തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
50

തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

1 day ago
0

തിരുവനന്തപുരം: വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടെ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരത്ത് ഊരൂട്ടമ്പലത്ത് ആണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ വിപ്ലബ് മണ്ഡല്‍ (24) ആണ് മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് ആരോപണമുണ്ട്.. സര്‍വീസ് ലൈന്‍ മുറിക്കുന്ന ഘട്ടത്തിലൊന്നും മുഴുവന്‍ സപ്ലൈ കെടുത്താനായി കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പ്രാഥമികമായി മനസിലാക്കാന്‍ സാധിക്കുന്നത്. അപകടം ഉണ്ടായശേഷം മാത്രമാണ് മുഴുവന്‍ സപ്ലൈയും കട്ട് ചെയ്യാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി ജീവനക്കാര്‍

Continue Reading
മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്
Kerala Kerala Mex Kerala mx Top News
0 min read
51

മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്

1 day ago
0

കോഴിക്കോട്: ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് പോലീസ് പിഴ ഈടാക്കിയത്. സെന്‍റർ സ്റ്റാന്‍റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നാം തീയതി സുബൈർ നിസാമി പാനൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചത്. യാത്രാമധ്യേ സ്കൂട്ടർ ഓഫായി. നിരവധി തവണ ശ്രമിച്ചിട്ടും

Continue Reading
നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം
Kerala Kerala Mex Kerala mx Top News
0 min read
56

നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം

1 day ago
0

മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ചേലേങ്കര നെടുങ്ങോട്ടിൽ സുധീഷിന്റെ മകൻ ധ്യാനിനാണ് പരുക്കേറ്റത്. ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. സുധീഷ് ഓട്ടോറിക്ഷയുമായി വീട്ടിൽ നിന്നും പോയ സമയത്ത് സിറ്റൗട്ടിലായിരുന്നു കുട്ടി. ഈ സമയത്താണ് റോഡിലുണ്ടായിരുന്ന തെരുവുനായകൾ വീട്ടിലേക്ക് കടന്ന് കുട്ടിയെ കടിച്ചത്. വീട്ടുകാർ കുഞ്ഞിൻ്റെ കരച്ചിൽ

Continue Reading
പച്ചക്കറിയും പഴങ്ങളും മെറ്റൽ പാത്രത്തിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Kerala Kerala Mex Kerala mx Lifestyle Top News
0 min read
55

പച്ചക്കറിയും പഴങ്ങളും മെറ്റൽ പാത്രത്തിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

1 day ago
0

പച്ചക്കറികളും പഴങ്ങളും തുടങ്ങി പലതരം സാധനങ്ങൾ അടുക്കളയിൽ ഉണ്ടാകും. എന്നാൽ ഇതെല്ലാം എവിടെ സൂക്ഷിക്കണമെന്നത് പലരിലും ആശയകുഴപ്പം ഉണ്ടാക്കുന്നു. ഒന്ന് ഉറപ്പാണ് എവിടെ വെച്ചാലും സൂക്ഷിക്കേണ്ട രീതിയിൽ സാധനങ്ങൾ വെച്ചിട്ടില്ലെങ്കിൽ ഇവ എളുപ്പത്തിൽ കേടായിപ്പോകുന്നു. അത്തരത്തിൽ പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങളാണ് പച്ചക്കറികളും പഴവർഗ്ഗങ്ങളും. ഇവ മെറ്റൽ പാത്രത്തിൽ നിങ്ങൾ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്. 1. കടയിൽ നിന്നുള്ള പലഹാരങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിനേക്കാളും നല്ലത് പോഷക

Continue Reading
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ
Kerala Kerala Mex Kerala mx Top News Travel
0 min read
56

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ

1 day ago
0

ദിസ്പൂര്‍: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദര്‍ശകര്‍ എത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ. കേരളത്തിലെ പെരിയാറിനും രാജസ്ഥാനിലെ രന്തംബോറിനും ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാസിരംഗ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 1നും 2025 മെയ് 18നും ഇടയിൽ 4,43,636 സന്ദർശകരാണ് കാസിരംഗയിലെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാസിരംഗയിലെ സന്ദര്‍ശകരുടെ എണ്ണത്തിൽ 35% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 25% വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ

Continue Reading
അഞ്ചാം ക്ലാസ്സുകാരിയായ മകൾക്ക് സെക്സ് എജ്യുക്കേഷൻ മെറ്റീരിയലുകൾ നൽകി; സ്കൂളിനെതിരെ വിമർശനവുമായി അമ്മ
Kerala Kerala Mex Kerala mx Top News World
0 min read
65

അഞ്ചാം ക്ലാസ്സുകാരിയായ മകൾക്ക് സെക്സ് എജ്യുക്കേഷൻ മെറ്റീരിയലുകൾ നൽകി; സ്കൂളിനെതിരെ വിമർശനവുമായി അമ്മ

1 day ago
0

അനുവാദമില്ലാതെ ത​ന്റെ അഞ്ചാം ക്ലാസ്സുകാരിയായ മകൾക്ക് സെക്സ് എജ്യുക്കേഷൻ പുസ്തകങ്ങൾ നൽകിയതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ച് അമ്മ. നെവാഡയിലെ ലാസ് വെഗാസിലുള്ള യുവതിയാണ് സ്കൂളിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെയാണ് ആ പുസ്തകങ്ങൾ തന്റെ കുട്ടിക്ക് നൽകിയത് എന്നാണ് അവർ പറയുന്നത്. ‘സ്കൂളിൽ നിന്നും തന്റെ മകൾക്ക് നൽകിയതാണ് ഈ സെക്സ് എജ്യുക്കേഷൻ മെറ്റീരിയലുകൾ, ഇത്

Continue Reading
കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു
Kerala Kerala Mex Kerala mx Top News
0 min read
48

കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു

1 day ago
0

കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

Continue Reading
തുർക്കിയിൽ പൊതു ഇടങ്ങളിൽ ഭാര പരിശോധനയുമായി ആരോ​ഗ്യപ്രവർത്തകർ
Kerala Kerala Mex Kerala mx Top News World
1 min read
73

തുർക്കിയിൽ പൊതു ഇടങ്ങളിൽ ഭാര പരിശോധനയുമായി ആരോ​ഗ്യപ്രവർത്തകർ

1 day ago
0

രാജ്യത്ത് തടിയുള്ളവരുടെ എണ്ണം വർധിച്ചതോടെ ആരോ​ഗ്യ സംരക്ഷണത്തിനായി ക്യാമ്പയിൻ ആരംഭിച്ച് തുർക്കി. അമിതവണ്ണം ഉള്ള പൗരന്മാർ വണ്ണം കുറയ്ക്കണമെന്ന നിർദ്ദേശമാണ് ക്യാമ്പയിൻ്റെ ഭാഗമായി നൽകുന്നത്. രാജ്യവ്യാപക ആരോഗ്യ സംരംഭത്തിൽ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പൊതുവിടങ്ങളിൽ വച്ച് എല്ലാ പൗരന്മാരുടെയും ശരീരഭാരം കണ്ടെത്തി അമിതഭാരമുള്ളവരോട് പൊണ്ണത്തടി നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പദ്ധതിയുടെ ആദ്യഘട്ടമായി ഇപ്പോൾ ചെയ്തുവരുന്നത്. മെയ് 10 -ന് ആരംഭിച്ച ഈ ക്യാമ്പയിൻ, ജൂലൈ പത്തോടെ ഏകദേശം എട്ട്

Continue Reading
സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചു; സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ
Kerala Kerala Mex Kerala mx Sports Top News
0 min read
68

സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചു; സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ

1 day ago
0

ഡൽഹി: വനിതാ പ്രീമിയര്‍ ലീഗില്‍ സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശർമ. യുപി വാരിയേഴ്സിസ്‍ സഹ താരമായ അരുഷി ഗോയലിനെതിരെയാണ് ഇന്ത്യൻ താരം ദീപ്തി ശര്‍മ മോഷണക്കുറ്റം ആരോപിച്ചത്. അരുഷി ഗോയല്‍ ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി സ്‍ര്‍ണാഭരണങ്ങളുള്‍പ്പെടെ മോഷ്ടിച്ചുവെന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി കൊണ്ടുപോയെന്നും ദീപ്തി ശര്‍മയുടെ പരാതിയില്‍ പറയുന്നു. ദീപ്തി ശര്‍മക്കുവേണ്ടി സഹോദരന്‍ സുമിത്

Continue Reading
സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീലപരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Top News
1 min read
58

സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീലപരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

1 day ago
0

ഷൊര്‍ണൂര്‍: സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഷൊര്‍ണൂര്‍ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച സന്ദേശം പോലീസിന്റെ സൈബര്‍ പട്രോളിങ് വിഭാഗമാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ എസ്ആര്‍ആര്‍ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16-നാണ്

Continue Reading