ഇ ഡിയെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: എംവി ഗോവിന്ദന്‍
Kerala Kerala Mex Kerala mx Top News
1 min read
20

ഇ ഡിയെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: എംവി ഗോവിന്ദന്‍

2 days ago
0

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴാണ് കൊച്ചിയില്‍ നിന്നും ഈ വിഷയം ഉയര്‍ന്നുവന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ‘കുഴല്‍പ്പണം പിടിച്ച ബിജെപിക്കാര്‍ പ്രതികളായ കേസുകള്‍ തേച്ചുമായ്ച്ചു കളയുകയാണ്. തൃശൂരില്‍ കുഴല്‍പ്പണക്കേസ് മാറ്റിമറിക്കാന്‍ ഇടപെട്ടതും ഇതേ ഉദ്യോഗസ്ഥരാണ്. ഇ ഡിയെക്കുറിച്ച് പാര്‍ട്ടി നേരത്തെ അഭിപ്രായം പറഞ്ഞതാണ്. ഇ ഡിയെ കേന്ദ്രസര്‍ക്കാര്‍

Continue Reading
ജോ ബൈഡന് ഗുരുതര പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
41

ജോ ബൈഡന് ഗുരുതര പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചു

2 days ago
0

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാന്‍സറാണ ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ

Continue Reading
വിവാഹവാഗ്ദാനം നല്‍കി പീഡനം: സീരിയല്‍ നടന്‍ പിടിയിൽ 
Entertainment Kerala Kerala Mex Kerala mx Top News
1 min read
22

വിവാഹവാഗ്ദാനം നല്‍കി പീഡനം: സീരിയല്‍ നടന്‍ പിടിയിൽ 

2 days ago
0

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. 2022ല്‍ തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading
ഇളവ് നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും; ടെലികോം വകുപ്പിന് കത്തയച്ച് വോഡഫോണ്‍ ഐഡിയ
Kerala Kerala Mex Kerala mx Tech Top News
1 min read
35

ഇളവ് നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും; ടെലികോം വകുപ്പിന് കത്തയച്ച് വോഡഫോണ്‍ ഐഡിയ

2 days ago
0

ന്യൂഡൽഹി: സര്‍ക്കാര്‍ എ.ജി.ആർ കുടിശ്ശികകളില്‍ സര്‍ക്കാര്‍ അടിയന്തിര ഇളവ് നല്‍കിയില്ലെങ്കില്‍ 2026 സാമ്പത്തിക വര്‍ഷത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് വോഡഫോണ്‍ ഐഡിയ ടെലികോം വകുപ്പിനെ അറിയിച്ചു. സര്‍ക്കാരിന്റെ പിന്തുണയില്ലാത്ത പക്ഷം ഫണ്ട് കണ്ടെത്താനുള്ള ബാങ്കുകളുമായി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തിനപ്പുറം വിഐഎല്ലിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് 2025 ഏപ്രില്‍ 17 ന് അയച്ച കത്തില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സിഇഒ അക്ഷയ മുന്ദ്ര അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട്

Continue Reading
പുതിയ സുസുക്കി അവെനിസ് വിപണിയിൽ !
Auto Kerala Kerala Mex Kerala mx Top News
1 min read
35

പുതിയ സുസുക്കി അവെനിസ് വിപണിയിൽ !

2 days ago
0

  അവെനിസ് സ്‍കൂട്ടറിന്റെ പുതിയ സ്റ്റാൻഡേർഡ് വേരിയന്റ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അവതരിപ്പിച്ചു. ഇതിന്റെ എക്സ്-ഷോറൂം വില 91,400 രൂപ ആണ്. രാജ്യത്തെ പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ സ്‍കൂട്ടറിന്‍റെ എഞ്ചിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ സുസുക്കി ഡീലർഷിപ്പുകളിലും പുതിയ സുസുക്കി അവെനിസ് സ്റ്റാൻഡേർഡ് വേരിയന്റ് നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതിയ സുസുക്കി അവെനിസ് സ്റ്റാൻഡേർഡ് വേരിയന്റിന് കരുത്ത് പകരുന്നത് 124.3 സിസി,

