായി
Kerala Kerala Mex Kerala mx National Top News
1 min read
33

ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര ഇഡിക്ക് മുന്നിൽ ഹാജരായി

April 17, 2025
0

ഡ​ൽ​ഹി: ഹ​രി​യാ​ന ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി. ഭൂ​മി ഇ​ട​പാ​ടി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും റോ​ബ​ർ​ട്ട് വാ​ദ്ര ആ​രോ​പി​ച്ചു. വാദ്ര​യു​ടെ സ്ഥാ​പ​ന​മാ​യ സ്കൈ​ലൈ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി 2008ൽ ​ഹ​രി​യാ​ന​യി​ൽ 7.5 കോ​ടി രൂ​പ​യ്ക്ക് ഭൂ​മി വാ​ങ്ങി​യി​രു​ന്നു. ഈ ​ഇ​ട​പാ​ടി​നെ സം​ബ​ന്ധി​ച്ചാ​ണ് ഇ​ഡി കേ​സ് എടുത്തിരിക്കുന്നത്.  

Continue Reading