Kerala Kerala Mex Kerala mx Look back New year Politics
1 min read
82

മാനുഷികപരിഗണന നൽകി തീരുമാനങ്ങൾ എടുക്കുന്നതാണ് അദാലത്തിന്റെ വിജയം: മന്ത്രി സജി ചെറിയാൻ

January 6, 2025
0

വികസനത്തോടൊപ്പം ക്ഷേമവും എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനാൽ പരാതി പരിഹാരവും ക്രിയത്മകമായി നടക്കണമെന്നും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദുഃഖിക്കുന്ന, സങ്കടപ്പെടുന്നവർക്ക് ആശ്വാസം നൽകാൻ ചട്ടത്തിനും നിയമത്തിനും അപ്പുറത്ത് മാനുഷികപരിഗണന കൂടി നൽകേണ്ടിവരും.ഉദ്യോഗസ്ഥർക്ക് കഴിയാത്ത ചില തീരുമാനങ്ങൾ അദാലത്തിൽ മന്ത്രിമാർക്ക് എടുക്കാൻ കഴിയുന്നു എന്നതാണ് അദാലത്തിന്റെ ഏറ്റവും വലിയ വിജയം. കുട്ടനാട് താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
54

അദാലത്ത് അനുഗ്രഹമായി: 25 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

January 6, 2025
0

കുട്ടനാട്  താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ്,  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 25 കുടുംബങ്ങൾക്ക് അദാലത്തിൽ അനുവദിച്ച റേഷൻ കാർഡുകൾ വിതരണം ചെയ്തു. 20 അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും അഞ്ച് മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പി എച്ച് എച്ച്) റേഷൻ കാർഡുകളുമാണ് വിതരണം ചെയ്തത്. കാർഡ് കൈപ്പറ്റിയ കാവാലം സ്വദേശിനി ഇന്ദിര നാരായണൻകുട്ടിയെപോലെ ഒട്ടേറെപ്പേർക്ക്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
46

ചികിത്സ ചെലവുകൾ ഭാരമായി ;സാന്ദ്രയ്ക്കും കുടുംബത്തിനും സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

January 6, 2025
0

സെറിബ്രൽ പാൾസീ രോഗബാധയെ തുടർന്ന് ജന്മനാ വൈകല്യം അനുഭവിച്ചിരുന്ന കെ എസ് സാന്ദ്രയുമായി അമ്മ കെ ആർ വിദ്യ എത്തിയത് മകളുടെ തുടർചികിത്സയ്ക്ക് സഹായം അപേക്ഷിച്ചാണ്. ചെമ്പുപുറം കദളികാട് സ്വദേശിയായ സാന്ദ്രയെ അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു. രണ്ടു കാലിനും സ്വാധീനം ഇല്ലാത്ത സാന്ദ്രയ്ക്ക് ചികിത്സ ലഭിച്ചാൽ നടക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. മുൻപ് പല അദാലത്തു വേദികളിലും നിവേദനം സമർപ്പിച്ചിരുന്ന സാന്ദ്രയുടെ അപേക്ഷ കുട്ടിയുടെ സ്ഥിതികണക്കിലെടുത്തു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
33

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

January 6, 2025
0

ആലപ്പുഴ നിരത്ത് ഭാഗത്തിന്റെ പരിധിയില്‍ സിസിഎന്‍ബി റോഡിന്റെ മുപ്പാലത്തിന്റെ വടക്കേക്കരയിലുള്ള അപ്രോച്ച് മുതല്‍ റെയില്‍വേ ട്രാക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധരാണ പ്രവൃത്തികള്‍ ജനുവരി ആറു മുതല്‍ തുടങ്ങുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
57

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു ; അബുദാബിയിൽ 23 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

January 6, 2025
0

അബുദാബി: നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും അത് ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും. എന്നാൽ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
53

മഴയ്ക്ക് സാധ്യത; ഖത്തറിൽ മുന്നറിയിപ്പ്

January 6, 2025
0

ദോഹ: ഇന്ന് മുതല്‍ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരി 7 മുതല്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴയെന്നും അവർ കൂട്ടിച്ചേർത്തു. വിവിധ ഭാഗങ്ങളില്‍ നേരിയ മഴ ലഭിക്കും. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
0 min read
49

അയർലൻഡിനെതിരായ ഏകദിനം : സ്‌മൃതി മന്ഥാന ക്യാപ്റ്റൻ, ടീമിൽ മിന്നുമണിയും

January 6, 2025
0

മുംബൈ: ജനുവരി 10 മുതൽ അയർലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന് വിശ്രമമനുവദിച്ച്‌ സ്‌മൃതി മന്ഥാനയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നൽകി. ദീപ്തി ശർമയായിരിക്കും വൈസ് ക്യാപ്റ്റൻ സ്ഥാനം വഹിക്കുക. മലയാളി താരം മിന്നുമണിയും ടീമിൽ ഇടംനേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് പേസർ രേണുക സിങ് ഠാക്കൂറിനും വിശ്രമം നൽകി. വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത യുവ ഓപ്പണർ പ്രതിക റവാലും ടീമിൽ ഇടംനേടി.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
43

സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനം നടപ്പാക്കണം: മുഖ്യമന്ത്രി

January 6, 2025
0

തിരുവനന്തപുരം: ജനങ്ങൾ എല്ലാവരും വികസനത്തിന്റെ രുചിയറിയണമെങ്കില്‍ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ശ്രീകാര്യത്ത് മേല്‍പ്പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോള്‍ അതില്‍ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നഗരത്തിലെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
85

ബിസില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

January 6, 2025
0

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പി ജി ഡിപ്ലോമ (യോഗ്യത ഡിഗ്രി), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പ്രൊഫഷണല്‍ ഡിപ്ലോമ (യോഗ്യത പ്ലസ്ടു), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമ (യോഗ്യത എസ്എസ്എല്‍സി ) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട്ടൈം ബാച്ചുകള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

January 6, 2025
0

ആലപ്പുഴ : ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിപ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിയിലേക്ക് വ്യക്തികള്‍, ഗ്രൂപ്പുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് ചെലവ് ഒരു കോടി 20 ലക്ഷം രൂപ വരുന്ന പദ്ധതിയില്‍ 48 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 10ന് വൈകിട്ട് അഞ്ചു

Continue Reading