Your Image Description Your Image Description

ഡ​ൽ​ഹി: ഹ​രി​യാ​ന ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി. ഭൂ​മി ഇ​ട​പാ​ടി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും റോ​ബ​ർ​ട്ട് വാ​ദ്ര ആ​രോ​പി​ച്ചു.

വാദ്ര​യു​ടെ സ്ഥാ​പ​ന​മാ​യ സ്കൈ​ലൈ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി 2008ൽ ​ഹ​രി​യാ​ന​യി​ൽ 7.5 കോ​ടി രൂ​പ​യ്ക്ക് ഭൂ​മി വാ​ങ്ങി​യി​രു​ന്നു. ഈ ​ഇ​ട​പാ​ടി​നെ സം​ബ​ന്ധി​ച്ചാ​ണ് ഇ​ഡി കേ​സ് എടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *