Business Kerala Kerala Mex Kerala mx
1 min read
55

ചരക്ക് സേവന നികുതി: ജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കി

January 25, 2025
0

നികുതി ദായവർക്ക് ആശ്വാസകരമായ പ്രഖ്യാപനമായി കേന്ദ്രം. ചരക്ക് സേവന നികുതി റിട്ടേണ്‍ 9 സി പ്രകാരമുള്ള 2017-18 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് ഒഴിവാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പാലിക്കാത്തതുമായ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും ഇതേ ഇളവ് ബാധകമാണ്. വിജ്ഞാപനത്തിലെ പ്രധാന കാര്യങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
65

സഞ്ചാരികൾക്കായി അ​ബ്​​ഹു​റി​ൽ ആ​ദ്യ​ത്തെ പ​ബ്ലി​ക്​ സാ​ൻ​ഡ്​ ബീ​ച്ച് തു​റ​ന്നു

January 25, 2025
0

ജി​ദ്ദ: സഞ്ചാരികൾക്കായി ജി​ദ്ദ നോ​ർ​ത്ത് അ​ബ്​​ഹു​റി​ൽ ആ​ദ്യ​ത്തെ പ​ബ്ലി​ക്​ സാ​ൻ​ഡ്​ ബീ​ച്ച് തു​റ​ന്നു. 17,640 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ‘ഫ്യൂ​ച്ച​ർ ബീ​ച്ച്’ എ​ന്ന പേ​രി​ലാ​ണ്​ ഈ ​ബീ​ച്ച്​ തു​റ​ന്ന​ത്. ബീ​ച്ച്​ തു​റ​ന്ന​തു മു​ത​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ​നി​ന്ന്​ ബീ​ച്ചി​ന് വ​ലി​യ ഡി​മാ​ൻ​ഡാ​ണെ​ന്ന്​ മ​റൈ​ൻ ക​ൺ​ട്രോ​ൾ അ​ണ്ട​ർ​സെ​ക്ര​ട്ട​റി സാ​മി​ർ ന​ഹാ​സ് പ​റ​ഞ്ഞു. അതേസമയം എ​ല്ലാ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളോ​ടും കൂ​ടി​യ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി മ​ണ​ൽ നി​റ​ഞ്ഞ ബീ​ച്ചു​ക​ളു​ടെ സം​സ്​​കാ​രം വ​ർ​ധി​പ്പി​ക്കാ​ൻ

Continue Reading
Kerala Kerala Mex Kerala mx National
1 min read
56

സൈനിക ക്യാമ്പിന് നേരെ ഭീകരവാദികൾ വെടിയുതിർത്തു; തിരിച്ചടിച്ച് സൈന്യം

January 25, 2025
0

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ല വനമേഖലയിലുള്ള താൽക്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരവാദികൾ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ബടോഡ് പഞ്ചായത്തിലെ താൽക്കാലിക സൈനിക ക്യാമ്പിൽ ഇന്ന് പുലര്‍ച്ചെ 1:20 ഓടെ ആക്രണമുണ്ടായത്. ഇരു വിഭാഗവും തമ്മില്‍ അരമണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭീകര സംഘത്തില്‍ മൂന്ന് പേരുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നാലെ ഭീകരവാദികൾ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
53

എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാം; ഹോണ്ട ആക്ടിവയുടെ പുതിയ പതിപ്പ് വിപണിയില്‍

January 25, 2025
0

ജനപ്രിയ മോഡലായ ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹോണ്ട. L80,950 രൂപ മുതലാണ് വില ആരംഭിക്കുന്നത് (ഡല്‍ഹി എക്സ് ഷോറൂം വില). രാജ്യമെമ്പാടുമുള്ള എച്ച്എംഎസ്‌ഐ ഡീലര്‍ഷിപ്പുകളില്‍ പുതിയ ആക്ടിവ ലഭിക്കും. എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഒബിഡി2ബി സാങ്കേതിക വിദ്യയുമായാണ് പുതിയ ആക്ടിവ നിരത്തില്‍ ഇറങ്ങുക.ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
76

ഇന്ന് ആകാശത്ത് കാണാം അത്ഭുതക്കാഴ്ച ; എല്ലാ ഗ്രഹങ്ങളും വരിയായി വിന്യസിക്കും.

January 25, 2025
0

2025 ജനുവരി മുതൽ ഫെബ്രുവരി വരെ ആകാശത്ത് സൗരയൂധത്തിലെ മിക്ക ​ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന അപൂർവ കാഴ്ചക്ക് സാക്ഷ്യം വഹിക്കും. പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ ഗ്രഹങ്ങളും കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയും കാണാൻ കഴിയും. എല്ലാ ഗ്രഹങ്ങളും ആകാശത്തിൽ കാണാനാകുക എന്നത് അപൂർവമാണ്. ഇന്ന് എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി വിന്യസിക്കും. സൂര്യാസ്‌തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ,

Continue Reading
Kerala Kerala Mex Kerala mx National
1 min read
48

രാജ്യത്തെ ആദ്യത്തെ ഒപ്റ്റിക്സ് പാർക്ക് മഹാരാഷ്ട്രയിൽ; പ്രഖ്യാപിച്ച് പാരാസ് ഡിഫൻസ്

January 25, 2025
0

രാജ്യത്തെ ആദ്യത്തെ ഒപ്റ്റിക്സ് പാർക്ക് മഹാരാഷ്ട്രയിൽ നിർമ്മിക്കാൻ 12,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് പാരാസ് ഡിഫൻസ്. രാജ്യത്തിന്റെ നൂതന സാങ്കേതിക പദ്ധതിയിലേക്കുള്ള ചരിത്രപരമായ നീക്കമാണിത്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ അവസാനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഈ ഒപ്റ്റിക്സ് പ്രോജക്റ്റ് ഒരു ക്യൂറിംഗ് എഡ്ജ് ടെക്നോളജി ഹബ്ബായാണ് പ്രവർത്തിക്കുക. പ്രതിരോധം, ബഹിരാകാശം, ഓട്ടോമോട്ടീവ് തുടങ്ങിയ വ്യവസായങ്ങളിൽ ഉടനീളം ഒപ്റ്റിക്കൽ ടെക്നോളജീസിൽ ഇന്ത്യയെ ആഗോള തലവനാക്കാനാണ് ഈ പദ്ധതി

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
59

രോഹിത് ശര്‍മ ക്യാപ്റ്റന്‍, സഞ്ജു ഇല്ല; ടി20 ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ച് ഐസിസി

January 25, 2025
0

ദുബായ്: 2024ലെ ഏറ്റവും മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ഇത്തവണയും ഐസിസി ടി20 ഇലവന്‍റെയും നായകന്‍. രോഹിത് ഉള്‍പ്പെടെ നാല് ഇന്ത്യൻ താരങ്ങള്‍ ഐസിസി ഇലവനിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല.ക്യാപ്റ്റൻ രോഹിത് ശര്‍മയും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ്

Continue Reading
Kerala Kerala Mex Kerala mx
0 min read
44

ജപ്പാനിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്; മലയാളി പിടിയിൽ

January 25, 2025
0

തൃശൂർ (പുതുക്കാട്): ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് 3 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൂർ സ്വദേശിയിൽ നിന്നാണ് പണം തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് പരാതിക്കാരൻ പണം നൽകിയത്. ജോലിയും പണവും ലഭിക്കാതായതോടെ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2024 ൽ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ

Continue Reading
Kerala Kerala Mex Kerala mx
0 min read
39

ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടു, യാത്രക്കാരിയുടെ തലയറ്റുപോയി; ദാരുണ സംഭവം കർണാടകയിൽ

January 25, 2025
0

ബംഗളൂരു: ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
66

മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ; ‘ഹൃദയപൂര്‍വത്തിന്റെ’ വിശേഷങ്ങൾ അറിയാം

January 25, 2025
0

മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത നിരവധി ചിത്രങ്ങൾ കാണാം. ഹൃദയപൂര്‍വം എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് ഇരുവരും. ഫെബ്രുവരി പകുതിയോടെ ഹൃദയപൂര്‍വത്തിന്റെ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നാണ് പുതിയ റിപ്പോര്‍ട്ട്. എങ്ങനെയുള്ളതായിരിക്കും മോഹൻലാല്‍ ചിത്രം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന

Continue Reading