ആപ്പിളിന്റെ മുന്‍ ഡിസൈനറിന്റെ കമ്പനി ഏറ്റെടുത്ത് ഓപ്പണ്‍ എഐ
Kerala Kerala Mex Kerala mx Tech Top News
0 min read
46

ആപ്പിളിന്റെ മുന്‍ ഡിസൈനറിന്റെ കമ്പനി ഏറ്റെടുത്ത് ഓപ്പണ്‍ എഐ

20 hours ago
0

ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ജോണി ഐവ് എന്ന ജോനാതന്‍ ഐവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയുടെ മേധാവി സാം ആള്‍ട്ട്മാന്‍ ഒരു എഐ ഉപകരണം നിര്‍മിക്കുന്നതിന് വേണ്ടി ജോണി ഐവുമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം പരസ്യമായിരിക്കുകയാണ്. ഓപ്പണ്‍ എഐ ഔദ്യോഗികമായി ഹാര്‍ഡ് വെയര്‍ നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. അതിനായി കൂട്ടുപിടിക്കുന്നതാകട്ടെ, ജോണി ഐവിനെയും. ജോണി

Continue Reading
ഗൂഗിൾ സെർച്ചിൽ ഇനി എഐ ചാറ്റ്ബോട്ടും !
Kerala Kerala Mex Kerala mx Tech Top News
1 min read
44

ഗൂഗിൾ സെർച്ചിൽ ഇനി എഐ ചാറ്റ്ബോട്ടും !

20 hours ago
0

കാലിഫോര്‍ണിയ: ഉപയോക്താക്കൾക്ക് ഒരു വിദഗ്ദ്ധനുമായി സംഭാഷണം നടത്തുന്ന അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ഗൂഗിൾ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർമാരുടെ സമ്മേളനത്തിലാണ് ഈ പുതിയ മാറ്റം കമ്പനി അവതരിപ്പിച്ചത്. ഓൺലൈൻ സെര്‍ച്ചില്‍ ഗൂഗിളിന്‍റെ ആധിപത്യത്തെ ഇല്ലാതാക്കുന്ന ചാറ്റ്‍ജിപിടി ഉൾപ്പെടെയുള്ള എഐ സേവനങ്ങൾക്കെതിരെ മത്സരക്ഷമത നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം. ഗൂഗിളിന്‍റെ ജെമിനി ചാറ്റ്ബോട്ട് സെർച്ചിൽ ഉൾപ്പെടുത്തിയത് എഐ പ്ലാറ്റ്‌ഫോം മാറ്റത്തിന്‍റെ

Continue Reading
നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ പുതിയ ഉയരങ്ങളിൽ
Business Kerala Kerala Mex Kerala mx Top News
1 min read
56

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ പുതിയ ഉയരങ്ങളിൽ

20 hours ago
0

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സിൽ നിന്നുള്ള ഡാറ്റ പ്രകാരം ഇത് $109,857 ഡോളറിന്റെ ഉയർന്ന നിലയിലെത്തിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. വിശാലമായ വിപണി വികാരം മെച്ചപ്പെടുന്നതിനിടയിലാണ് ഈ കുതിപ്പ്. സാങ്കേതികവിദ്യയിൽ ഏറെ പ്രാധാന്യമുള്ള നാസ്ഡാക്ക് സൂചികയും ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിലയേക്കാൾ

Continue Reading
മുംബൈയുടെ വിജയത്തിന്റെ സന്തോഷം; വൈറലായി നിത അംബാനിയുടെ സെലിബ്രേഷന്‍
Kerala Kerala Mex Kerala mx Top News
1 min read
47

മുംബൈയുടെ വിജയത്തിന്റെ സന്തോഷം; വൈറലായി നിത അംബാനിയുടെ സെലിബ്രേഷന്‍

21 hours ago
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച വിജയം നേടി പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 11-ാം തവണയാണ് മുംബൈ പ്ലേ ഓഫിലെത്തുന്നത്. എന്നാൽ മത്സരത്തിന് ശേഷം മുംബൈയുടെ വിജയം ആഘോഷിക്കുന്ന ടീം ഉടമ നിത അംബാനിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയെ

Continue Reading
അതിശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴവും; ഡൽഹിയിലും ഗ്രേറ്റര്‍ നോയിഡയിലും കനത്ത നാശനഷ്ടങ്ങൾ
Kerala Kerala Mex Kerala mx National Top News
0 min read
56

അതിശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴവും; ഡൽഹിയിലും ഗ്രേറ്റര്‍ നോയിഡയിലും കനത്ത നാശനഷ്ടങ്ങൾ

21 hours ago
0

ഡൽഹിയിലും ​ഗ്രേറ്റർ നോയിഡയിലും ഇന്നലെ രാത്രിയിലും പുലര്‍ച്ചെയുമായി ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ. അതിശക്തമായ ആലിപ്പഴ വർഷവും നാശനഷ്ടങ്ങളുടെ ആഘാതം വർധിപ്പിച്ചു. ഡൽഹി ശ്രീനഗര്‍ ഫ്ലൈറ്റിന്‍റെ മുന്‍ഭാഗം തകർന്ന വീഡിയോയും ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ഡൽഹിയിൽ നിന്നും ഏതാണ്ട് രണ്ട് മണിക്കൂർ യാത്രാ ദൂരമുള്ള ഗ്രേറ്റര്‍ നോയിഡയിലും വലിയ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. വീഡിയോകൾ വൈറലായതോടെ വരാനിരിക്കുന്ന മണ്‍സൂണ്‍ തീവ്രത കൂടിയതാണോയെന്നുള്ള ചര്‍ച്ചകളും സമൂഹ മാധ്യമത്തില്‍ സജീവമായി. അതിശക്തമായ

Continue Reading
രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായി ഈ ഗ്രാമത്തിലൂടെ ബസ് ഓടി
Auto Kerala Kerala Mex Kerala mx National Top News
0 min read
62

രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായി ഈ ഗ്രാമത്തിലൂടെ ബസ് ഓടി

21 hours ago
0

മുംബൈ: തങ്ങളുടെ ഗ്രാമത്തിലൂടെ ആദ്യമായി ഒരു ട്രാൻസ്പോർട്ട് ബസ് ഓടിയതിന്റെ സന്തോഷത്തിലാണ് കാട്ടേജാരി നിവാസികൾ. നക്സൽ ബാധിത പ്രദേശമായ ഗാഡ്ചിരോളി ജില്ലയിലെ ഈ ഗ്രാമം ഇനി പതിയെ വികസനത്തിന്റെ പാതയിലേക്ക് മാറുമെന്നാണ് നാട്ടുകാർ കരുതുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതാദ്യമായാണ് ഈ ഗ്രാമീണ പാതയിലൂടെ ഒരു ബസ് സർവീസ് നടത്തുന്നത്. പുറംലോകവുമായി കാര്യമായി ബന്ധമൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു ഇതുവരെയുള്ള കാലമത്രയും ഈ ഗ്രാമം കഴിഞ്ഞത്. നക്സൽ ബാധിത പ്രദേശവും യാത്രാസൗകര്യമില്ല എന്നതുമായിരുന്നു

Continue Reading
കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിൽ രണ്ട് വര്‍ഷമായി അധ്യാപക നിയമനമില്ല, 11400 തസ്തികകളിൽ ആളില്ല
Education Kerala Kerala Mex Kerala mx Top News
1 min read
59

കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിൽ രണ്ട് വര്‍ഷമായി അധ്യാപക നിയമനമില്ല, 11400 തസ്തികകളിൽ ആളില്ല

21 hours ago
0

കേന്ദ്ര മാനവവിഭവ വകുപ്പിന് കീഴിലുള്ള കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിലായി 11400 അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കയാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപക- അനധ്യാപകരുടെ 8900 തസ്തികള്‍ ഒഴിഞ്ഞു കിടക്കയാണ്. ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 6800 അധ്യാപക തസ്തികകളില്‍ നിയമനം നടക്കാനുണ്ട്. താല്‍ക്കാലിക അധ്യാപകരെ വെച്ചുള്ള അധ്യാപന രീതി കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരങ്ങളെ വലിയ തോതില്‍ ബാധിച്ചതായിട്ടാണ് വിലയിരുത്തല്‍.

