Your Image Description Your Image Description

മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് ‌കെയർ നഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് പരിചരണത്തിൽ അംഗീകൃതയോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും ബി എസ് സി നഴ്സിങ്, ജി എൻ എം, എ എൻ എം,ജെ പി എച്ച് എൻ എന്നീ കോഴ്‌സ് വിജയിച്ചവർക്കും ആരോഗ്യവകുപ്പിന്റെ അംഗികാരമുള്ള സ്ഥാപനത്തിൽ നിന്നും 3 മാസത്തെ അല്ലെങ്കിൽ 45 ദിവസത്തെ ബി സി സി പി എ എൻ, സി സി സി പി എൻ കോഴ്സ് വിജയിച്ചവർക്കും അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 5 . ഇന്റർവ്യൂ ജൂൺ 7 രാവിലെ 10 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 255028

Leave a Reply

Your email address will not be published. Required fields are marked *