Crime Kerala Kerala Mex Kerala mx
0 min read
44

1.69 കിലോ കഞ്ചാവുമായി പിടിയിൽ

January 2, 2025
0

പാണ്ടനാട് : 1.69 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എണ്ണയ്ക്കാട് വില്ലേജിൽ എണ്ണയ്ക്കാട് മുറിയിൽ ചാത്തേലിൽ വീട്ടിൽ സാജൻ മാത്യു (31) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പാണ്ടനാട് കളത്തറ ജങ്ഷനുസമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് കാറിൽനിന്ന് കഞ്ചാവു പിടികൂടിയത്. പുതുവത്സരാഘോഷത്തിന് ചെറുകിട കച്ചവടക്കാർക്കു നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. ഇയാൾ മുൻപും കഞ്ചാവ് കേസിൽ പ്രതിയാണ്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

അജ്ഞാതൻ വീട്ടിൽക്കയറി സ്ത്രീയെ ആക്രമിച്ചു

January 2, 2025
0

കലവൂർ : പട്ടാപ്പകൽ വീട്ടിലെത്തിയ അഞ്ജാതൻ സ്ത്രീയെ ആക്രമിച്ചു. പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.ഇയാൾ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ തങ്കമ്മ(58)യാണ് ആക്രമണത്തിനിരയായത്. ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ പണികഴിഞ്ഞു വീട്ടിലെത്തിയ ഇവരുടെ മകൻ ജോൺപോൾ ആണ് സംഭവം കാണുന്നത്. മുഖത്തു വെള്ളംതളിച്ച് ബോധം വീണ്ടെടുത്തശേഷം തങ്കമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി . ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
46

കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

January 2, 2025
0

കൊ​ല്ലം: കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം.അ​ഞ്ച​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ലിലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. കാ​റും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ക​ത്തി​യ​നി​ല​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
57

ഒഴിച്ചുകൂടാനാകാത്ത സാഹചര്യം ; ‘വിടാമുയര്‍ച്ചി’ പൊങ്കൽ റിലീസിന് ഇല്ലെന്ന് നിർമ്മാതാക്കൾ

January 2, 2025
0

പൊങ്കൽ റിലീസ് ആയി അജിത്തിന്റെ പുതിയ ചിത്രം’വിടാമുയർച്ചി’ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോൾ ഇതാ ആ കാത്തിരിപ്പ് നിരാശയിലാക്കി പൊങ്കലിന് ചിത്രം റിലീസ് ചെയ്യില്ല അറിയിപ്പുമായി എത്തിയിരിക്കുകയാണ് നിർമാതാക്കള്‍. ‘ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ’ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്ന് നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് എക്സ‌് പോസ്റ്റിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാമെന്നും കാത്തിരിപ്പ് വെറുതെയാവില്ലെന്നും പോസ്റ്റിൽ പറയുന്നു.നേരത്തെ, ‘വിടാമുയർച്ചി’ക്കെതിരേ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
43

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് അറസ്റ്റിൽ

January 2, 2025
0

എ​ട​ത്വാ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ത​ല​വ​ടി നീ​രേ​റ്റു​പു​റം മു​ക്കാ​ട​ൻ വീ​ട്ടി​ൽ ശ്രീ​ലാ​ൽ (33) ആ​ണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വ​ധ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് മ​ഫ്തി​യി​ൽ വീ​ട്ടി​ലെ​ത്തി മ​റ്റാ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് ശ്രീ​ലാ​ലി​നെ ഫോ​ണി​ലൂ​ടെ വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
83

രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ക്യാപ്റ്റനാവാന്‍ തയാർ ; സന്നദ്ധത അറിയിച്ച ആ സീനിയർ തരം കോലിയോ

January 2, 2025
0

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം അറിയിച്ചതായി റിപ്പോര്‍ട്ട്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം അംഗങ്ങള്‍ക്കിടയില്‍ ‘മിസ്റ്റര്‍ ഫിക്‌സിറ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സീനിയര്‍ താരവും ക്യാപ്റ്റനാവാന്‍ തയാറാണെന്ന് അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും,

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചു

January 2, 2025
0

കാലടി: ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവ ദിനങ്ങളിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചു. സിനിമാ താരം ശിവദ വെർച്ച്വൽ ക്യൂ ബുക്കിങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ, പബ്ളിസിറ്റി സബ് കമ്മറ്റി കൺവീനർ എം.എസ് അശോകൻ, സെക്യൂരിറ്റി ആന്റ്റ് വെർച്ച്വൽ ക്യൂ സബ് കമ്മറ്റി കൺവീനർ എൻ.കെ റെജി തുടങ്ങിയവർ പങ്കെടുത്തു. 12 മുതൽ 23

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
45

ഉ​മ തോ​മ​സി​ന് അ​പ​ക​ടം സം​ഭ​വി​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

January 2, 2025
0

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു ഉമ തോമസ് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ നിന്ന് റിബ്ബൺ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ പ്ര​ച​രി​ക്കു​ന്ന​ത്. വേ​ദി​യി​ൽ സ്ഥ​ല​മി​ല്ലാ​യി​രു​ന്നു എ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാക്കുന്നത്. പി​ൻ​നി​ര​യി​ൽ നി​ന്ന് ഉ​മ തോ​മ​സ് മു​ൻ​നി​ര​യി​ലേ​ക്ക് വ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.ആ​ദ്യം ഒ​രു ക​സേ​ര​യി​ലി​രു​ന്ന ശേ​ഷം പി​ന്നീ​ട് മാ​റി​യി​രി​ക്കു​ന്നു. മ​ന്ത്രി​യും

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
58

ക​ണ്ണൂ​ർ സ്കൂ​ൾ ബ​സ് അ​പ​ക​ടം ; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ‍​ഡ് ചെ​യ്യും

January 2, 2025
0

ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ബ്രേ​ക്കി​ന് ത​ക​രാ​റു​ണ്ടെ​ന്ന ഡ്രൈ​വ​റു​ടെ വാ​ദം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​ള്ളി​. ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റി​ല്ലെ​ന്ന് ഉദ്യോഗസ്ഥർ ക​ണ്ടെ​ത്തി. അ​പ​ക​ട​കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.കു​റു​മാ​ത്തൂ​ർ ചി​ന്മ​യ സ്കൂ​ൾ ബ​സാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ക​ണ്ഠ​പു​രം റോ​ഡി​ൽ വ​ള​ക്കൈ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നേ​ദ്യ എ​സ്. രാ​ജേ​ഷ് (11)

Continue Reading
Crime Idukki Kerala Kerala Mex Kerala mx
0 min read
61

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 15 വർഷം കഠിനതടവ്

January 2, 2025
0

ചെറുതോണി: സ്കൂളിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അമ്പത്തഞ്ചുകാരന് 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത് രാജേഷ് ഭവൻ വീട്ടിൽ മാരിമുത്തു ആറുമുഖനെ (55) യാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ലൈജുമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. 2023 ജൂലൈ മാസമാണ് കേസിനാസ്‌പദമായ സംഭവം. സ്കൂൾ വിട്ട്

Continue Reading