Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
61

നീയാരാ, ഇവിടെ എന്താ പരിപാടി; നേരിട്ട പരിഹാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ശിവകാർത്തികേയൻ

January 8, 2025
0

ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍ താന്‍ ചില പരിഹാസങ്ങളും മുറുമുറുപ്പുകളും നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ശിവകാര്‍ത്തികേയന്‍. നീയാരാ, ഇവിടെ എന്താ പരിപാടിയെന്നൊക്കെ ഇന്‍ഡസ്ട്രിയിലെ ചിലര്‍ തന്റെ മുഖത്തുനോക്കി പരിഹസിച്ചിട്ടുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ് സിനിമയിലേക്ക് സിനിമാ ബന്ധങ്ങള്‍ ഒന്നും ഇല്ലാതെ, ഒരു സാധാരണക്കാരന്‍ കടന്നു വരുന്നതില്‍ പലര്‍ക്കും അത്ര സന്തോഷമില്ല എന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ചിലര്‍ എന്റെ മുഖത്ത് നോക്കി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
70

വീണ്ടും എ.ഐ കരുത്തിൽ സാംസങ് എത്തുന്നു; ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ആരംഭിച്ചു

January 8, 2025
0

ആരാധകർ കാത്തിരുന്ന സാംസങ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന് നടക്കും. സാംസങ് ഡോട് കോം, സാംസങ് ന്യൂസ് റൂം എന്നിവയും ഒഫീഷ്യല്‍ യൂട്യൂബ് ചാനലും വഴി സാംസങ് ഗ്യാലക്സി അണ്‍പാക്‌ഡ് 2025 ഇവന്‍റ് സ്ട്രീമിങ് ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തില്‍ വരുന്ന ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ അവതരണമാണ് ഇവന്‍റിന്‍റെ പ്രധാന ആകര്‍ഷണം. അവതരണത്തിന് മുന്നോടിയായി ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ഇന്ത്യയില്‍ സാംസങ് ആരംഭിച്ചു. 1,999

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു ; പരാതിയുമായി യുവതി

January 8, 2025
0

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​ലി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ സി​എ​സ്ഐ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് വ​ന്ന​തി​നു​ശേ​ഷം മ​ട​ങ്ങി പോ​കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. യുവതിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി മ​ട​ങ്ങി​പ്പോ​യി​രു​ന്നു.ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​കെ ഊ​ബ​ർ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് മ​ട​ങ്ങി പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം എ​ത്തി യു​വ​തി ക​യ​റി​യ ഊ​ബ​ർ ഓ​ട്ടോ ത​ട​ഞ്ഞ​ത്. കാ​ലി​ന് സു​ഖ​മി​ല്ലെ​ന്നും ന​ട​ക്കാ​ൻ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
47

ഇനി ഒഡീഷ എഫ്സിയിൽ ; തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് രാഹുല്‍ കെ.പി

January 8, 2025
0

കൊച്ചി: ഒഡീഷ എഫ്സിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മലയാളി യുവതാരം രാഹുല്‍ കെ.പി. പെര്‍മനന്ററ് ട്രാന്‍സ്ഫറിലൂടെ രാഹുല്‍ ക്ലബ്ബ് വിട്ട വിവരം തിങ്കളാഴ്ച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വിവരം ഫാന്‍സിനെയും മാധ്യമങ്ങളെയും അറിയിച്ചത്. ”ഈ പുതിയ വെല്ലുവിളിക്ക് താന്‍ തയ്യാറാണ്. എന്നോട് താല്‍പ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്‌സിയാണ്. ഇവിടെ വന്നതില്‍ എനിക്ക് അതിയായ

Continue Reading
Kerala Kerala Mex Kerala mx National
1 min read
48

യു പിയിൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

January 8, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി ഫ​രീ​ദ് (35) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് കാ​ർ​ഡ്ബോ​ർ​ഡ് വ​ലി​ച്ചെ​റി​യു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​ ഫ​രീ​ദ് താ​ഴെ വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​രീ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.ഇന്നലെ രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്. പ്ര​ദേ​ശ​ത്തെ സ്ക്രാ​പ്പ് ഡീ​ല​റാ​യി​രു​ന്നു ഫ​രീ​ദ്.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
56

