ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ് ; രണ്ടുപേർ കൂടി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
48

ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ് ; രണ്ടുപേർ കൂടി അറസ്റ്റിൽ

16 hours ago
0

ആലപ്പുഴ: ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.കായംകുളം പത്തിയൂർ സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥനിൽ നിന്ന് 15.11 ലക്ഷം രൂപയാണ് തപ്രതികൾ തട്ടിയെടുത്തത്. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കൽ വീട്ടിൽ മുഹമ്മദ് ലുക്മാൻ (22), മലപ്പുറം തിരൂരങ്ങാടി എ.ആർ നഗറിൽ തെരുവത്ത് വീട്ടിൽ വിഷ്ണുജിത്ത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനിൽ നിന്ന് പണം എ.ടി.എം മുഖേന പിൻവലിച്ചാണ് പ്രതികൾ തട്ടിപ്പുനടത്തിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ

Continue Reading
‘അയോൺ സെന്റിയ’ ; ലോകത്തെ ആദ്യത്തെ എഐ നഗരം പ്രഖ്യാപിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

‘അയോൺ സെന്റിയ’ ; ലോകത്തെ ആദ്യത്തെ എഐ നഗരം പ്രഖ്യാപിച്ച് യുഎഇ

16 hours ago
0

അബൂദബി: ലോകത്തെ ആദ്യത്തെ എഐ നഗരം പ്രഖ്യാപിച്ച് യുഎഇ. തലസ്ഥാനമായ അബൂദബിലാണ് നഗരമൊരുങ്ങുന്നത്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങൾ, സ്മാർട് വീടുകൾ, ചികിത്സ, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബൂദബിയിൽ ആസൂത്രണം ചെയ്യുന്നത്. അയോൺ സെന്റിയ എന്നാണ് എഐ സ്മാർട് സിറ്റിയുടെ പേര്. അബൂദബി ആസ്ഥാനമായ ബോൾഡ് ടെക്‌നോളജീസും ഇറ്റാലിയൻ റിയൽ എസ്റ്റേറ്റ് ഡെവലപർ മൈ അയോണുമാണ് നഗരം നിർമിക്കുക. അയോൺ സെന്റിയ സ്മാർട്

Continue Reading
കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് സഹ്ൽ ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് സഹ്ൽ ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം

16 hours ago
0

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് സഹ്ൽ ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടറാണ് ഓൺലൈൻ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനത്തിന്റെ ഔദ്യോഗിക സമാരംഭം പ്രഖ്യാപിച്ചത്. ഈ പുതിയ സേവനം 2025 ജൂൺ ഒന്ന് മുതൽ ‘സഹ്ൽ’ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകും. ലൈസൻസിന്റെ തരം അടിസ്ഥാനമാക്കി അവയുടെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.ഒരു ഡ്രൈവിംഗ് ടെസ്റ്റ്

Continue Reading
അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

16 hours ago
0

കേരളമടക്കം ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 6 റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനൂകൂല്യം ഉണ്ടാവില്ല. നേരത്തെ ഇത് യഥാക്രമം 25, 50 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന്

Continue Reading
ആദ്യമായി കിയ സിറോസിന്റെ വിലയിൽ വർദ്ധനവ്
Auto Kerala Kerala Mex Kerala mx Top News
1 min read
53

ആദ്യമായി കിയ സിറോസിന്റെ വിലയിൽ വർദ്ധനവ്

17 hours ago
0

കമ്പനി അടുത്തിടെ ആദ്യമായി കിയ സിറോസിന്‍റെ വില വർധിപ്പിച്ചു. കിയ സിറോസിന് 30,000 മുതൽ 50,000 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അടിസ്ഥാന വേരിയന്റുകളിലാണ് കൂടുതലും വില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഉയർന്ന വകഭേദങ്ങളിൽ വലിയ മാറ്റമൊന്നുമില്ല. അതേസമയം 2025 കിയ സിറോസ് HTK യ്ക്ക് 50,000 രൂപയുടെ വില വർധനവ് ഉണ്ടായി. ഇത് എല്ലാ വേരിയന്റുകളിലെയും ഏറ്റവും ഉയർന്ന വിലയാണ്. ഈ അപ്‌ഡേറ്റോടെ, ടർബോ പെട്രോൾ

Continue Reading
ജൂനിയര്‍ റസിഡന്റ് നിയമനം ; ശമ്പളം 52,000 രൂപ
Career Kerala Kerala Mex Kerala mx Top News
1 min read
51

ജൂനിയര്‍ റസിഡന്റ് നിയമനം ; ശമ്പളം 52,000 രൂപ

17 hours ago
0

മലപ്പുറം : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് (എം ബി ബി എസ്) തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. പ്രതിമാസം 52,000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അപേക്ഷകള്‍ മെയ് 24ന് വൈകീട്ട് അഞ്ചിന് മുമ്പായി hrestigmcm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍

Continue Reading
സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ
Career Kerala Kerala Mex Kerala mx Top News
1 min read
50

സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ

17 hours ago
0

തിരുവനന്തപുരം : മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 30 ന് രാവിലെ 11 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മഹിള

Continue Reading
മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ ; സന്ധ്യയുടെ മൊഴി പുറത്ത്
Crime Kerala Kerala Mex Kerala mx Top News
0 min read
48

മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ ; സന്ധ്യയുടെ മൊഴി പുറത്ത്

17 hours ago
0

കൊച്ചി : നാലുവയസുകാരിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭർതൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്.മകൾ കല്യാണിയെ ഭർതൃകുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.ഇതിനിടയിൽ സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടിൽ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല.

Continue Reading
സ്ത്രീയെ കുത്തിക്കൊന്ന കേസിൽ രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം
Crime Kerala Kerala Mex Kerala mx Top News
0 min read
46

സ്ത്രീയെ കുത്തിക്കൊന്ന കേസിൽ രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം

17 hours ago
0

കൊല്ലം: സ്ത്രീയെ കുത്തിക്കൊന്ന കേസിൽ രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്.കരുനാഗപ്പള്ളി തൊടിയൂര്‍ അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള(42) കൊല്ലപ്പെട്ടത്. കേസില്‍ തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് മുണ്ടപ്പള്ളില്‍ വീട്ടില്‍ രവീന്ദ്രനെ(67) ശിക്ഷിച്ച്. തടവിന് പുറമെ ഒരുലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. കുത്തിക്കൊന്ന കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടിവിച്ചത്.ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഗോപികയുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷംവീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്.

Continue Reading
തുര്‍ക്കിയുടെ ഡ്രൈ ഫ്രൂട്‌സും നട്‌സും വേണ്ട; പ്രതിഷേധം ശക്തം
Business Kerala Kerala Mex Kerala mx Top News
1 min read
53

തുര്‍ക്കിയുടെ ഡ്രൈ ഫ്രൂട്‌സും നട്‌സും വേണ്ട; പ്രതിഷേധം ശക്തം

17 hours ago
0

ഡല്‍ഹി: ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈ ഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം. ബേക്കറി ഉല്‍പന്നങ്ങള്‍ക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളില്‍ നല്ലൊരു പങ്കും തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ആപ്പിള്‍ ഉള്‍പ്പെടെ നിരവധി പഴവര്‍ഗങ്ങളാണ്

Continue Reading