Continue Reading
ലാൻഡ് റോവർ ഡിഫൻഡർ വാങ്ങാം; 20 ലക്ഷം രൂപ കുറവിൽ
Auto Kerala Kerala Mex Kerala mx Top News
0 min read
39

ലാൻഡ് റോവർ ഡിഫൻഡർ വാങ്ങാം; 20 ലക്ഷം രൂപ കുറവിൽ

2 days ago
0

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ വിപണിയിലെത്തിയ ലാൻഡ് റോവർ ഡിഫൻഡറിന് ഇതുവരെ പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമാതാരങ്ങളുടെയടക്കം നിരവധി പ്രശസ്തരുടെ ഗാരേജിലുള്ള ഈ പ്രീമിയം എസ്‌യുവി ഇന്നും വാഹന വിപണിയിലെ മിന്നും താരം തന്നെയാണ്. ഡിഫൻഡർ 90, 110, 130 എന്നീ വേരിയന്റുകൾക്ക് 1.05 കോടി രൂപ മുതൽ 2.79 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില. എന്നാൽ ഈ വിലയിൽ നിന്നും ഇരുപത് ലക്ഷം രൂപ

Continue Reading
നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; പലിശ നിരക്ക് കുറച്ച് എസ്ബിഐ 
Business Kerala Kerala Mex Kerala mx Top News
1 min read
44

നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; പലിശ നിരക്ക് കുറച്ച് എസ്ബിഐ 

2 days ago
0

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തുടര്‍ച്ചയായി രണ്ടാം മാസവും പലിശനിരക്ക് കുറച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ. എസ്ബിഐ അതിന്റെ പ്രത്യേക എഫ്ഡി പദ്ധതിയായ അമൃത് കലാഷിന്റെ പലിശ നിരക്കും 0.20 ശതമാനം കുറച്ചിട്ടുണ്ട്. മൂന്ന്

Continue Reading
പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: ജ്യോതി കേരളത്തിലും എത്തി
Kerala Kerala Mex Kerala mx National Top News
1 min read
46

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: ജ്യോതി കേരളത്തിലും എത്തി

2 days ago
0

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകള്‍ . പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ ജ്യോതി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോകളാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ തെളിവായി ലഭിച്ചിരിക്കുന്നത്. അതേസമയം, യൂട്യൂബ് ചാനലിന്റെ ഭാഗമായി കേരളത്തിലടക്കം ജ്യോതി എത്തിയിരുന്നു. ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലേയ്ക്ക് പലതവണ പോയിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്നയാളുമായി ജ്യോതിക്ക് അടുത്ത

Continue Reading
തരൂർ വിഷയത്തിൽ കേന്ദ്ര നേതൃത്വമാണ് മറുപടി പറയേണ്ടത്’ ; പ്രതിപക്ഷ നേതാവ്
Kerala Kerala Mex Kerala mx Top News
1 min read
40

തരൂർ വിഷയത്തിൽ കേന്ദ്ര നേതൃത്വമാണ് മറുപടി പറയേണ്ടത്’ ; പ്രതിപക്ഷ നേതാവ്

2 days ago
0

കൊച്ചി: വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ ശശി തരൂർ ഉൾപ്പെട്ട വിവാദത്തിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂർ വർക്കിങ് കമ്മിറ്റി അംഗമാണ്. അതുകൊണ്ട് കേന്ദ്ര നേതൃത്വമാണ് മറുപടി പറയേണ്ടത്. സംസ്ഥാന നേതൃത്വം അഭിപ്രായം പറയേണ്ടതില്ല. ഹൈക്കമാൻഡ് നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റേത് എന്നും വിവാദം സംസ്ഥാന രാഷ്ട്രീയത്തെ ഒരിക്കലും ബാധിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു. അതിര്‍ത്തി

Continue Reading
ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസ്; അന്വേഷണം ശക്തമാക്കി വിജിലന്‍സ്
Kerala Kerala Mex Kerala mx Top News
1 min read
38

ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസ്; അന്വേഷണം ശക്തമാക്കി വിജിലന്‍സ്

2 days ago
0

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. കൈക്കൂലി പണത്തിന്റെ കൈമാറ്റത്തില്‍ ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇ ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി

Continue Reading