പ്ലസ് ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കകം വിദ്യാർഥിനി അപകടത്തിൽ മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
51

പ്ലസ് ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കകം വിദ്യാർഥിനി അപകടത്തിൽ മരിച്ചു

1 day ago
0

കോട്ടയം : പ്ലസ് ടു പരീക്ഷാ ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ വി.ടി. രമേശിന്റെ മകൾ അബിദ പാർവതിയാണ്‌ (18) മരണപ്പെട്ടത്. തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാർഥിനിയായിരുന്നു. പരീക്ഷയിൽ വിജയിച്ചതിന് അമ്മയിൽ നിന്ന്‌ സമ്മാനം വാങ്ങാനും സഹോദരിക്ക്‌ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുമായി അമ്മയ്ക്കൊപ്പം ടൗണിൽ എത്തിയതായിരുന്നു അബിദ. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം ഉണ്ടായത്. ചന്തക്കവലയിൽ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ

Continue Reading
ഓല റോഡ്സ്റ്റർ എക്സിന്റെ ഡെലിവറി തീയതി പ്രെഖ്യാപിച്ചു
Auto Kerala Kerala Mex Kerala mx Top News
1 min read
52

ഓല റോഡ്സ്റ്റർ എക്സിന്റെ ഡെലിവറി തീയതി പ്രെഖ്യാപിച്ചു

1 day ago
0

ഈ അടുത്താണ് ഓല റോഡ്സ്റ്റർ എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഡെലിവറി ഉടൻ ആരംഭിക്കാനുള്ള പദ്ധതികളും ഉണ്ടായിരുന്നു. എങ്കിലും, അജ്ഞാതമായ കാരണങ്ങളാൽ പദ്ധതികൾ വൈകിക്കൊണ്ടിരുന്നു. ഇപ്പോൾ, ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ 2025 മെയ് 23 ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പുറത്തിറക്കി. അതേസമയം ഘട്ടം ഘട്ടമായാണ് ഓല റോഡ്സ്റ്റർ എക്സിന്റെ ഡെലിവറികൾ രാജ്യത്ത് നടക്കുക. പ്രാരംഭ ഘട്ടത്തിൽ,

Continue Reading
സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ മുന്നറിയിപ്പ് ; 12 ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
45

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ മുന്നറിയിപ്പ് ; 12 ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

1 day ago
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.​തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ര​ണ്ട് ദി​വ​സ​ത്തി​ന​കം കാ​ല​വ​ർ​ഷം കേ​ര​ളാ തീ​രം തൊ​ട്ടേ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അതിശക്തമായ മഴ ഉണ്ടാകും.ശ​നി​യാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തു​ട​ർ​ച്ചാ​യി മ​ഴ ല​ഭി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​താ പാ​ലി​ക്ക​ണം. ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. കേ ​കേര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.​ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്

Continue Reading
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ടിവിഎസ് എൻ‌ടോർക്ക് 125
Auto Kerala Kerala Mex Kerala mx Top News
1 min read
56

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ടിവിഎസ് എൻ‌ടോർക്ക് 125

1 day ago
0

ടിവിഎസ് എൻ‌ടോർക്ക് 125 നിരവധി റെക്കോർഡുകൾ സൃഷ്‍ടിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. മെയ് 4 ന് നോയിഡയിലെ സെക്ടർ 38 ൽ നിന്നാണ് ടിവിഎസ് എൻ‌ടോർക്ക് 125 യാത്ര ആരംഭിച്ചത്. 15 മണിക്കൂറിനുള്ളിൽ ഏകദേശം 1000 കിലോമീറ്റർ ഓടിയാണ് ആദ്യ റെക്കോർഡ് തകർത്തത്. കൂടാതെ 24 മണിക്കൂറിനുള്ളിൽ നിരവധി റൈഡർമാർ 1618 കിലോമീറ്റർ സ്കൂട്ടർ ഓടിച്ചു. ഇത് മറ്റൊരു റെക്കോർഡ് കൂടി തകർത്തു. ഡൽഹി-ആഗ്ര, ആഗ്ര-ലഖ്‌നൗ,

Continue Reading
അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​ ; മൂന്ന് മരണം
Kerala Kerala Mex Kerala mx Top News World
1 min read
57

അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​ ; മൂന്ന് മരണം

1 day ago
0

സാ​​ന്‍ ​ഡീ​​​യേ​​​ഗോ (ക​​​ലി​​​ഫോ​​​ര്‍​ണി​​​യ): അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ന്‍ ഡീ​​​യേ​​​ഗോ​​​യി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ര്‍​ന്നു​ വീ​​​ണ് മൂന്ന് മരണം.മോ​​​ണ്ട്ഗോ​​​മ​​​റി-​​​ഗി​​​ബ്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​റ​​ങ്ങേ​​ണ്ട സെ​​​സ്ന 550 സ്വ​​​കാ​​​ര്യ വി​​​മാ​​​നമാണ് ത​​​ക​​​ര്‍​ന്ന​​​ത്. വിമാനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരണപ്പെട്ടത്. എന്നാൽ പ​​ത്തു പേ​​​ര്‍​ക്കു വ​​രെ സ​​​ഞ്ച​​​രി​​​ക്കാ​​​വു​​​ന്ന വി​​മാ​​ന​​ത്തി​​ൽ എ​​ത്ര പേ​​രു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​റി​​വാ​​യി​​ട്ടി​​ല്ല. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​രു​​​ടെ വിശദമായ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​യി​​​വ​​​രു​​​ന്ന​​തേ​​​യു​​​ള്ളു​​വെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍​റ് ഫ​​​യ​​​ര്‍ ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍​റ് മേ​​​ധാ​​​വി ഡാ​​​ന്‍ എ​​​ഡ്ഡി പ​​​റ​​​ഞ്ഞു.ത​​​ക​​​ര്‍​ന്ന വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ന്ധ​​​ന​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു 15 വീ​​​ടു​​​ക​​​ള്‍ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.

Continue Reading
മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
46

മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

1 day ago
0

തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് സമരത്തിൽനിന്ന്‌ യൂണിയനുകൾ പിൻമാറിയത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജെ. ചിഞ്ചുറാണിയും 24-നു സമരക്കാരുമായി ചർച്ച നടത്തും. സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്. പണിമുടക്കിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പാൽവിതരണം തടസ്സപ്പെട്ടിരുന്നു. വിരമിച്ച എംഡി ഡോ. പി. മുരളിയെ തുടരാൻ അനുവദിച്ചതാണ് തൊഴിലാളി യൂണിയനുകളെ സമരത്തിനു പ്രേരിപ്പിച്ചത്.

Continue Reading
കിടിലൻ സവിശേഷതകളുമായി എംജി വിൻഡ്‌സർ ഇവി പ്രോ
Auto Kerala Kerala Mex Kerala mx Top News
1 min read
59

കിടിലൻ സവിശേഷതകളുമായി എംജി വിൻഡ്‌സർ ഇവി പ്രോ

1 day ago
0

കമ്പനി അടുത്തിടെ വിൻഡ്‌സർ ഇവി പ്രോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. 13.10 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഈ ഇലക്ട്രിക് കാർ വരുന്നത്. രാജ്യത്ത് ഇതിനകം വിൽപ്പനയിലുള്ള വിൻഡ്‌സർ ഇവിയുടെ നവീകരിച്ച പതിപ്പാണിത്. പ്രധാന സവിശേഷതയായ 52.9 kWh ബാറ്ററി പായ്ക്കാണ് എംജി വിൻഡ്‌സർ പ്രോയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് ഒറ്റ ചാർജിൽ 449 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. സ്റ്റാൻഡേർഡ് 38 kWh ബാറ്ററി പായ്ക്ക് നൽകുന്ന 332

Continue Reading
ടിയാൻഗോങ് നിലയത്തിൽ അജ്ഞാത ബാക്ടീരിയയെ കണ്ടെത്തി!
Kerala Kerala Mex Kerala mx Tech Top News
0 min read
56

ടിയാൻഗോങ് നിലയത്തിൽ അജ്ഞാത ബാക്ടീരിയയെ കണ്ടെത്തി!

1 day ago
0

ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ. ഔദ്യോഗികമായി ‘നിയാലിയ ടിയാൻഗോങ്ജെൻസിസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൂക്ഷ്മാണുവിനെ, 2023 ജൂണിൽ ഭൂമിയിലേക്ക് തിരിച്ചെത്തിയ ഷെൻഷോ 15 ക്രൂഡ് മിഷനിൽ ടിയാൻഗോങ്ങിന്റെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച സൂക്ഷ്മജീവ സാമ്പിളുകളിലാണ് കണ്ടെത്തിയത്. ഇന്റർനാഷണൽ ജേണൽ ഓഫ് സിസ്റ്റമാറ്റിക് ആൻഡ് എവല്യൂഷണറി മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് പറയുന്നത്. കണ്ടെത്തലിന്റെ പ്രാധാന്യം താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ മൂന്ന് മൊഡ്യൂൾ

Continue Reading
അടിപൊളി ഫീച്ചറുകളുമായി  നത്തിംഗ് ഫോൺ 3 ജൂലൈയിൽ ലോഞ്ച് ചെയ്യും !
Kerala Kerala Mex Kerala mx Tech Top News
1 min read
57

അടിപൊളി ഫീച്ചറുകളുമായി നത്തിംഗ് ഫോൺ 3 ജൂലൈയിൽ ലോഞ്ച് ചെയ്യും !

1 day ago
0

നത്തിംഗ് ഫോൺ 3 (Nothing Phone 3) പുറത്തിറങ്ങാൻ ഒരുങ്ങുന്നു. നത്തിംഗ് ഫോണ്‍ 3-യുടെ പ്രതീക്ഷിക്കുന്ന വില മുമ്പ് നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ് പ്രഖ്യാപിച്ചിരുന്നു. നത്തിംഗ് ഫോൺ 3 ഒരു ഫ്ലാഗ്ഷിപ്പ് ഓഫറായിരിക്കുമെന്ന് സൂചനയുണ്ട്. 2023 ജൂലൈയിൽ അനാച്ഛാദനം ചെയ്ത നത്തിംഗ് ഫോൺ 2-നെ അപേക്ഷിച്ച് ഈ ഫോൺ കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ജൂലൈയിൽ ആഗോളതലത്തിൽ നത്തിംഗ് ഫോൺ 3 പുറത്തിറങ്ങുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ

Continue Reading
രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന ശൈലിക്കെതിരെ ബിജെപിയിൽ അതൃപ്തി
Kerala Kerala Mex Kerala mx Top News
0 min read
63

രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന ശൈലിക്കെതിരെ ബിജെപിയിൽ അതൃപ്തി

1 day ago
0

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടുകളിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അധ്യക്ഷന് വികസനം എന്ന മുദ്രാവാക്യം മാത്രമേയുള്ളുവെന്നും പ്രത്യക്ഷ സമരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചർച്ച നടത്തുന്നില്ലെന്നുമുണ്ട് വിമർശനം. അതേ സമയം, ഫലം ലക്ഷ്യമിട്ടുള്ള പ്രൊഫഷണൽ രീതി മാറ്റമുണ്ടാക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നവരുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തുടർന്നും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം

Continue Reading