ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം
Kerala Kerala Mex Kerala mx Top News
0 min read
13

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം

2 days ago
0

കോഴിക്കോട്: താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷന് കത്ത് നൽകി. പരീക്ഷ ബോർഡ് നേരത്തെ ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാൽ ഈ മാസം പതിനെട്ടിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഷഹബാസിന്റെ കുടുംബം പരാതി നൽകിയത്.

Continue Reading
കുവൈത്തിൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും തു​ട​രും
Kerala Kerala Mex Kerala mx Pravasi Top News
0 min read
14

കുവൈത്തിൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും തു​ട​രും

2 days ago
0

കുവൈത്തിൽ സ​ജീ​വ​മാ​യി പൊ​ടി​ക്കാ​റ്റ്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സ​ജീ​വ​മാ​യ കാ​റ്റ് തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി. ശ​നി​യാ​ഴ്ച പ​ക​ൽ അ​ന്ത​രീ​ക്ഷം പൊ​ടി​നി​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും പൊ​ടി​ക്കാ​റ്റ് പ്ര​യാ​സം തീ​ർ​ത്തു. പൊ​ടി​കാ​റ്റ് ദൃ​ശ്യ​പ​ര​ത കു​റ​ച്ച​ത് വാ​ഹ​ന​ങ്ങ​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കി. പ​ക​ൽ മു​ഴു​വ​ൻ കാ​റ്റ് മി​ത​മാ​യ രീ​തി​യി​ൽ തു​ട​ർ​ന്നു.ഞാ​യ​റാ​ഴ്ച പ​ക​ലും ശ​ക്ത​മാ​യ കാ​റ്റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഞാ​യ​റാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ​ൽ, പൊ​ടി കൊ​ടു​ങ്കാ​റ്റു​ക​ൾ രൂ​പ​പ്പെ​ടാം. ഇ​ത് തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത

Continue Reading
കേരളത്തിൽ ആദ്യ ലൈറ്റ്‍ട്രാം പദ്ധതിയും കൊച്ചിയിലോ?
Kerala Kerala Mex Kerala mx Top News
1 min read
13

കേരളത്തിൽ ആദ്യ ലൈറ്റ്‍ട്രാം പദ്ധതിയും കൊച്ചിയിലോ?

2 days ago
0

കൊച്ചി: കേരളത്തിൽ ലൈറ്റ്‍ട്രാം പദ്ധതിയും നടപ്പാക്കാനൊരുങ്ങുന്നു. ലൈറ്റ്‍ട്രാം പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് അനുമതി തേടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. വിദേശമാതൃകയിലുള്ള ലൈറ്റ്‍ട്രാം പദ്ധതിക്ക് അനുമതി ലഭിച്ചാൽ കേരളത്തിലെ ആദ്യ ലൈറ്റ്‍ട്രാം കൊച്ചിയിൽ സർവീസ് നടത്തും. കൊച്ചിയിലെ വിവിധ മേഖലകളെ ബന്ധിപ്പിച്ചാകും ലൈറ്റ്‍ട്രാം സർവീസ് നടത്തുക. ഇതിന്റെ സാധ്യതാപഠനം നടത്തുന്നതിന് കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായുള്ള പദ്ധതി നിർദേശം ഉടൻ

Continue Reading
വില്യം ഷാറ്റനറിന്റെ ആശയത്തിന് പിന്തുണയുമായി ഇലോൺ മസ്ക്
Kerala Kerala Mex Kerala mx Special Top News World
0 min read
39

വില്യം ഷാറ്റനറിന്റെ ആശയത്തിന് പിന്തുണയുമായി ഇലോൺ മസ്ക്

2 days ago
0

ഇലോൺ മസ്കിന് ബഹിരാകാശത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും, വ്യത്യസ്ത ഗ്രഹങ്ങളിൽ മനുഷ്യനെ എത്തിക്കുന്നതിനുള്ള ആശയത്തെക്കുറിച്ചും ഒക്കെ അദ്ദേഹം പലതവണ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ഗ്രഹമെന്ന നിലയിൽ പ്ലൂട്ടോയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരിക എന്ന് കനേഡിയൻ പൗരനും ഹോളിവുഡ് താരവുമായ വില്യം ഷാറ്റ്നർ എക്‌സിൽ പങ്കുവെച്ച ആശയത്തിന് പൂർണ പിന്തുണ നൽകുകയാണ് ഇലോൺ മസ്‌ക്. ‘പ്ലൂട്ടോയെ വീണ്ടുമൊരു ഗ്രഹമായി പരിഗണിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പേപ്പറുകളിൽ പ്രസിഡന്റ് ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇതിനായി ഇലോൺ മസ്‌കിനോട്

Continue Reading
ഹജ് നിർവഹിക്കാൻ എത്തിയ മലയാളി തീർഥാടക മക്കയിൽ അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