“അവള്‍ക്കൊപ്പം”; ഹണി റോസിന് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

January 8, 2025
0

കൊച്ചി: ലൈംഗിക അധിക്ഷേപിക്കുന്നതിന് പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണടച്ച് ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് “അവള്‍ക്കൊപ്പം” എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഒരു വ്യക്തി തന്നെ ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം നല്‍കി. വ്യവസായി ബോബി

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
41

രാ​സ ല​ഹ​രി​യു​മാ​യി രണ്ട് പേ​ർ അറസ്റ്റിൽ

January 8, 2025
0

നെ​ടു​മ്പാ​ശേ​രി: രാ​സ ല​ഹ​രി​യു​മാ​യി യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​പ്പ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ സെ​മി​നാ​രി​പ്പ​ടി കൊ​ച്ചു​പ​ണി​ക്കോ​ട​ത്ത് ആ​സി​ഫ് അ​ലി (26), കൊ​ല്ലം ക​ന്നി​മേ​ൽ​ച്ചേ​രി മ​കം വീ​ട്ടി​ൽ അ​ഞ്ജ​ലി (22) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ന്ന ബ​സി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് ഒ​മ്പ​തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
48

ചന്ദ്രൻപിള്ള ഹാപ്പിയാണ് : 1980 ൽ ആധാരം ചെയ്ത സ്ഥലത്തിന് പോക്ക് വരവ് ചെയ്ത് നൽകി

January 8, 2025
0

ചന്ദ്രൻപിള്ള ഹാപ്പിയാണ്. 1980 ൽ അമ്മ നൽകിയ സ്ഥലത്തിന് കരുതലും കൈത്താങ്ങും അദാലത്തിൽ പോക്ക് വരവ് ചെയ്ത് നൽകി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഹരിപ്പാട് മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ താമസക്കാരനാണ് ചന്ദ്രൻപിള്ള. 1980 ൽ അമ്മ 13 സെൻ്റ് സ്ഥലം ചന്ദ്രൻപിള്ളയുടെ പേരിൽ നൽകിയിരുന്നു. എന്നാൽ സ്ഥലം ആധാരം ചെയ്തിരുന്നെങ്കിലും പോക്ക് വരവ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഹരിപ്പാട് വില്ലേജ് ഓഫീസിൽ പോക്ക് വരവ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
50

ഡോ.​വി.നാ​രാ​യ​ണ​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ

January 8, 2025
0

ഡ​ൽ​ഹി: ഐ​എ​സ്‌​ആ​ർ​ഒ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി ഡോ.​വി. നാ​രാ​യ​ണ​നെ നി​യ​മി​ച്ചു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ എ​ൽ​പി​എ​സ്‌​സി മേ​ധാ​വി​യാ​ണ്. നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ടും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടും ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലെ ചെ​യ​ർ​മാ​നാ​യ ഡോ.​എ​സ്. സോ​മ​നാ​ഥ് ജ​നു​വ​രി 14ന് ​വി​ര​മി​ക്കും. ഇ​തി​നു ശേ​ഷ​മാ​കും ഡോ.​വി. നാ​രാ​യ​ണ​ൻ ചെ​യ​ർ​മാ​നാ​യി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക.

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

January 8, 2025
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചാ​യി​രു​ന്നു കൊലയ്ക്ക് കാരണം. ഭാ​ര്യ​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ന​ക്പു​രി​യി​ൽ വ​ച്ച് ദീ​പി​ക ചൗ​ഹാ​ൻ(26)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ധ​ൻ​രാ​ജ് മൃ​ത​ദേ​ഹം പെ​ട്ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു. ടാ​ക്സി ഡ്രൈ​വ​റാ​യ ധ​ൻ​രാ​ജ് ക​ടു​ത്ത മ​ദ്യ​പാ​നി​യാ​യി​രു​ന്നു. ദീ​പി​ക ജോ​ലി ചെ​യ്തു​ണ്ടാ​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ട്ടി​ലെ

Continue Reading