കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു
Kerala Kerala Mex Kerala mx Top News
0 min read
47

കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു

1 day ago
0

കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

Continue Reading
തുർക്കിയിൽ പൊതു ഇടങ്ങളിൽ ഭാര പരിശോധനയുമായി ആരോ​ഗ്യപ്രവർത്തകർ
Kerala Kerala Mex Kerala mx Top News World
1 min read
67

തുർക്കിയിൽ പൊതു ഇടങ്ങളിൽ ഭാര പരിശോധനയുമായി ആരോ​ഗ്യപ്രവർത്തകർ

1 day ago
0

രാജ്യത്ത് തടിയുള്ളവരുടെ എണ്ണം വർധിച്ചതോടെ ആരോ​ഗ്യ സംരക്ഷണത്തിനായി ക്യാമ്പയിൻ ആരംഭിച്ച് തുർക്കി. അമിതവണ്ണം ഉള്ള പൗരന്മാർ വണ്ണം കുറയ്ക്കണമെന്ന നിർദ്ദേശമാണ് ക്യാമ്പയിൻ്റെ ഭാഗമായി നൽകുന്നത്. രാജ്യവ്യാപക ആരോഗ്യ സംരംഭത്തിൽ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പൊതുവിടങ്ങളിൽ വച്ച് എല്ലാ പൗരന്മാരുടെയും ശരീരഭാരം കണ്ടെത്തി അമിതഭാരമുള്ളവരോട് പൊണ്ണത്തടി നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പദ്ധതിയുടെ ആദ്യഘട്ടമായി ഇപ്പോൾ ചെയ്തുവരുന്നത്. മെയ് 10 -ന് ആരംഭിച്ച ഈ ക്യാമ്പയിൻ, ജൂലൈ പത്തോടെ ഏകദേശം എട്ട്

Continue Reading
സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചു; സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ
Kerala Kerala Mex Kerala mx Sports Top News
0 min read
65

സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചു; സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ

1 day ago
0

ഡൽഹി: വനിതാ പ്രീമിയര്‍ ലീഗില്‍ സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശർമ. യുപി വാരിയേഴ്സിസ്‍ സഹ താരമായ അരുഷി ഗോയലിനെതിരെയാണ് ഇന്ത്യൻ താരം ദീപ്തി ശര്‍മ മോഷണക്കുറ്റം ആരോപിച്ചത്. അരുഷി ഗോയല്‍ ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി സ്‍ര്‍ണാഭരണങ്ങളുള്‍പ്പെടെ മോഷ്ടിച്ചുവെന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി കൊണ്ടുപോയെന്നും ദീപ്തി ശര്‍മയുടെ പരാതിയില്‍ പറയുന്നു. ദീപ്തി ശര്‍മക്കുവേണ്ടി സഹോദരന്‍ സുമിത്

Continue Reading
സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീലപരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Top News
1 min read
57

സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീലപരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

1 day ago
0

ഷൊര്‍ണൂര്‍: സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഷൊര്‍ണൂര്‍ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച സന്ദേശം പോലീസിന്റെ സൈബര്‍ പട്രോളിങ് വിഭാഗമാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ എസ്ആര്‍ആര്‍ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16-നാണ്

Continue Reading
നാലുമണി വെറുമൊരു ചെടിയല്ല; അറിയാം നാലുമണിയുടെ ഔഷധ ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx Top News
0 min read
62

നാലുമണി വെറുമൊരു ചെടിയല്ല; അറിയാം നാലുമണിയുടെ ഔഷധ ​ഗുണങ്ങൾ

1 day ago
0

ഏതു മണ്ണിലും നന്നായി തഴച്ചുവളരുന്ന ഒരു പൂ ചെടിയാണ് നാലുമണി. ഇന്ത്യയിലുടനീളം ഇത് കാണപ്പെടുന്നു. ഒരു അലങ്കാര ചെടി മാത്രമായാണ് മിക്കവരും ഇതിനെ കാണുന്നത്. എന്നാൽ നിരവധി ഔഷധ ​ഗുണങ്ങളും ഈ നാലുമണി ചെടിക്കുണ്ട്. ഇതിനെ അന്തിമലരി, അന്തിമല്ലി, അന്തിമന്ദാരം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. 4 മണിക്ക് ശേഷമാണ് ഇതിന്റെ പൂക്കൾ വിരിയുക .അതുകൊണ്ടു തന്നെയാണ് ഇങ്ങനെയുള്ള പേര് വരാൻ കാരണം . 4 മണിയോടെ വിടരുന്ന പൂക്കൾ രാത്രിയിൽ

Continue Reading
കൊവിഡ് വീണ്ടും, ഇന്ത്യയുള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിൽ വ്യാപിക്കുന്നു
Kerala Kerala Mex Kerala mx Top News
0 min read
51

കൊവിഡ് വീണ്ടും, ഇന്ത്യയുള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിൽ വ്യാപിക്കുന്നു

1 day ago
0

വീണ്ടും കോവിഡ് വൈറസ് വ്യാപിക്കുകയാണ്. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യയിൽ രോഗം ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പനി, ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ഗന്ധം നഷ്ടപ്പെടല്‍, രുചി നഷ്ടപ്പെടല്‍ അങ്ങനെ ആണ് രോഗ ലക്ഷണങ്ങൾ. എന്നാല്‍, വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ അത്ര അറിയപ്പെടാത്ത രണ്ട് ലക്ഷണങ്ങള്‍ കൂടി പ്രത്യക്ഷപ്പെടുന്നതായി വിദഗ്ധര്‍ പറയുന്നു. ‘ടൈംസ് നൗ’ വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കൊവിഡ് ഇന്ത്യയുള്‍പ്പെടെ

Continue Reading
പ്രതിയെ അതിജീവിത വിവാഹം കഴിച്ചു; പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
0 min read
60

പ്രതിയെ അതിജീവിത വിവാഹം കഴിച്ചു; പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി

1 day ago
0

ന്യൂഡൽഹി: പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി വിധി. പോക്സോ കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് പ്രതിയുടെ ശിക്ഷ ഒഴിവാക്കികൊണ്ട് ജസ്റ്റിസ് അഭയ് എസ്‍ ഓക്കയുടെ ബെഞ്ച് ഉത്തരവിറക്കിയത്. പശ്ചിമബംഗാളിലെ ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഈ കേസ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. നിയമപരമായി കുറ്റം നിലനിൽക്കുമെങ്കിലും ഇര അത്തരത്തിൽ അതിനെ കാണുന്നില്ല. നേരത്തെ തന്നെ സംഭവത്തിന്‍റെ ഗൗരവവും

Continue Reading
വൻ വിലക്കുറവിൽ പുതിയ ഇലക്ട്രിക് കാർ വിപണിയിലിറക്കാനൊരുങ്ങി ടാറ്റ
Auto Kerala Kerala Mex Kerala mx Top News
1 min read
75

വൻ വിലക്കുറവിൽ പുതിയ ഇലക്ട്രിക് കാർ വിപണിയിലിറക്കാനൊരുങ്ങി ടാറ്റ

1 day ago
0

ഇലക്ട്രിക് കാർ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ടാറ്റ എന്നാണ്. കാരണം സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ടിയാഗോ പഞ്ച്, നെക്സോൺ തുടങ്ങിയ ഇലക്ട്രിക് കാറുകൾ രാജ്യത്തിന് നൽകിയത് ടാറ്റ മോട്ടോഴ്‌സ് ആണ്. ഇത്തരത്തിലുള്ള പുതിയ ഒരു ഇലക്ട്രിക് കാർ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് ടാറ്റ. എതിരാളികൾ ഇടത്തരം, പ്രീമിയം വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ടാറ്റ മോട്ടോഴ്‌സ് മറ്റൊരു താങ്ങാനാവുന്ന ഇലക്ട്രിക് വാഹന മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന് വിവിധ ദേശീയ

Continue Reading
ഐബി ഉദ്യോഗസ്ഥയുടെ മരണം;സുകാന്തിന്റെ ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
Kerala Kerala Mex Kerala mx Top News
0 min read
51

ഐബി ഉദ്യോഗസ്ഥയുടെ മരണം;സുകാന്തിന്റെ ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

1 day ago
0

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബിഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകന്റെ ചാറ്റ് ഹിസ്റ്ററി വീണ്ടെടുത്ത് പോലീസ്. സുകാന്തിന്റെ ഐ ഫോണിലെ വിവരങ്ങളാണ് ലഭിച്ചത്. ടെലിഗ്രാമിലൂടെ ആയിരുന്നു പെണ്‍കുട്ടിയുമായി സുകാന്ത് സംസാരിച്ചത്. ഇതില്‍ തനിക്ക് പുതിയ ഇരയെ ലഭിച്ചെന്നും സുകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയും അബോര്‍ഷന് വിധേയയാക്കുകയും ചെയ്ത ശേഷം ഒഴിവാക്കാനാണ് സുകാന്ത് ശ്രമിച്ചത്. വിവഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒഴിഞ്ഞു തന്നാല്‍ മാത്രമേ മറ്റൊരു യുവതിയെ വിവാഹം

Continue Reading
മാസപ്പടി കേസില്‍ നാല് മാസത്തേക്ക് തുടര്‍നടപടി വിലക്കി ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
59

മാസപ്പടി കേസില്‍ നാല് മാസത്തേക്ക് തുടര്‍നടപടി വിലക്കി ഹൈക്കോടതി

1 day ago
0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ തുടര്‍ നടപടി നാലു മാസത്തേക്ക് വിലക്കി ഹൈക്കോടതി. എസ്എഫ്‌ഐഒ കുറ്റപത്രത്തിലുള്ള നടപടികളാണ് തടഞ്ഞിരിക്കുന്നത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നിര്‍ണായക ഉത്തരവ്. നേരത്തെ രണ്ട് മാസത്തേക്ക് നടപടികള്‍ തടഞ്ഞ് അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു. എസ്എഫ്‌ഐഒ കുറ്റപത്രം പൊലീസ് റിപ്പോര്‍ട്ടല്ലെന്നായിരുന്നു സിഎംആര്‍എല്‍ വാദിച്ചത്. അതിനെ പരാതിയായി മാത്രം കണക്കാക്കണം. അതുകൊണ്ട് തന്നെ കോടതി എതിര്‍കക്ഷിയെ കൂടി കേള്‍ക്കണം. അല്ലാതെ

Continue Reading