Your Image Description Your Image Description

ബഹ്റൈനിൽ അ​ന​ധി​കൃ​ത​മാ​യി തെ​രു​വു ക​ച്ച​വ​ടം ചെ​യ്ത​വ​രെ​യും രേ​ഖ​ക​ളി​ല്ലാ​ത്ത പ്ര​വാ​സി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ്. ലൈ​സ​ൻ​സി​ങ്ങും നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ കാ​ര്യ​ങ്ങ​ൾ, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *