Kerala Kerala Mex Kerala mx Thiruvananthapuram
0 min read
52

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ അർലേക്കറുടെ സത്യപ്രതിജ്ഞ ഇന്ന്

5 months ago
0

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്നു കേരള ഗവർണറായി ചുമതലയേൽക്കും. രാവിലെ 10.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ എത്തിയ അർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, എ.എ.റഹീം, ആൻ്റണി രാജു എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
56

കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി

5 months ago
0

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം പ​റ​വൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മാ​സം 28 മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ​ത്. 14 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ​യും 15 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​ർ​ച്ച് ഡ്രൈ​വി​നി​ടെ​യാ​ണ് കു​ട്ടി​ക​ളെ ക​ണ്ട​ത്തി​യ​ത്.നി​ല​വി​ൽ കു​ട്ടി​ക​ൾ പൂ​ജ​പ്പു​ര​യി​ലെ സി​ഡ​ബ്ല്യു​സി ഓ​ഫീ​സി​ലു​ണ്ട്.

Continue Reading
international international Kerala Kerala Mex Kerala mx World
1 min read
113

ബ്രിട്ടനില്‍ മഴ ശക്തമാകുന്നു ; വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിൽ

5 months ago
0

ലണ്ടന്‍: ബ്രിട്ടനില്‍ മഴ ശക്തമാകുന്നു. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഇതേ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാര്‍ക്കിങ് ഏരിയയിലും വഴിവക്കിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി.പ്രദേശത്തെ നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് എഡിന്‍ബറോയില്‍ ഉള്‍പ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ട്രാക്കുകള്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
74

കുറഞ്ഞ വില, 35 കിലോമീറ്ററിലധികം മൈലേജ്; ഇന്ത്യൻ വാഹനപണിയിൽ തരംഗമാകാൻ പുതിയ ഫ്രോങ്ക്‌സ്

5 months ago
0

ലോഞ്ച് ചെയ്ത് വെറും 10 മാസത്തിനുള്ളില്‍, 1,00,000 യൂണിറ്റ് വില്‍പ്പന കൈവരിച്ച് ഏറ്റവും വേഗത്തില്‍ വില്‍ക്കുന്ന എസ്യുവിയായി മാറി മാരുതി സുസുക്കി ഫ്രോങ്ക്സ്.2023 ഏപ്രിലില്‍ ലോഞ്ച് ചെയ്തത് മുതല്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയിസായി മാറികഴിഞ്ഞു. ഓരോ മാസവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ അതിന്റെ സ്ഥിരതയുള്ള റാങ്കിംഗ് ഇതിന് തെളിവാണ്. ഇപ്പോഴിതാ, ഫ്രോങ്ക്‌സിന്റെ ഈ ജനപ്രീതി കണക്കിലെടുത്ത് ഹൈബ്രിഡ് പവര്‍ ട്രെയിനോടുകൂടിയ

Continue Reading
Kerala Kerala Mex Kerala mx National
1 min read
62

കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

5 months ago
0

ഡ​ല്‍​ഹി: പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്നും ജ​യ്പൂ​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.ഉടൻ തന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
73

ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം; 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എക്സ്7 പ്രോ

5 months ago
0

ഡല്‍ഹി: ജനുവരി 9ന് പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനെരുങ്ങി പോക്കോ. എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.2025

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
99

ഐസിസി ടെസ്റ്റ് റാങ്കിംഗ്; വിരാടിനും രോഹിതിനും തിരിച്ചടി

5 months ago
0

ദുബായ്: വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്കും കനത്ത തിരിച്ചടിയായി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്ത്. ലിസ്റ്റിൽ വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് വീണു. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ മെല്‍ബണില്‍ നിരാശപ്പെടുത്തി റിഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
69

2024ൽ കുതിച്ച് കിയ ; ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം

5 months ago
0

2024-ൽ ഇന്ത്യൻ വാഹനവിപണിയിൽ മികച്ച നേട്ടം കരസ്തമാക്കി കിയ. കമ്പനി 2.55 ലക്ഷത്തിലധികം വാഹനങ്ങൾ വിതരണം ചെയ്തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് മികച്ച വിൽപ്പന ലഭിച്ചു. ഇലക്ട്രിക് കാറുകളായ EV9, EV6 എന്നിവയുടെയും കാർണിവൽ എംപിവിയിലൂടെയും ഇന്ത്യൻ വിപണിയിൽ കിയ സ്ഥാനം ഉറപ്പിച്ചു. കമ്പനിയുടെ വിൽപ്പന റിപ്പോർട്ട് നോക്കാം. കിയയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി കിയ സോനെറ്റ് മാറി. ഈ സബ് കോംപാക്റ്റ് എസ്‌യുവി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

5 months ago
0

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി​ മരിച്ചു. ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇന്ന് വൈ​കു​ന്നേ​രം 7.45 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ധു​ര സ്വ​ദേ​ശി​നി കാ​ർ​ത്തി​കാ ദേ​വി (35) ആ​ണ് മ​രി​ച്ച​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി ബ​ന്ധു​ക്ക​ളു​മൊ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​ർ – മ​ധു​ര പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ട്ട​പ്പോ​ൾ ഇതിലേക്ക് ക​യ​റാ​ൻ ശ്ര​മി​ക്കുമ്പോളാണ് അപകടം ഉണ്ടായത്.ഉ​ട​ൻ ട്രെ​യി​ൻ നി​ർ​ത്തി ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
53

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

5 months ago
0

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ. ചെ​ങ്ങ​ന്നൂ​ർ എ​ണ്ണ​ക്കാ​ട് ചാ​ത്തേ​ലി​ൽ വീ​ട്ടി​ൽ സാ​ജ​ൻ മാ​ത്യു (31) ആ​ണ് എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് എ​വി​ടെ നി​ന്നു ല​ഭി​ച്ചു എ​ന്ന​തി​നെ പ​റ്റി അ​ന്വേ​ഷിക്കുമെന്ന് എ​ക്സൈ​സ്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് സാ​ജ​ൻ മൊ​ഴി ന​ൽ​കി.ഇ​യാ​ൾ മു​മ്പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്.

Continue Reading