Your Image Description Your Image Description

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​ത്തെ ഭൂകമ്പത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ വീ​​​ണ്ടും ഭൂകമ്പ​​​മു​​​ണ്ടാ​​​യി. മാ​​​ണ്ഡ​​​ലേ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ 5.1 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്തെ​​​ങ്കി​​​ലും അ​​​ധി​​​ക​​​നാ​​​ശം ഉ​​​ണ്ടോയെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

ഇ​​​തി​​​നി​​​ടെ, മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​ന്ന​​​ലെ 1700 ആ​​​യി ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പ്. 3400 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 300 പേ​​​രെ കാ​​​ണാ​​​താ​​​യി.

Leave a Reply

Your email address will not be published. Required fields are marked *