ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല ; കെ എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
45

ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല ; കെ എൻ ബാലഗോപാൽ

2 months ago
0

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ വർക്കർമാർക്ക് കുടിശിക 53 കോടി രൂപ നൽകിയിരുന്നുവെന്ന് കെ എൻ ബാലഗോപാൽ. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന്അദ്ദേഹം പറഞ്ഞു. കെ എൻ ബാലഗോപാലിന്റെ പ്രതികരണം…. ആശാ വർക്കർമാരുടെ സമരത്തോട് ഒരു ദേഷ്യമോ എതിർപ്പോ ഇല്ല.സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും.അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിർക്കുന്നത്.യു ഡി എഫ് പഞ്ചായത്തുകൾ ആശമാർക്ക് വേതനം വർധിപ്പിക്കുന്നതിൻ്റെ

Continue Reading
കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Kannur Kerala Kerala Mex Kerala mx Top News
1 min read
36

കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം

2 months ago
0

കണ്ണൂർ : കണ്ണൂർ പറമ്പയിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങളുമായി ആഘോഷം. കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശ ഘോഷയാത്രയിലാണ് പ്രതികളുടെ ചിത്രമുള്ള കൊടികൾ ഉപയോഗിച്ചത്. കലശം വരവിന്റെ ഭാഗമായി ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളടങ്ങിയ കൊടികള്‍ ഉപയോഗിച്ചത്. സൂരജ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ കൊടിയില്‍ ഉള്‍പ്പെടുത്തിയിട്ടുമണ്ട്. കൊടി ഉപയോ​ഗിച്ച് ഡാൻസ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Continue Reading
പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം ; കാന്തപുരം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
44

പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം ; കാന്തപുരം

2 months ago
0

മലപ്പുറം : വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെറ്റ് ചെയ്യാതെ നല്ലത് മാത്രം ചെയ്തതിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരതിന്റെ വാക്കുകൾ….. വ്രതാനുഷ്ഠാനത്തിനൊടുവില്‍ ദൈവത്തോട് നന്ദി പറയേണ്ട ദിനമാണിന്ന്. പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കണം. ലഹരി ഉപയോഗിക്കരുതെന്ന പ്രവാചക വചനം എല്ലാവരും ഓര്‍മിക്കണം. പെരുന്നാള്‍ നല്ല ഭക്ഷണം കഴിച്ചും പുതുവസ്ത്രം ധരിച്ചും തൃപ്തിപ്പെടാനുള്ള ഒരു ദിവസമല്ല. ദൈവത്തോടുള്ള നന്ദിയറിയിക്കേണ്ട

Continue Reading
സാനിറ്റേഷൻ സ്റ്റാഫ് ; കരാർ അടിസ്ഥാനത്തിൽ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
74

സാനിറ്റേഷൻ സ്റ്റാഫ് ; കരാർ അടിസ്ഥാനത്തിൽ നിയമനം

2 months ago
0

തിരുവനന്തപുരം : കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഏപ്രിൽ 15 ആണ്.

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
45

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത

2 months ago
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് നേ​ര​ത്തെ പു​റ​ത്തു​വി​ട്ട അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ​പ്ര​വ​ച​നം അ​നു​സ​രി​ച്ച് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Continue Reading
കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
44

കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം

2 months ago
0

എറണാകുളം : എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താത്കാലിക ഒഴിവ് നിലവിലുണ്ട്. ഒഴിവുകളുടെ എണ്ണം ഒന്ന് . യോഗ്യത: ബിരുദവും അസ്സോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും (എല്‍. എല്‍. ബി അഭിലഷണീയം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി 18നും 40 നും മധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 10നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Continue Reading
അ​മേ​രി​ക്ക​യി​ൽ വി​മാ​നം വീ​ടി​നു​മു​ക​ളി​ൽ ത​ക​ർ​ന്നു​വീണു
Kerala Kerala Mex Kerala mx Top News World
0 min read
82

അ​മേ​രി​ക്ക​യി​ൽ വി​മാ​നം വീ​ടി​നു​മു​ക​ളി​ൽ ത​ക​ർ​ന്നു​വീണു

2 months ago
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​മേ​രി​ക്ക​യി​ൽ വി​മാ​നം വീ​ടി​നു​മു​ക​ളി​ൽ ത​ക​ർ​ന്നു​വീ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. മി​ന്ന​സോ​ട്ട​യി​ലെ മി​നി​യാ​പോ​ളി​സ് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു തീ​പി​ടി​ച്ചെ​ങ്കി​ലും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കി​ല്ല.

Continue Reading
പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഭൂകമ്പം ; 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​
Kerala Kerala Mex Kerala mx Top News World
1 min read
56

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഭൂകമ്പം ; 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​

2 months ago
0

കാ​ൻ​ബ​റ: പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ പോ​ളി​നേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ദ്വീ​പു രാ​ജ്യ​മാ​യ ടോം​ഗാ​യി​ൽ ഇ​ന്ന​ലെ 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മു​ണ്ടാ​യി. ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​നു മു​ന്നൂ​റു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി ഉ​ണ്ടാ​കാ​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ മു​ന്ന​റി​യി​പ്പു ന​ല്കി. ടോം​ഗാ​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Continue Reading
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് വാൻസ്
Kerala Kerala Mex Kerala mx Top News World
1 min read
58

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് വാൻസ്

2 months ago
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യെ​​​മ​​​ൻ ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി ച​​​ർ​​​ച്ച​​​ചെ​​​യ്ത ഗ്രൂ​​​പ്പ് ചാ​​​റ്റ് ചോ​​​ർ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക് വാ​​​ൾ​​​ട്സി​​​നെ പു​​​റത്താക്ക​​​ണ​​​മെ​​​ന്ന് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ്. ബു​​​ധ​​​നാ​​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ര​​​ഹ​​​സ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് വാ​​​ൻ​​​സ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വൈ​​​റ്റ്ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് സൂ​​​സി വൈ​​​ൽ​​​സും വാ​​​ൻ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു. എ​​​ന്നാ​​​ൽ, മൈക്ക് വാ​​​ൾ‌​​​ട്സി​​​ന്പു​​​റ​​​ത്താ​​​ക്കാ​​​ൻ ട്രം​​​പ് വി​​​സ​​​മ്മ​​​തി​​​ച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. സി​ഗ്ന​ൽ ആ​പ്പി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ചാ​റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ

Continue Reading
രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകമ്പം
Kerala Kerala Mex Kerala mx Top News World
1 min read
62

രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകമ്പം

2 months ago
0

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​ത്തെ ഭൂകമ്പത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ വീ​​​ണ്ടും ഭൂകമ്പ​​​മു​​​ണ്ടാ​​​യി. മാ​​​ണ്ഡ​​​ലേ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ 5.1 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്തെ​​​ങ്കി​​​ലും അ​​​ധി​​​ക​​​നാ​​​ശം ഉ​​​ണ്ടോയെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ, മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​ന്ന​​​ലെ 1700 ആ​​​യി ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പ്. 3400 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 300 പേ​​​രെ കാ​​​ണാ​​​താ​​​യി.

Continue Reading