2025 ലെ സീ സിനി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള പുരസ്കാരം കാർത്തിക് ആര്യൻ സ്വന്തമാക്കി
Cinema Kerala Kerala Mex Kerala mx Top News
1 min read
44

2025 ലെ സീ സിനി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള പുരസ്കാരം കാർത്തിക് ആര്യൻ സ്വന്തമാക്കി

2 days ago
0

മുംബൈ: 2025 ലെ സീ സിനി അവാർഡുകൾ പ്രഖ്യാപിച്ചു. മുംബൈയിലാണ് അവാർഡ് ദാന പരിപാടികൾ നടന്നത്. കാർത്തിക് ആര്യൻ, ജാക്വലിൻ ഫെർണാണ്ടസ്, രശ്മിക മന്ദാന, വിക്രാന്ത് മാസെ, തമന്ന, നിതാൻഷി ഗോയൽ, കൃതി സനോൻ, അനന്യ പാണ്ഡേ, വിവേക് ​​ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. ശ്രദ്ധ കപൂറും കാർത്തിക് ആര്യനും മികച്ച നടിക്കും, നടനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ലാപത ലേഡീസ്, സ്ത്രീ 2, ഭൂൽ ഭുലയ്യ 3, ചംകില

Continue Reading
കുടലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 11.63 കോടിയുടെ കൊക്കെയ്ൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

കുടലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 11.63 കോടിയുടെ കൊക്കെയ്ൻ

2 days ago
0

അബുദാബി: യാത്രക്കാരന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 50 ലക്ഷം ദിർഹം വിപണി മൂല്യം വരുന്ന കൊക്കെയ്ൻ പിടികൂടി. അബുദാബി വിമാനത്താവളത്തിൽ വച്ചുള്ള പരിശോധനയിലാണ് 1198 ​ഗ്രാം ഭാരം വരുന്ന കൊക്കെയ്നിന്റെ 89 ക്യാപ്സ്യൂളുകൾ ഇയാളുടെ കുടലിൽ നിന്നും കണ്ടെടുത്തത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് ആണ് ലഹരി മരുന്ന്

Continue Reading
ബഹ്റൈനിൽ അ​ന​ധി​കൃ​ത​മാ​യി തെ​രു​വു ക​ച്ച​വ​ടം ചെ​യ്ത​വ​രെ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ബഹ്റൈനിൽ അ​ന​ധി​കൃ​ത​മാ​യി തെ​രു​വു ക​ച്ച​വ​ടം ചെ​യ്ത​വ​രെ പി​ടി​കൂ​ടി

3 days ago
0

ബഹ്റൈനിൽ അ​ന​ധി​കൃ​ത​മാ​യി തെ​രു​വു ക​ച്ച​വ​ടം ചെ​യ്ത​വ​രെ​യും രേ​ഖ​ക​ളി​ല്ലാ​ത്ത പ്ര​വാ​സി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ്. ലൈ​സ​ൻ​സി​ങ്ങും നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ കാ​ര്യ​ങ്ങ​ൾ, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്.

Continue Reading
യു.എസിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 27 ആയി
Kerala Kerala Mex Kerala mx Top News World
0 min read
41

യു.എസിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 27 ആയി

3 days ago
0

യു.എസിന്റെ തീരദേശ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ കുറഞ്ഞത് 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കെന്റക്കിയിലാണ് 18 പേർ മരിച്ചത്. ഇവിടെ 10 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശക്തമായ കാറ്റ് കെന്റക്കിയിൽ വ്യാപകമായ നാശത്തിന് കാരണമായി. നൂറു കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങളും നശിച്ചു. നിരവധി പേർക്ക് അഭയം നഷ്ടപ്പെട്ടു. സംസ്ഥാന പാതകൾ അടച്ചിചിട്ടു. ഇവ തുറക്കാൻ ദിവസങ്ങളെടുത്തേക്കും. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ തിരഞ്ഞ് രക്ഷാപ്രവർത്തകർ

Continue Reading
ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ  സ്ഥാനമേറ്റു
Kerala Kerala Mex Kerala mx Top News World
0 min read
45

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു

3 days ago
0

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ഞായറാഴ്‌ച സ്ഥാനമേറ്റു. പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30)തന്നെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രധാന ബലിവേദിയിലേക്ക്‌ കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തി. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ അനുസ്‌മരിച്ച്‌ മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു പ്രധാന ചടങ്ങ്‌. കുർബാനക്കുശേഷം പോപ്പ്‌ മൊബീലിൽ സഞ്ചരിച്ച്‌ വിശ്വാസികളെ ആശീർവദിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ

Continue Reading
തെരുവുനായുടെ കടിയേറ്റ് 16 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
30

തെരുവുനായുടെ കടിയേറ്റ് 16 പേർക്ക് പരിക്ക്

3 days ago
0

ക​ഴ​ക്കൂ​ട്ടം: ച​ന്ത​വി​ള​യി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​യ​ട​ക്കം 16 പേ​ർ​ക്ക് പ​രി​ക്ക്. ച​ന്ത​വി​ള പ്ലാ​വ​റ​ക്കോ​ട് വൃ​ന്ദ ഭ​വ​നി​ൽ ഗം​ഗാ​ധ​ര​ൻ, പ്ലാ​വ​റ​ക്കോ​ട് സ്വ​ദേ​ശി ജോ​സ​ഫ്, ചാ​മ​വി​ള വീ​ട്ടി​ൽ ല​താ​കു​മാ​രി, വ​ട്ട​വി​ള വീ​ട്ടി​ൽ പാ​ർ​വ​ണ, ഉ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ മ​നു, ഉ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ശു​ഭ, ലാ​വ​ണ്യ, ല​താ​കു​മാ​രി, ര​ഞ്ജി​ത്ത്, അ​ർ​ജു​ൻ സ​ന്തോ​ഷ്, അ​ബി, അ​മീ​ന ഷാ​ജി, സൂ​ര്യ, സു​ലേ​ഖ, ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​ർ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെൻറ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി,

Continue Reading
അക്ഷയ് കുമാർ   ചിത്രം ‘ഭൂത് ബം​ഗ്ല’യുടെ ഷൂട്ടിം​ഗ് പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
36

അക്ഷയ് കുമാർ ചിത്രം ‘ഭൂത് ബം​ഗ്ല’യുടെ ഷൂട്ടിം​ഗ് പൂർത്തിയായി

3 days ago
0

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭൂത് ബം​ഗ്ല’യുടെ ഷൂട്ടിം​ഗ് പൂർത്തിയായി. അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബം​ഗ്ല. ട്രേഡ് അനലിസ്റ്റായ സുമിത് ഖേഡലിന്റെ റിപ്പോർട്ട് പ്രകാരം 2026 ആണ് ഭൂത് ബം​ഗ്ല റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിലിലാകും റിലീസ് എന്നും സുമിത് പറയുന്നു. 2024 ഡിസംബറിൽ

Continue Reading
ചൂട് കൂടുന്നു: ഒമാനിൽ മധ്യാഹ്ന വിശ്രമം നേരത്തെ ആരംഭിക്കണമെന്ന് തൊഴിലാളികള്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ചൂട് കൂടുന്നു: ഒമാനിൽ മധ്യാഹ്ന വിശ്രമം നേരത്തെ ആരംഭിക്കണമെന്ന് തൊഴിലാളികള്‍

3 days ago
0

ചൂട് രൂക്ഷമായതതോടെ ഒമാനില്‍ പുറം ജോലിക്കാര്‍ക്ക് ദുരിതം. രാവിലെ മുതല്‍ ചൂട് ആരംഭിക്കുകയാണ്. ഉച്ച സമയങ്ങളില്‍ കഠിന ചൂടില്‍ പോലും നിര്‍മാണ പ്രവൃത്തികളിലും മറ്റും ഏര്‍പ്പെടേണ്ടിവരുന്നത് ദുരിതം വര്‍ധിപ്പിക്കുകയാണ്. ചൂട് കാലത്ത് അനുവദിക്കാറുള്ള മധ്യാഹ്ന വിശ്രമം നേരത്തെ ആരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.അടുത്ത മാസം ഒന്ന് മുതലാണ് തൊഴിലാളികള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍ വരിക. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിക്കുക. ഉച്ചക്ക് 12.30 മുതല്‍ 3.30

Continue Reading
കുവൈത്ത് റസിഡൻസ് വീസ: എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

കുവൈത്ത് റസിഡൻസ് വീസ: എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും

3 days ago
0

റസിഡൻസ് വീസ സ്റ്റാംപിങ്ങിനു നിർബന്ധമാക്കിയ എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം.അവ്യക്തമായ പരിശോധനാ ഫലമാണു ലഭിച്ചതെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. ഇവയിലും പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. നിലവിലുള്ളവരുടെ വീസ പുതുക്കുമ്പോഴും പുതുതായി തൊഴിൽ വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്. പൊതുജനാരോഗ്യം ഉറപ്പാക്കി സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു നിയമം കർശനമാക്കിയതെന്നു മന്ത്രാലയം വിശദീകരിച്ചു.മാതൃരാജ്യത്തു നിന്നു മെഡിക്കൽ പരിശോധന നടത്തിയ ശേഷമേ കുവൈത്തിൽ റസിഡൻസ് വീസയിൽ എത്താനാകൂ. ഇങ്ങനെ

Continue Reading
ആലപ്പുഴ തുറവൂരിൽ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
31

ആലപ്പുഴ തുറവൂരിൽ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

3 days ago
0

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തുറവൂരില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത് അരൂര്‍ ക്ഷേത്രം കവലയിലായിരുന്നു അപകടം. ഭര്‍ത്താവ് ജോമോനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം നടന്നത്.

Continue Reading