Crime Kerala Kerala Mex Kerala mx
0 min read
53

പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ചു, ബലാത്ക്കാരമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം; ഡോക്ടർ അറസ്റ്റിൽ

January 3, 2025
0

കോഴിക്കോട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം രാവിലെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
66

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പേർക്ക് തടവും ശിക്ഷയും

January 3, 2025
0

കൊച്ചി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
48

മകരവിളക്ക്; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണം; ആവശ്യം ശക്തം

January 3, 2025
0

പത്തനംതിട്ട: ശബരിമലയിലെ ക്രമാതീതമായ തിരക്ക് നിയന്ത്രണത്തിൽ വീഴ്ചയുണ്ടായ സാഹചര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മകരവിളക്ക് ഉത്സവത്തിനായി നടതുറന്നതിനുശേഷമുള്ള ദിവസങ്ങളിലാണ് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പറ്റാതായത്. മണ്ഡല പൂജാ കാലയളവിൽ ലക്ഷക്കണക്കിന് മേൽ തീർത്ഥാടകർ ദർശനത്തിന് എത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ സേനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ മകര വിളക്ക് കാലയളവിലേക്ക് ചുമതലയേറ്റ പോലീസിൻ്റെ അഞ്ചാം ബാച്ചിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. തിരക്ക്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
66

കർശന ഉപാധികളോടെ പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

January 3, 2025
0

തൃശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി. ഹൈക്കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയാണ് തൃശൂര്‍ എഡിഎം അനുമതി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചു. നേരത്തെ കേന്ദ്ര വിജ്ഞാപനത്തെ തുടർന്ന് എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്നായിരുന്നു കോടതി വിധി. അതേസമയം, കര്‍ശന ഉപാധികളോടെയാണ് എഡിഎം ഇപ്പോൾ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
89

”ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്നത്, പലരും പലതരം പുകവലിക്കുന്നുണ്ട്; പ്രതിഭയെ വേട്ടയാടേണ്ട കാര്യമില്ല”; സജി ചെറിയാൻ

January 3, 2025
0

കായംകുളം: യു. പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘം കഞ്ചാവ് കൈവശം വച്ചതിനു കേസെടുത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. കഞ്ചാവിന്റെ അളവ് ആദ്യം പറഞ്ഞതിൽനിന്നു പിന്നീട് പലവട്ടം കുറഞ്ഞതായി കാണുന്നു. ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്. ഉന്നതർ വരെ അതിലുണ്ട്. ഇതിന്റെ പേരിൽ പ്രതിഭയെ രാഷ്ട്രീയമായും വർഗീയ ചേരിയുണ്ടാക്കിയും വേട്ടയാടാനുള്ള ശ്രമം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. യു.പ്രതിഭയുടെ

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
55

പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു തിന്നു

January 3, 2025
0

കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം. കടുവ പശുവിനെ കൊന്നു തിന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. പെരുന്തട്ട, വെള്ളാരംകുന്ന് പ്രദേശങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
74

പെരിയ ഇരട്ടക്കൊലക്കേസിൽ വാദം പൂർത്തിയായി; ശിക്ഷാവിധി ഉടൻ

January 3, 2025
0

കൊച്ചി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്ന് വിധിക്കും. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ വാദം പൂർത്തിയായി. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളിൽ, എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു),

Continue Reading
Kerala Kerala Mex Kerala mx National
1 min read
58

അല്ലു അർജുനെതിരെയുള്ള നരഹത്യ കേസ്; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

January 3, 2025
0

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തീയേറ്ററിലെ തിരക്കിൽ പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മനഃപൂർവമല്ലാത്ത നരഹത്യയാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബർ 13 ന് പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു. കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
139

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

January 3, 2025
0

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ എത്തും. മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വർണക്കപ്പ് എറ്റുവാങ്ങും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന

Continue Reading
Kerala Kerala Mex Kerala mx World
1 min read
90

തെക്കൻ കാലിഫോർണിയയിൽ വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; 2 പേര്‍ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്

January 3, 2025
0

തെക്കൻ കാലിഫോർണിയയിൽ ഇരുന്നൂറിലധികം ആളുകൾ ജോലി ചെയ്യുന്ന ഫർണിച്ചർ നിർമ്മാണ കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചു കയറി. അപകടത്തിൽ രണ്ടുപേര്‍ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഫുള്ളര്‍ടണിലെ റെയ്മര്‍ അവന്യുവിലെ 23000 ബ്ലോക്കിലാണ് വിമാനം ഇടിച്ചുകയറിയത്. 2 പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് അപകടത്തിൽ തകർന്നത് അതിനാൽ വിമാനത്തിലുണ്ടായിരുന്ന 2പേരാകും മരിച്ചത് എന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. എന്നാൽ ഇവരെ സംബന്ധിക്കുന്ന

Continue Reading