ഹജ് നിർവഹിക്കാൻ എത്തിയ മലയാളി തീർഥാടക മക്കയിൽ അന്തരിച്ചു

2 days ago
0

സ്വകാര്യ ഹജ് ഗ്രൂപ്പിൽ ഹജ് നിർവഹിക്കാൻ എത്തിചേർന്ന മലയാളി വനിത തീർഥാടക ഹൃദയാഘാതം മൂലം മക്കയിൽ അന്തരിച്ചു. പൊന്നാനി നഗരസഭ മുൻ മുസ്‌ലിം ലീഗ് വനിത കൗൺസിലർ, തെക്കേപ്പുറം, കോട്ടത്തറ സ്വദേശി, മാളിയേക്കൽ, അസ്മ മജീദ് (51) ആണ് മരിച്ചത്.  കഴിഞ്ഞ മേയ് 8 നാണ് കോഴിക്കോടു നിന്നുമുള്ള സംഘത്തിൽ മക്കയിൽ എത്തിയത്. ഭർത്താവ്: പൊന്നാനി നഗരസഭ മുസ്‌ലിം ലീഗ് മുൻ കൗൺസിലറും അക്ബർ ട്രാവൽസ്, ജംഷി ഈവന്റ്സ് ഉടമയുമായ  വി.പി.

Continue Reading
ചാർമിനാറിന് സമീപം വൻ അ​ഗ്നിബാധ; 17 പേർ മരിച്ചെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National Top News
0 min read
37

ചാർമിനാറിന് സമീപം വൻ അ​ഗ്നിബാധ; 17 പേർ മരിച്ചെന്ന് റിപ്പോർട്ട്

2 days ago
0

ഹെെദരാബാദ്: ഹെെദരാബാദിലെ ചാർമിനാറിന് സമീപം വൻ അ​ഗ്നിബാധ. ചാർമിനാറിന് അടുത്ത് ഗുൽസാർ ഹൗസിന് സമീപത്തുണ്ടായ അ​ഗ്നിബാധയിൽ 17 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ആറുമണിക്കാണ് അ​ഗ്നിബാധ ശ്രദ്ധയിൽപെട്ടത്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മരിച്ചവരിൽ ഏഴ് വയസുകാരിയും ഉൾപ്പെടുന്നു. രാവിലെ 6.30ഓടെയാണ് തീപിടിത്തം ഉണ്ടായതായി ഫോൺ കോൾ വന്നതെന്ന് അഗ്നിശമന

Continue Reading
വാഴത്തോപ്പിൽ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സുഹൃത്ത് അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
26

വാഴത്തോപ്പിൽ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സുഹൃത്ത് അറസ്റ്റിൽ

2 days ago
0

തിരുവനന്തപുരം: കൈമനത്തെ വാഴത്തോപ്പിൽ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കരമന സ‌ജികുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. തുടർന്നാണ് കരുമം സ്വദേശി ഷീജയുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ സ‌ജികുമാറിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ അനൂപിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീടിന്‍റെ അടുത്തായിരുന്നു ഇയാളുടെയും

Continue Reading
ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
23

ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിൽ

2 days ago
0

ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിൽ. പുതിയ ‘മിനാകോം’ ഡിജിറ്റൽ പ്ലാറ്റ്​ഫോമിന് തുടക്കമിട്ട് അധികൃതർ. രാജ്യത്തിന്റെ മറൈൻ ടൂറിസത്തിലേക്കുള്ള പ്രവേശന കവാടമായ ഓൾഡ് ദോഹ തുറമുഖത്ത് കപ്പലുകൾ, നൗകകൾ, ബോട്ടുകൾ എന്നിവയിലുൾപ്പെടെ എത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കുമെല്ലാം പ്രവേശന നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മിനാകോം. സന്ദർശകർക്ക് പുറത്തിറങ്ങാതെ കപ്പലിനുള്ളിൽ ഇരുന്ന് തന്നെ നടപടികൾ പൂർത്തിയാക്കാമെന്നതാണ് മിനാകോമിന്റെ നേട്ടം. ഓൾഡ് ദോഹ തുറമുഖത്തിന്റെ വെബ്സൈറ്റ് മുഖേന മിനാകോം പ്ലാറ്റ്ഫോമിൽ

Continue Reading
പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന; വീഡിയോ കാണാം…
Kerala Kerala Mex Kerala mx National Top News
1 min read
35

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന; വീഡിയോ കാണാം…

2 days ago
0

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേൺ കമാൻഡിന്റെ എക്സിൽ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതിർത്തിയിലെ പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. വീഡിയോ കാണാം… @adgpi@prodefencechan1 pic.twitter.com/Hx42p0nnon

Continue Reading
യുഎഇയിൽ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
20

യുഎഇയിൽ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി

2 days ago
0

യുഎഇ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് പരുക്കേറ്റ മൂന്ന് ഏഷ്യൻ ജീവനക്കാരെ ദേശീയ ഗാർഡ് രക്ഷപ്പെടുത്തി. യുഎഇയുടെ പ്രാദേശിക ജലപരിധിയിയിൽ ഇന്ന്(ഞായർ) നടന്ന അടിയന്തര മെഡിക്കൽ ഇവാക്വേഷൻ ഓപറേഷനിൽ ദേശീയ ഗാർഡിനൊപ്പം കോസ്റ്റ് ഗാർഡ്, തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും പങ്കാളികളായി. സ്പെഷ്യൽ റെസ്ക്യു കാനോ ഉപയോഗിച്ച് രക്ഷാ സംഘങ്ങൾ കപ്പൽലിൽ നിന്ന് മൂന്ന് ഏഷ്യൻ പൗരന്മാരെ വിജയകരമായി പുറത്ത് എത്തിച്ചു. സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി

Continue Reading