ബലിപെരുന്നാൾ; ഖത്തറിൽ അഞ്ച് ദിവസം അവധി
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

ബലിപെരുന്നാൾ; ഖത്തറിൽ അഞ്ച് ദിവസം അവധി

17 hours ago
0

ഖത്തറിൽ ബലിപെരുന്നാൾ അവധി ഇത്തവണ 5 ദിവസം. ദുൽഹജ്ജിന്റെ 9–ാം ദിവസം മുതൽ 13–ാമത്തെ ദിവസം വരെയാണ് അവധി ലഭിക്കുക. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് ബലിപെരുന്നാൾ അവധി ദിനങ്ങൾ തീരുമാനിക്കപ്പെട്ടത്. ഇതു പ്രകാരം രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ജൂൺ 5 മുതൽ 9

Continue Reading
ധ്യാന്‍ ശ്രീനിവാസൻ 2.0; ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്
Cinema Kerala Kerala Mex Kerala mx Top News
0 min read
51

ധ്യാന്‍ ശ്രീനിവാസൻ 2.0; ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്

17 hours ago
0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ബുക്കിം​ഗ് ആരംഭിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവർ ചേർന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ‌ മിസ്റ്ററി

Continue Reading
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’; ടീസർ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
52

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’; ടീസർ എത്തി

17 hours ago
0

രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ പുതിയ ടീസർ റിലീസ് ചെയ്തു. പ്രണയത്തെ കുറിച്ച് പറയുന്ന ടീസർ ഇതിനടകം ശ്രദ്ധനേടി കഴിഞ്ഞു. ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. ജോണി ആന്റണി, സാരംഗി ശ്യാം, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ്

Continue Reading
ടൂറിസ്റ്റ് ഫാമിലി ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
0 min read
54

ടൂറിസ്റ്റ് ഫാമിലി ഒടിടിയിലേക്ക്

17 hours ago
0

സര്‍പ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ എത്തുക. ജൂണ്‍ ആറിന് മിക്കവാറും ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ

Continue Reading
പൃഥ്വി അമ്പാർ ചിത്രം ‘കൊത്തലവാടി’ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
47

പൃഥ്വി അമ്പാർ ചിത്രം ‘കൊത്തലവാടി’ ടീസർ പുറത്ത്

17 hours ago
0

 പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി പുഷ്പ അരുൺകുമാർ നിർമ്മിച്ച്, ശ്രീരാജ് സംവിധാനം ചെയ്യുന്ന പൃഥ്‌വി അമ്പാർ നായകനായ കന്നഡ ചിത്രം  കൊത്തലവാടി ടീസർ പുറത്ത്. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടല്പെട്ട് താലൂക്കിൽ വരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി, എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കുന്ന ചിത്രത്തിൽ കൊത്തലവാടി ഗ്രാമത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷാ ശൈലിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാവ്യാ ശൈവയാണ് ചിത്രത്തിലെ

Continue Reading
‘കണ്ണോട് കണ്ണിൽ’; ‘916 കുഞ്ഞൂട്ടനി’ലെ മനോഹര ​ഗാനമെത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
51

‘കണ്ണോട് കണ്ണിൽ’; ‘916 കുഞ്ഞൂട്ടനി’ലെ മനോഹര ​ഗാനമെത്തി

17 hours ago
0

ഗിന്നസ് പക്രു നായകനാകുന്ന ഫാമിലി എന്റെർറ്റൈനെർ 916 കുഞ്ഞൂട്ടനിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. കണ്ണോട് കണ്ണിൽ എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസൻ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണിൽ ഗാനത്തിന്റെ ആലാപനം. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടനിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവും പ്രധാന

Continue Reading
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി
Cinema Kerala Kerala Mex Kerala mx Top News
0 min read
50

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി

17 hours ago
0

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍

Continue Reading
വിൽപനയ്ക്കായി പോക്കറ്റിലിട്ടു കൊണ്ടുവന്ന 11​ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Top News
0 min read
44

വിൽപനയ്ക്കായി പോക്കറ്റിലിട്ടു കൊണ്ടുവന്ന 11​ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

18 hours ago
0

കോഴിക്കോട്: പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിച്ച യുവാവിനെ ദേഹപരിശോധന നടത്തി. വിൽപനയ്ക്കായി കൊണ്ടുവന്ന 11 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് പോലീസ്. വെഞ്ഞാറമൂട് സ്വദേശി തോട്ടരികത്ത് വീട്ടിൽ 39 കാരനായ അൻസാർ ആണ് പിടിയിലായത്. 21 ന് ടൗൺ പൊലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപം വെച്ച് യുവാവ് ഓടിപ്പോവാൻ ശ്രമിച്ചത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

Continue Reading
അതിസാഹസികതയുമായി ആസാദി; ചിത്രത്തിന്റെ പുതിയ ടീസർ എത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
58

അതിസാഹസികതയുമായി ആസാദി; ചിത്രത്തിന്റെ പുതിയ ടീസർ എത്തി

18 hours ago
0

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആസാദിയുടെ ടീസർ റിലീസ് ചെയ്തു. സംഭവബഹുലമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള രം​ഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ചിത്രത്തിലേതെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ആസാദി നാളെ തിയറ്ററുകളിൽ എത്തും. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ആസാദി. ശ്രീനാഥിന്റെ അൻപതാമത്തെ ചിത്രം കൂടിയാണിത്. നവാഗതനായ ജോ

Continue Reading
‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’;ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
57

‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’;ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്

18 hours ago
0

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു. ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമ്പസ് സിനിമ ബയോ ഫിക്ഷണല്‍ കോമഡി ചിത്രവുമാണ്. 2023 ല്‍ ജോഷി– സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024 ല്‍ രതീഷ് രഘു നന്ദന്‍-

Continue Reading