Ernakulam Health Kerala Kerala Mex Kerala mx
1 min read
76

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഇ – ഹോസ്പിറ്റല്‍ സംവിധാനത്തിലേക്ക്

5 months ago
0

എറണാകുളം: എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാകുന്നു. ഇനിമുതൽകേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്‌ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്. രോഗികളുടെ സൗകര്യത്തിന് ഏത് സമയത്ത് ഏത് ഡോക്ടറെ ഓപി യില്‍ കാണുന്നതിനും സ്ഥാപനത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നത് പോലെ മുന്‍കൂട്ടി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യുവാന്‍ ഇതിലൂടെ സാധിക്കും. സ്ഥാപനത്തില്‍ ഉള്ള മരുന്നുകള്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
48

വയനാട് പുനരധിവാസ ടൗൺഷിപ്പി​ന്റെ നിർമ്മാണ ചുമതല ഊരാളുങ്കലിന്

5 months ago
0

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്ക് വേണ്ടിയുള്ള ടൗൺഷിപ്പി​ന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ആണ് ടൗൺഷിപ്പ് തയാറാക്കുന്നത്. 2 ടൗൺഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ

Continue Reading
Kerala Kerala Mex Kerala mx Look back New year entertainment National
1 min read
122

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു; സംഗീതപരിപാടിക്ക് പിന്നാലെ വെട്ടിലായി ഗായകൻ ദിൽജിത്ത് ദോസാഞ്ജ്

5 months ago
0

ലുധിയാന: ദിൽ-ലുമിനാറ്റി സംഗീതപരിപാടിക്ക് പിന്നാലെ വെട്ടിലായി പ്രശസ്ത ഗായകൻദിൽജിത്ത് ദോസാഞ്ജ്. മദ്യപാനത്തെ പ്രകീർത്തിക്കുന്ന വരികളടങ്ങിയ ഗാനമാലപിച്ചു എന്നതാണ് ദിൽജിത്തിനെതിരായ പരാതി. ദിൽജിത്ത് ആലപിച്ച ഗാനങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചണ്ഡീ ഗഢിൽനിന്നുള്ള അസി.പ്രൊഫസറായ പണ്ഡിറ്റ് റാവു ധരേനാവർ പരാതി നൽകിയിരിക്കുകയാണ്. ഇത്തരം ഗാനങ്ങൾ ആലപിക്കുന്നതിന് ഗായകന് വിലക്കുണ്ടായിരുന്നെന്നും എന്നാൽ അതിനെ വകവയെക്കാതെ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ദിൽജിത്ത് പാടിയതെന്നും അദ്ദേഹത്തിന്റെ്റെ പരാതിയിലുണ്ട്. ഇതുപോലുള്ള ഗാനങ്ങൾ ചെറുപ്പക്കാരിൽ വലിയരീതിയിലുള്ള

Continue Reading
Kerala Kerala Mex Kerala mx
0 min read
62

390 രൂപയുടെ സാരി 1600 രൂപയ്ക്ക് നൽകിയിട്ടില്ലെന്ന് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ

5 months ago
0

തൃശൂർ: കലൂർ സ്റ്റേഡിയത്തിൽ മൃദംഗ വിഷ​ന്റെ നൃത്ത പരിപാടി വിവാദമായതോടെ പ്രതികരണവുമായി മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ. മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ പറഞ്ഞു. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. 3.10 കോടി രൂപ ചിലവായി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നൽകിയില്ല. 2900 രൂപയാണ് പരിപാടിയിൽ

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
57

പുതുവർഷാഘോഷം ദുരന്തമായി ; പടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയില്‍ വീണ് യുവാവ് മരിച്ചു

5 months ago
0

മൂലമറ്റം : പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു.കരിങ്കുന്നം മേക്കാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ എബിൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേടിനും കുമ്പങ്കാനത്തിനുമിടയിൽ ചാത്തൻപാറയിലാണ് സംഭവം.മൂന്നു കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനിറങ്ങിയതായിരുന്നു എബിൻ. യാത്രയ്ക്കിടെ ചാത്തൻപാറയിൽ കാഴ്ച കാണാനിറങ്ങി. അതിനിടയിലാണ് ദുരന്തം.മൂലമറ്റത്തുനിന്നും അഗ്‌നിരക്ഷാ സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെ ബുധനാഴ്ച എട്ടുമണിയോടെയാണ് മരണം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
62

കാർ കുളത്തിലേക്ക് മറിഞ്ഞു ; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

5 months ago
0

തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാറശ്ശാല അയിര കുളത്തിലാണ് അപകടം നടന്നത്. അയിര സ്വദേശി പ്രദീപാണ് മരിച്ചത്. അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്, സജു, ചിക്കു, എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ചിക്കുവാണ് കാറിന്റെ ഉടമ. പരിക്കേറ്റ സജീവ്, പ്രദീപ് എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തിന് സുരക്ഷാ വേലിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
91

പ്രവാസികൾക്ക് ആശ്വാസം; വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​റച്ച് കമ്പനികൾ

5 months ago
0

ഷാ​ർ​ജ: പ്രവാസികൾക്ക് ആശ്വാസമായി കേ​ര​ള​ത്തി​ൽ ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മുന്നിൽ കണ്ടാണ് നിരക്ക് കുറിച്ചിരിക്കുന്നത്. ജ​നു​വ​രി ആ​ദ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്​ നി​ന്ന് 555 ദി​ർ​ഹ​മി​നും കൊ​ച്ചി​യി​ൽ​ നി​ന്ന് 825 ദി​ർ​ഹ​മി​നും ക​ണ്ണൂ​രി​ൽ ​നി​ന്ന് 600 ദി​ർ​ഹ​മി​നും, തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന് 1100 ദി​ർ​ഹ​മി​നും നി​ല​വി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്നേ പലരും ഇ​തേ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര

Continue Reading
Astrology Kerala Kerala Mex Kerala mx
0 min read
66

ബന്ധങ്ങളിൽ പൊരുത്തക്കേടുകൾ വർദ്ധിച്ചേക്കാം; നാളത്തെ നക്ഷത്രഫലം

5 months ago
0

മേടം: അറിവ് നേടാനും കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനുമുള്ള ആഗ്രഹം വർദ്ധിക്കും. യാത്ര, ഉന്നത വിദ്യാഭ്യാസം, ആത്മീയ കാര്യങ്ങൾ എന്നിവയിലൂടെ പുതിയ അനുഭവങ്ങൾ തേടും. ഏറ്റവും ശക്തമായ ബന്ധങ്ങൾ പോലും വെല്ലുവിളികളെ അഭിമുഖീകരിക്കും. ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരും. ഇടവം: മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാം. ബന്ധങ്ങളിൽ പൊരുത്തക്കേടുകൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
81

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ

5 months ago
0

ഡല്‍ഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. അതേസമയം നിമിഷ പ്രിയയ്ക്ക് വേണ്ടി കുടുംബം നടത്തിവരുന്ന ശ്രമങ്ങള്‍ അറിയാമെന്നും കുടുംബത്തിന് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

ആൻഡ്രോയ്ഡ് അല്ല ഐഒഎസ് വേണം കൂടുതൽ സൂക്ഷിക്കാൻ; ഹാക്കിംഗ് സാധ്യതയെന്ന് റിപ്പോര്‍ട്ട്

5 months ago
0

ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് ഡിവൈസുകളിലാണ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റ സാധ്യത കൂടുതലെന്ന് സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്‌ഔട്ടിന്‍റെ റിപ്പോര്‍ട്ട്. 2024ന്‍റെ മൂന്നാംപാദത്തിലെ മൊബൈല്‍ ത്രെട്ട് ലാന്‍ഡ്‌സ്കേപ്പ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. ആപ്പിള്‍ കമ്പനിയുടെ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഐഫോണുകളുടെ അടക്കം സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്. 220 ദശലക്ഷം ഡിവൈസുകളും 360 ദശലക്ഷം ആപ്ലിക്കേഷനുകളും ബില്യണ്‍ കണക്കിന് വെബ് വിവരങ്ങളും എഐ

Continue Reading