Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യെ​​​മ​​​ൻ ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി ച​​​ർ​​​ച്ച​​​ചെ​​​യ്ത ഗ്രൂ​​​പ്പ് ചാ​​​റ്റ് ചോ​​​ർ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക് വാ​​​ൾ​​​ട്സി​​​നെ പു​​​റത്താക്ക​​​ണ​​​മെ​​​ന്ന് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ്.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ര​​​ഹ​​​സ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് വാ​​​ൻ​​​സ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വൈ​​​റ്റ്ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് സൂ​​​സി വൈ​​​ൽ​​​സും വാ​​​ൻ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു. എ​​​ന്നാ​​​ൽ, മൈക്ക് വാ​​​ൾ‌​​​ട്സി​​​ന്പു​​​റ​​​ത്താ​​​ക്കാ​​​ൻ ട്രം​​​പ് വി​​​സ​​​മ്മ​​​തി​​​ച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സി​ഗ്ന​ൽ ആ​പ്പി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ചാ​റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ജ​ഫ്രി ഗോ​ൾ​ഡ്ബെ​ർ​ഗി​നെ അ​ബ​ദ്ധ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ചോ​ർ​ച്ച​യ്ക്കു കാ​ര​ണം. ജ​ഫ്രി ത​ന്‍റെ ലേ​ഖ​ന​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *