മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വിശദീകരിച്ച് പ്രമുഖ ഡയറ്റീഷ്യന്‍
Entertainment Kerala Kerala Mex Kerala mx Top News
1 min read
24

മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വിശദീകരിച്ച് പ്രമുഖ ഡയറ്റീഷ്യന്‍

2 days ago
0

സിനിമാ താരങ്ങളിൽ ആരോ​ഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തുന്ന നടന്മാരിലൊരാളാണ് മമ്മൂട്ടി. ഈ പ്രായത്തിലും മമ്മൂട്ടി ഇത്രയും ചുള്ളനായിരിക്കുന്നത് കാണുമ്പോൾ ആരാധകർക്ക് എന്നും ഒരു അത്ഭുതമാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ആഹാര രീതിയും വ്യായാമങ്ങളെക്കുറിച്ചുമൊക്കെ വാർത്തകൾ വരാറുണ്ട്. സഹപ്രവർത്തകർ തന്നെ പലപ്പോഴും അത് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോഴിതാ പ്രമുഖ ഡയറ്റീഷ്യല്‍ നതാഷ മോഹന്‍ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നതാഷ അദ്ദേഹത്തിന്‍റെ ആഹാര

Continue Reading
ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
Kerala Kerala Mex Kerala mx Pravasi Top News
0 min read
23

ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

2 days ago
0

ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്ത് നിന്ന് ഇത്തവണ  4,400 വിശ്വാസികൾ ഹജ് നിർവഹിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം. രാജ്യത്ത് നിന്നുള്ള തീർഥാടകർക്ക് സുഗമമായും സുരക്ഷിതമായും ഹജ് നിർവഹിക്കാൻ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 17 അംഗീകൃത ഹജ് ടൂർ ഓപ്പറേറ്റർമാരാണ് രാജ്യത്തുള്ളത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. തീർഥാടകർക്കും പൊതുജനങ്ങൾക്കും ഹജ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് 132

Continue Reading
ഹൃദയാഘാതം ;സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

ഹൃദയാഘാതം ;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

2 days ago
0

സൗദിയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ഗോകുൽ സ്ട്രീറ്റ്, പുത്തൻ പുരയിൽ (പി.പി ഹൗസി)ൽ നൗഫൽ (41) ആണ്​ ഹുഫൂഫിലെ ആശുപത്രിയിൽ മരിച്ചത്​. പുതുതായി ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നതിന് പോകുംവഴി കുഴഞ്ഞുവീണതിനെ തുടർന്ന് ഹുഫൂഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില വഷളാവുകയായിരുന്നു. പോക്കർ മാഷ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റാനിയ. രണ്ടുമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. രണ്ട് മക്കളുണ്ട്.

Continue Reading
കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തി; പതിമൂന്ന് വയസുകാരൻ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
34

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തി; പതിമൂന്ന് വയസുകാരൻ മുങ്ങി മരിച്ചു

2 days ago
0

കൊച്ചി: എറണാകുളം തമ്മനം കുത്താപ്പാടി ക്ഷേത്ര കുളത്തിൽ പതിമൂന്ന് വയസുകാരൻ മുങ്ങി മരിച്ചു. കറുകപ്പിള്ളി സ്വദേശി ഫാസിൽ (13) ലാണ് മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ഫാസിൽ. കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പു തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
മൂന്നാമൂഴത്തിന് കച്ചമുറുക്കി സിപിഎം
Kerala Kerala Mex Kerala mx Top News
0 min read
36

മൂന്നാമൂഴത്തിന് കച്ചമുറുക്കി സിപിഎം

2 days ago
0

തിരുവനന്തപുരം: കേരളത്തിലെ പാർട്ടിയിലെയും ഭരണത്തിലെയും പേരുദോഷങ്ങൾ മാറ്റാൻ സിപിഎം ഒരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണത്തിന്റെ മുഖം മിനുക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാ​ഗമായി മന്ത്രിസഭാ പുനസംഘടന മുതൽ പദ്ധതികളുടെ പൂർത്തീകരണം വരെ വിപുലമായ പദ്ധതികളാണ് സിപിഎം അണിയറയിൽ തയ്യാറാക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പാർട്ടി ഉപയോ​ഗപ്പെടുത്തും. രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ പേരുദോഷങ്ങളിലൊന്നാണ് മരുമകൻ ഭരണം എന്നത്.

Continue Reading
തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 83 വിദ്യാർഥികൾ ചികിത്സതേടി
Kerala Kerala Mex Kerala mx Top News
0 min read
40

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 83 വിദ്യാർഥികൾ ചികിത്സതേടി

2 days ago
0

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 83 കുട്ടികൾ ചികിത്സ തേടി. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റലിൽ ഉണ്ടാക്കിയ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. ചികിത്സ തേടിയവരിൽ ആരുടെയും നില ഗുരുതരമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഭക്ഷണ സാമ്പിൾ അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ശേഖരിച്ചു. വിദ്യാർഥികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ

Continue Reading
കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; നാളെ നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
41

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; നാളെ നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട്

2 days ago
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേരളത്തിൽ നാളെ മുതല്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ

Continue Reading
മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ സിനിമയിലേക്ക്
Entertainment Kerala Kerala Mex Kerala mx Top News
1 min read
37

മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ സിനിമയിലേക്ക്

2 days ago
0

ലിപ്സിങ്ക് വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ടാൻസാനിയൻ താരമാണ് കിലി പോൾ. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. മലയാളം പാട്ടുകൾക്കും ലിപ് സിങ്ക് ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. മലയാളികൾക്ക് കിലി പോൾ ഉണ്ണിയേട്ടനാണ്. ഇപ്പോഴിതാ കിലി പോൾ മലയാളസിനിമയിലും അരങ്ങേറുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ്

Continue Reading
ഇഡി കേസ് ഒതുക്കിതീര്‍ക്കാൻ കോഴ;ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്ന് പരാതിക്കാരന്‍
Kerala Kerala Mex Kerala mx Top News
1 min read
31

ഇഡി കേസ് ഒതുക്കിതീര്‍ക്കാൻ കോഴ;ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്ന് പരാതിക്കാരന്‍

2 days ago
0

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റെടുത്ത കേസ് ഒതുക്കിതീര്‍ക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തന്നെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്ന് പരാതിക്കാരന്‍. ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസിൽ പരാതിക്കാരനായ അനീഷ് ബാബു വിജിലന്‍സ് ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായശേഷമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്നാണ് അനീഷ് ബാബു പ്രതികരിച്ചത്. ഇന്ന് രാവിലെ ഇഡി ഉന്നത ഉദ്യോഗസ്ഥനെതിന്‍റെ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയെന്ന് പരാതിക്കാരനായ അനീഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കേസിന്‍റെ

Continue Reading
ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു
Kerala Kerala Mex Kerala mx Top News World
1 min read
47

ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു

2 days ago
0

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ ചുമതലയേറ്റു. കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലിയോ പതിനാലാമനെ ഔദ്യോഗികമായി മാര്‍പാപ്പയായി വാഴിക്കുന്ന കുര്‍ബാനയില്‍ ഉടനീളം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യം അറിഞ്ഞെന്ന് ലിയോ പതിനാലാമന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading