സ്വർണവില വീണ്ടും കൂടി; പവന് 280 ​രൂപ കൂടി
Business Kerala Kerala Mex Kerala mx Top News
0 min read
39

സ്വർണവില വീണ്ടും കൂടി; പവന് 280 ​രൂപ കൂടി

2 days ago
0

കൊച്ചി: രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയും പവന് 280 ​രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. ഇതിനുമുമ്പ് വെള്ളിയാഴ്ചയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 110 രൂപയുടെ വർധനയാണ് അന്നുണ്ടായത്. പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. വ്യാഴാഴ്ച സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവാണ് ഉണ്ടായത്.

Continue Reading
ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം;17 പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
33

ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം;17 പേർ മരിച്ചു

2 days ago
0

ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചാർമിനാറിനോട് ചേർന്ന ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ഷോ‍ർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ഗുൽസാർ ഹൗസ്. രാവിലെ ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കൃഷ്ണ പേൾസ് എന്ന ജ്വല്ലറിയുടെ താഴത്തെ നിലയിൽനിന്ന് ആദ്യ പുക ഉയരുകയും പെട്ടെന്നുതന്നെ

Continue Reading
ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ബ​ന്ധ​മു​ള്ള ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍
Kerala Kerala Mex Kerala mx National Top News
0 min read
31

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ബ​ന്ധ​മു​ള്ള ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

2 days ago
0

ശ്രീന​ഗർ: സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഡികെ പോറ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. രാഷ്‌ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ​ഗ്രൂപ്പ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഭീകരരുടെ കൈവശത്ത് നിന്നും പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ തുടങ്ങിയ സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. സിറാജ്, സമീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്

Continue Reading
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Top News
0 min read
30

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

2 days ago
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ,

Continue Reading
ഇ.വി വാഹനം ചാർജ് ചെയ്യുന്നതിന്റെ  നിരക്ക് വർധിപ്പിച്ച് കെ.എസ്.ഇ.ബി
Kerala Kerala Mex Kerala mx Top News
1 min read
27

ഇ.വി വാഹനം ചാർജ് ചെയ്യുന്നതിന്റെ നിരക്ക് വർധിപ്പിച്ച് കെ.എസ്.ഇ.ബി

2 days ago
0

ഇ.വി വാഹനം ചാർജ് ചെയ്യുന്നതിന്റെ നിരക്ക് വർധിപ്പിച്ച് കെ.എസ്.ഇ.ബി.കെ.എസ്.ഇ.ബിയുടെ 63 ചാർജിങ് സ്റ്റേഷനുകളിലാണ് നിരക്ക് വർധന.രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെയുള്ള നിരക്ക് 30 ശതമാനം കുറയ്ക്കാനും, വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മ‌ിഷൻ അനുവാദം നൽകിയിട്ടുണ്ട്. ഇതുവരെ പകലും രാത്രിയും കെ.എസ്.ഇ.ബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര സർക്കാറിന്‍റെ മാർഗനിർദേശപ്രകാരം ‌സർവീസ് ചാർജ് കൂടി ഈടാക്കാൻ തീരുമാനിച്ചതോടെയാണ് നിരക്കുവർധന. പുതിയനിരക്ക് – രാവിലെ

Continue Reading
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
Kerala Kerala Mex Kerala mx Top News
0 min read
27

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

2 days ago
0

ആലപ്പുഴ; ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി മരിച്ചു. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ എല്ലാവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറിനെയും പിക്കപ്പ് വാനിനെയും വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ

Continue Reading
മൈ​സൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx National Top News
1 min read
41

മൈ​സൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

2 days ago
0

മൈ​സൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.എം.​എ​ൻ.​ജി.​ടി​ക്കും നാ​ഗ​ന​ഹ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കും ഇ​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ച​നി​ല​യി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ​യും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ൻ ഇ​ടി​ച്ച​നി​ല​യി​ൽ അ​ജ്ഞാ​ത പു​രു​ഷ​ന്റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച സ്ത്രീ​ക്ക് 40 നും 45 ​നും ഇ​ട​യി​ൽ പ്രാ​യം മ​തി​ക്കും. അ​ഞ്ച​ടി ഉ​യ​രം. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു, ക​റു​പ്പും വെ​ളു​പ്പും പു​ള്ളി​ക​ളു​ള്ള പി​ങ്ക് നൈ​റ്റി ധ​രി​ച്ചി​രു​ന്ന​താ​യി റെ​യി​ൽ​വേ പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ കേ​സി​ൽ, ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ച

Continue Reading
സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

2 days ago
0

കഴിഞ്ഞ വർഷം സൗദിയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തത് ആയിരത്തി ഇരുനൂറ്റി എൺപത് ലക്ഷം യാത്രക്കാർ. യാത്രക്കാരുടെ എണ്ണത്തിൽ പതിനഞ്ചു ശതമാനത്തിന്റേതാണ് വർധന. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾ ഉൾപ്പെട്ടതാണ് കണക്ക്. 2024 ലെ കണക്കുകളാണ് പുറത്തു വന്നത്. 590 ലക്ഷം യാത്രക്കാരാണ് ആഭ്യന്തര സേവനങ്ങൾ ഉപയോഗിച്ചത്. അന്താരാഷ്ട്ര യാത്രകൾ നടത്തിയത് 690 ലക്ഷം യാത്രക്കാരും. ഏറ്റവുമധികം യാത്രക്കാർ ഉപയോഗിച്ചത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. 490 ലക്ഷം യാത്രക്കാരാണ്

Continue Reading
വേനൽ അവധി; മസ്കത്തിൽ നിന്ന്  കേരളത്തിലേക്കുള്ള നിരക്കുകൾ വർധിപ്പിച്ച്  വിമാന കമ്പനികൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

വേനൽ അവധി; മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കുകൾ വർധിപ്പിച്ച് വിമാന കമ്പനികൾ

2 days ago
0

സ്കൂൾ വേനൽ അവധിയും ബലി പെരുന്നാളും ഒരുമിച്ച് വന്നതോടെ നിരക്കുകൾ വർധിപ്പിച്ച് മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന കമ്പനികൾ. വേനൽ അവധി അടുത്തതോടെ ബജറ്റ് വിമാന കമ്പനികളടക്കം എല്ലാം ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്. സ്കൂൾ അവധിയുടെ തിരക്കുകൾ ആരംഭിക്കുന്നത് ജൂൺ മുതലാണ്. മേയ് 20 മുതൽതന്നെ വിമാന കമ്പനികൾ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം 20 ന് കോഴികോട്ടേക്ക് 70 റിയലാണ് വൺവേക്ക് ഈടാക്കുന്നത്. എന്നാൽ

Continue Reading
പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നു; ദുബൈ റോഡുകളിൽ കൂടുതൽ ബസ്​, ടാക്സി പാതകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നു; ദുബൈ റോഡുകളിൽ കൂടുതൽ ബസ്​, ടാക്സി പാതകൾ

2 days ago
0

പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ബസ്​, ടാക്സി പാതകൾ ആസൂത്രണം ചെയ്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ആറ്​ പ്രത്യേക പാതകളാണ്​ സജ്ജമാക്കുന്നത്. നഗരത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്നും അതോറിറ്റി അറിയിച്ചു. ബസുകൾക്കും ടാക്സികൾക്കും മാത്രം സഞ്ചരിക്കാനായി 13 കിലോമീറ്റർ നീളത്തിലാണ് ആറു പാതകൾ നിർമിക്കുക. ബസ്​, ടാക്സി പാതകളുടെ വികസനം യാത്രാ സമയം നാൽപ്പത്തിയൊന്ന് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു. പൊതുഗതാഗത

Continue Reading