Kannur Kerala Kerala Mex Kerala mx
1 min read
39

പകര്‍ച്ച വ്യാധി വ്യാപനം; കണ്ണൂരിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

January 3, 2025
0

കണ്ണൂര്‍: ജില്ലയിൽ പകര്‍ച്ച വ്യാധികളെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് കൂടാതെ എംപോക്‌സ് പോലെയുള്ളവായും കണ്ണൂരിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപ്പനി, ചെള്ള് പനി, മലമ്പനി തുടങ്ങിയ പ്രാണിജന്യ രോഗങ്ങളും എലിപ്പനി പോലുള്ള ജന്തു ജന്യ രോഗങ്ങളും ജില്ലയിൽ പടരുന്നു. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും പകര്‍ച്ച വ്യാധികളുടെ വ്യാപനം വര്‍ധിപ്പിക്കുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍ ഉറവിട നശീകരണവും വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും എല്ലാ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
59

വിവാഹം, വേർപിരിയൽ, ഡിപ്രഷൻ അങ്ങനെ നീണ്ട 10 വർഷം; പുതിയ ചിത്രം ‘ഐഡന്റിറ്റി’ യിലൂടെ തിരിച്ചുവരവറിയിച്ച് അർച്ചന കവി

January 3, 2025
0

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ മികച്ച അഭിനയ മികവാണ് താരം കാഴ്ചവെച്ചത്. എന്നാൽ അർച്ചന കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയൽ സജീവമല്ല. നീണ്ട ഇടവേളക്ക് ശേഷമാണ്‌ ടൊവിനോ തോമസ് നായകനായ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലൂടെ അർച്ചന കവി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ കഴിഞ്ഞ പത്ത് വർഷം എവിടെയായിരുന്നുവെന്ന് അർച്ചന കവി പറയുന്നുണ്ട്. ‘പത്ത്

Continue Reading
Kerala Kerala Mex Kerala mx
1 min read
44

പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ

January 3, 2025
0

കൊച്ചി: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വിധിയാണ് പെരിയ ഇരട്ടകൊല കേസിൽ ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ. എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട നിമിഷം കൂടിയാണിതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന് മാത്രമല്ല, മാര്‍ക്സിസ്റ്റുക്കാര്‍ അരിഞ്ഞുവീഴ്ത്തിയിട്ടുള്ള നൂറ് കണക്കിന് രക്തസാക്ഷി കുടുംബങ്ങളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നീതി കിട്ടുന്ന ദിവസം കൂടിയാണ് ഇതെന്നും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
60

‘പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, ഈ വിധി അവസാന വാക്കല്ല’; എം.വി.ഗോവിന്ദന്‍

January 3, 2025
0

കോട്ടയം: പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐയുടെ കണ്ടെത്തൽ. ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്. യഥാർഥത്തിൽ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ വിധി അവസാന വാക്കല്ലെന്നും ഉയർന്ന കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പഞ്ഞു. സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സിബിഐ

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന; ആം ആദ്മി പാര്‍ട്ടി കേരള ഘടകം നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

January 3, 2025
0

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി കേരള ഘടകം നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. നിരക്ക് വര്‍ധന നടപടിക്രമങ്ങള്‍ പാലിക്കാതെ എന്നാരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിന്‍റെ ഹര്‍ജി. നിരക്ക് വർദ്ധിപ്പിച്ച് സാഹചര്യത്തിൽ താരിഫ് അതോറിറ്റിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ നിർദ്ദേശം നൽകി. ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നാല് ജില്ലകളില്‍ മാത്രം പൊതു തെളിവെടുപ്പുകള്‍ നടത്തിയിരുന്നു.

Continue Reading
Kerala Kerala Mex Kerala mx
1 min read
34

കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു

January 3, 2025
0

കോട്ടയം: വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് ( എ.വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉപ്പായി മാപ്ല എന്ന ജനപ്രിയ കാർട്ടൂൺ കഥാപാത്രത്തി​ന്റെ സൃഷ്ടാവാണ്. മലയാളി വായനക്കാർക്കിടയിലെ ജനപ്രിയ കാർട്ടൂൺ കഥാപാത്രമാണ് ഉപ്പായി മാപ്ല. പല രൂപത്തിലും ഭാവത്തിലും ഉപ്പായി മാപ്ലയെ പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന്‍റെ സൃഷ്ടാവിനെ പറ്റി അധികമാർക്കും അറിയില്ല. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
69

എ- വൺ സ്റ്റീൽസ് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്ക്

January 3, 2025
0

കൊച്ചി: മുന്‍നിര ഉരുക്ക് ഉത്പാദന കമ്പനികളിലൊന്നായ എ-വൺ സ്റ്റീൽസ് ഇന്ത്യ  ലിമിറ്റഡ് പ്രാഥമിക   ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള ഓഹരികളുടെ  ഐപിഒയിലൂടെ 650 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 600 കോടി  രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിഉടമകളുടെ 50 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്  ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. പിഎല്‍ ക്യാപിറ്റൽ മാർക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്,  ഖംബട്ട സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Continue Reading
Career Kerala Kerala Mex Kerala mx
0 min read
58

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

January 3, 2025
0

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വസ്റ്റിക്സിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യരായവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 – 2699731.

Continue Reading
Kerala Kerala Mex Kerala mx
1 min read
41

കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസ്സാരവത്ക്കരിച്ച മന്ത്രി സജി ചെറിയാൻ പൊതു സമൂഹത്തോട് മാപ്പ് പറയണം:കേരള മദ്യവിരുദ്ധ ഏകോപന സമിതി

January 3, 2025
0

കൊച്ചി: കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസ്സാരവത്ക്കരിച്ച മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. കുട്ടികളായാൽ പുകവലിക്കും എന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസ്സാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്. ലഹരിക്കെതിരെ കോടികൾ ചിലവഴിച്ച് ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്ന സർക്കാരിൻ്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്ത രവാദിത്വമാണ്.

Continue Reading
Kerala Kerala Mex Kerala mx World
1 min read
56

കോവിഡിന് ശേഷം ചൈനയില്‍ പുതിയ വൈറസ് വ്യാപിക്കുന്നു

January 3, 2025
0

ചൈന: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപിക്കുകയാണ്. ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസായ (എച്ച്എംപിവി) അതിവേഗം പകരുന്നതായാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞത്. രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത

Continue Reading