Crime Kerala Kerala Mex Kerala mx
1 min read
52

വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

January 26, 2025
0

വ​ട​ക്ക​ഞ്ചേ​രി: മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ അറസ്റ്റിൽ. പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​രം പാ​ങ്ങ​ൽ പ്ര​സാ​ദ് (ക​ണ്ണ​ൻ – 42) നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് കി​ഴ​ക്ക​ഞ്ചേ​രി അ​ടു​ക്ക​ള​കു​ള​മ്പ് ല​ളി​ത​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ക​ണ​ക്കെ​ടു​ക്കാ​നെ​ന്ന വ്യാ​ജ്യേ​ന​യെ​ത്തി മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മാ​ലപൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
64

റിപ്പബ്ലിക് ദിനാഘോഷം ; കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി

January 26, 2025
0

തൃശൂർ : 76-ാമത് റിപ്പബ്ലിക് ദിനാഘോത്തിന്റെ ഭാഗമായി മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ പുതുക്കിയും ആഘോഷിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ കെ.പി.സി.സി.മെമ്പർ ശ്രീ. ടി.വി.ജി.മോനോൻ പതാക ഉയർത്തി സന്ദേശം നൽകി. ചടങ്ങിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അന്നം ജെയ്ക്കബ്, കെ.കെ.ആൻ്റോ, ടി.ശ്രീധരൻ, ശശി നെട്ടിശ്ശേരി, സി.ഡി.റാഫി,

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
67

പ​ട​ക്ക​ നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി

January 26, 2025
0

മാ​ള: പ​ട​ക്ക​നി​ർ​മാ​ണ​സ്ഥ​ല​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി. അപകടത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​യ്യ നാ​ലു​വ​ഴി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം ഉണ്ടായത്. ‌പോ​ള​ക്കു​ള​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്നാ​യി​രു​ന്നു പ​ട​ക്ക​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാ​ണ് പൊ​ട്ടി​ത്തെ​റി ഉണ്ടായത്​. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ (56) ഇ​ട​തു​കൈ​പ്പ​ത്തി​ക്കും ദേ​ഹ​ത്തും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രി​മ്പാ​ടി അ​നൂ​പ് ദാ​സി(36)​ന് കൈ​യി​ലും മു​ഖ​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​നെ തൃ​ശൂ​രി​ലെ​യും അ​നൂ​പ് ദാ​സി​നെ മാ​ള​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
61

ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​മാ​​യി ഒ​​രാ​​ൾ പി​​ടി​​യി​​ൽ

January 26, 2025
0

കോ​​​​ട്ട​​​​യം: ചാ​​​​രാ​​​​യ വി​​​​ല്‍പ്പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ളെ ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​കൂ​​​​ടി.കോ​​​​ടി​​​​മ​​​​ത സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​നി​​​​ലാ(51)​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. എ​​​​ക്‌​​​​സൈ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ പ്ര​​​​തി ചാ​​​​രാ​​​​യം ആ​​​​റ്റി​​​​ല്‍ ഒ​​​​ഴി​​​​ച്ചു ക​​​​ള​​​​യു​​​​ക​​​​യും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വെ​​​​ള്ള​​​​ത്തി​​​​ല്‍ മു​​​​ക്കി​​​​യി​​​​ട്ട് ര​​​​ക്ഷ​​​​പെ​​​​ടാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 300 മി​​​​ല്ലി ലി​​​​റ്റ​​​​ര്‍ ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. കോ​​​​ട്ട​​​​യം എ​​​​ക്‌​​​​സൈ​​​​സ് സ്‌​​​​പെ​​​​ഷ​​ല്‍ സ്‌​​​​ക്വാ​​​​ഡ് സ​​​​ര്‍ക്കി​​​​ള്‍ ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​റുടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
87

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

January 26, 2025
0

തൃശൂർ : തൃശൂര്‍ ജില്ലയിലെ യൂണിക്ക് ഡിസബിലിറ്റി ഐഡന്റി കാര്‍ഡ് (യു. ഡി. ഐ. ഡി.) പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുമാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തും. പ്ലസ്ടുവും, ഡി.സി.എ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. 40 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
68

പ്ലൈ​വു​ഡ് കമ്പനിയിൽ തീ​പി​ടു​ത്തം

January 26, 2025
0

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ൽ പ്ലൈ​വു​ഡ് കമ്പനിയിൽ തീ​പി​ടു​ത്തം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ പാ​യി​പ്ര മാ​നാ​റി​യി​ലെ പ്ലൈ​വു​ഡ് കമ്പനിയി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഇ​രി​ങ്ങോ​ൾ കാ​നാ​പു​റം കെ.​എം. ഷാ​ന​വാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രീ​മി​യ​ർ പ്ലൈ​വു​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ട​ൻ ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. തീ​പീ​ടു​ത്ത​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ മെ​ഷി​ന​റി​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​ തീ അണച്ചത്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
84

റൂസയിൽ ഒഴിവ് ; അപേക്ഷ ക്ഷണിച്ചു

January 26, 2025
0

തിരുവനന്തപുരം : രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
57

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

January 26, 2025
0

മലപ്പുറം : മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയും അകന്ന ബന്ധുവും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. 36 കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
58

വയനാട് വന്യ ജീവി ആക്രമണത്തിൽ ഇടപെട്ട് പ്രിയങ്ക ഗാന്ധി

January 26, 2025
0

വയനാട് : വയനാട് വന്യ ജീവി ആക്രമണത്തിൽ ഇടപെട്ട് പ്രിയങ്ക ഗാന്ധി എം പി. സി.സി.എഫുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചു. വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. പഞ്ചാരക്കൊല്ലിയിൽ ആക്രമണത്തിൽ രാധ കൊലപ്പെടുത്തിയ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ്

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
45

ഷാഫിക്കയുടെ മരണവാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നു പോയി; മമ്ത മോഹൻദാസ്

January 26, 2025
0

കൊച്ചി : സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി മമ്ത മോഹൻദാസ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വാക്കുകൾ. ഷാഫിക്കയുടെ വിയോഗം തന്റെ ഹൃദയത്തെ തകർത്തുവെന്നും അദ്ദേഹത്തോടൊപ്പമുള്ള അനേകം ഓർമ്മകൾ തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെന്നും മംമ്ത കുറിച്ചു. മംമ്തയുടെ കുറിപ്പ് …….. “ആരാധകർ എപ്പോഴും എന്നോട് ‘3 കൺട്രീസ്’ എപ്പോഴാണെന്ന് ചോദിക്കുന്നതായി ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. താൻ അതിനുവേണ്ടി പ്രവർത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം ഒരുപാട് ഓർമകളുണ്ട്. എല്ലാത്തിലും നർമം

Continue Reading