Continue Reading
ഓല റോഡ്സ്റ്റർ എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിൾ; ഡെലിവറി മെയ് 23 ന് ആരംഭിക്കും
Auto Kerala Kerala Mex Kerala mx Top News
1 min read
55

ഓല റോഡ്സ്റ്റർ എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിൾ; ഡെലിവറി മെയ് 23 ന് ആരംഭിക്കും

21 hours ago
0

ഓല റോഡ്സ്റ്റർ എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ 2025 മെയ് 23 ന് ആരംഭിക്കും. പ്രഖ്യാപനവുമായി ബ്രാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. 2025 ഫെബ്രുവരിയിലാണ് ഓല റോഡ്സ്റ്റർ എക്സ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇവിയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡെലിവറി ഉടൻ ആരംഭിക്കാനുള്ള പദ്ധതിയിട്ടിരുന്നെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ പദ്ധതികൾ വൈകുകയായിരുന്നു. ബ്രാൻഡിന്റെ ഇലക്ട്രിക് സ്‍കൂട്ടറിൽ നിന്ന് വ്യത്യസ്‍തമായി, ഘട്ടം ഘട്ടമായാണ് ഓല റോഡ്സ്റ്റർ

Continue Reading
ദേശീയപാത തകര്‍ന്ന സംഭവം, കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
Kerala Kerala Mex Kerala mx Top News
0 min read
50

ദേശീയപാത തകര്‍ന്ന സംഭവം, കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

21 hours ago
0

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാത തകര്‍ന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മലപ്പുറത്തെ ദേശീയപാത തകര്‍ച്ചയാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. ദേശീയപാത തകരുന്നതില്‍ ശാശ്വത പരിഹാരത്തിനായി അടിയന്തര കമ്മിറ്റി രൂപീകരിച്ച് വിഷയം പരിശോധിക്കുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ശാശ്വത പരിഹാരം ഉണ്ടാകും. ആ

Continue Reading
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് പിന്നിലിരുന്ന് അടി; ഭർത്താവിനെ ചെരിപ്പുകൊണ്ട് മുഖത്തും തലയിലും അടിച്ച് ഭാര്യ
Kerala Kerala Mex Kerala mx National Top News
0 min read
55

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് പിന്നിലിരുന്ന് അടി; ഭർത്താവിനെ ചെരിപ്പുകൊണ്ട് മുഖത്തും തലയിലും അടിച്ച് ഭാര്യ

21 hours ago
0

തിരക്കേറിയ റോഡിലൂടെ പോകുന്ന ബൈക്കി​ന്റെ പിന്നിലിരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവി​ന്റെ മുഖത്തും തലയിലും ചെരിപ്പ് കൊണ്ട് അടിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. സംഭവത്തി​ന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വെറും 21 സെക്കന്‍റുള്ള വീഡിയോയില്‍ ഒരു മേല്‍പ്പാലത്തിന് താഴെയുള്ള സ‍ർവ്വീസ് റോഡിലൂടെ പോകുന്ന ബൈക്കിന് പിന്നിലിരിക്കുന്ന സ്ത്രീ പിന്നില്‍ കൂടി ബൈക്ക് ഓടിക്കുന്ന ആളുടെ ഇരു കവിളിലും ചെരുപ്പ് കൊണ്ട് മാറി മാറി അടിക്കുന്നു. ഇടയ്ക്ക് തലയ്ക്കിട്ടും അടിക്കുന്നത്

Continue Reading