Your Image Description Your Image Description

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേൺ കമാൻഡിന്റെ എക്സിൽ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതിർത്തിയിലെ പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

വീഡിയോ കാണാം… @adgpi@prodefencechan1 pic.twitter.com/Hx42p0nnon

Leave a Reply

Your email address will not be published. Required fields are marked *