ഒ​റ്റ​പ്പാ​ലത്ത് തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
51

ഒ​റ്റ​പ്പാ​ലത്ത് തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്

1 day ago
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​രി​ൽ തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്.പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെയാണ് തെ​രു​വ് നാ​യ​യു​ടെ ആക്രമണം ഉണ്ടായത്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും ര​ണ്ട് കൈ​ക​ളി​ലും കാ​ലി​ലും ക​ടി​യേ​റ്റി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​യ​ന്നൂ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ ന​ട​ക്കാ​ൻ ഇ​ങ്ങി​യ ആ​റ് പേ​രെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

Continue Reading
കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
59

കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി

1 day ago
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാണെന്ന് മുഖ്യമന്ത്രി.തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ കേ​ര​ളം പൗ​ര പ്ര​മു​ഖ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രതികരണം…. കേ​ര​ള​ത്തി​ന്‍റെ ക​ടം വ​ർ​ധി​ക്കു​ന്നി​ല്ല. വ​രു​മാ​നം വ​ർ​ധി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ഒ​ൻ​പ​ത് വ​ർ​ഷം കൊ​ണ്ട് സം​സ്ഥാ​നം അ​ഭി​മാ​ന​പൂ​ർ​വ​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി.

Continue Reading
സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്
Business Kerala Kerala Mex Kerala mx Top News
0 min read
59

സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്

1 day ago
0

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല ഇടിഞ്ഞു.നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പ് നടത്തുന്നതോടെയാണ് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക് പോകുന്നത് . പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 71,520 രൂ​പ​യി​ലും ഗ്രാ​മി​ന് 8,940 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 7,325 രൂ​പ​യി​ലെ​ത്തി.അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 110 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Continue Reading
ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ മ​ക​നെ മ​ർ​ദി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
63

ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ മ​ക​നെ മ​ർ​ദി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

1 day ago
0

ത​ളി​പ്പ​റ​മ്പ്: ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ മ​ക​നെ​യും കൂ​ട്ടു​കാ​രെും ആക്രമിച്ച മു​ഖ്യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി സ​ന്തോ​ഷ്, ശ്രീ​കാ​ന്ത്, പ്ര​ജീ​ഷ് എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ബു​ധ​നാ​ഴ്ച രാ​ത്രി തൃ​ച്ചം​ബ​രം ചി​ന്മ​യ സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചാ​ണ് യ​ദു​ശാ​ന്തിനെയും കു​ട്ടു​കാ​രെയും സ്കൂ​ൾ ഫ്ല​ക്സി​ന് ക​ല്ലെ​റി​ഞ്ഞു എ​ന്നാ​രോ​പി​ച്ച് എ​ട്ടം​ഗ സം​ഘം മ​ർ​ദി​ച്ച​ത്.

Continue Reading
കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
51

കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം

1 day ago
0

കോഴിക്കോട് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്കുള്ള അഭിമുഖം മെയ് 28ന് രാവിലെ 11ന് നടക്കും. പരിശീലന കാലയളവ് ഒരു വര്‍ഷം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിജിഡിസിഎ/ഡിസിഎ. പ്രതിമാസ സ്റ്റൈപ്പന്റ്: 9000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,

Continue Reading
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ് പുറത്ത്
Crime Kerala Kerala Mex Kerala mx Top News
0 min read
61

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ് പുറത്ത്

1 day ago
0

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിർണായക തെളിവ് പുറത്ത്. പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് വീണ്ടെടുത്തത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പോലീസിന് കിട്ടിയത്.ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് പോയി ചാവൂ എന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍

Continue Reading
മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
55

മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു

1 day ago
0

തൃശൂർ : ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച നിലയിൽ.ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയെയാണ് ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല.  

Continue Reading
യു. പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 28 ന്
Career Kerala Kerala Mex Kerala mx Top News
0 min read
48

യു. പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 28 ന്

1 day ago
0

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേയ്ക്ക് 2024 നവംബര്‍ 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മേയ് 28 ന് (രാവിലെ 9.30 നും ഉച്ചക്ക് 12 നും) കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ

Continue Reading
പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
60

പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു

1 day ago
0

തൃശൂർ : പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ഫൗസാന്‍ (14) ആണ് മരിച്ചത്. അന്‍സാര്‍ ആശുപത്രിയിലെ നഴ്സായ അമ്മ സുലൈഖ മറ്റുള്ളവരുടെ കൂടെ മരിച്ചതാരെന്നറിയാന്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞ സുലൈഖ ബോധം നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടം നടന്നത്. അല്‍ ഫൗസാന്‍ അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്ന്

Continue Reading
മഴക്കാലത്ത് സാംക്രമിക രോഗങ്ങളെയും വെള്ളകെട്ടുകളെയും അകറ്റി നിർത്തണം ; ശുചിത്വ മിഷൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
48

മഴക്കാലത്ത് സാംക്രമിക രോഗങ്ങളെയും വെള്ളകെട്ടുകളെയും അകറ്റി നിർത്തണം ; ശുചിത്വ മിഷൻ

1 day ago
0

ആലപ്പുഴ : മഴക്കാലത്തിന് ഇനി ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ സാംക്രമിക രോഗങ്ങളെയും, വെള്ളകെട്ടുകളെയും ഒരൽപ്പം ശ്രദ്ധിച്ചാൽ നമുക്ക് അകറ്റി നിർത്താം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘പെരുമഴക്ക് ഒരുമുഴം മുമ്പേ ‘ എന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാരും പങ്കാളികൾ ആകണമെന്ന് ശുചിത്വ മിഷൻ അഭ്യർത്ഥിച്ചു. കാമ്പയിന്റെ പ്രധാന ലക്ഷ്യം പകർച്ച വ്യാധികളെ തടയാം എന്നതാണ്. മലമ്പനി, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്ക്‌ കാരണം വെള്ളകെട്ടും കൊതുകൾ

Continue Reading