Your Image Description Your Image Description

ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ( കീഡ്), മൂന്ന് ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 29 മുതൽ 31 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓൺലൈനായി മേയ് 26 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.kied.info എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 0484-2532890, 2550322, 9188922785.

Leave a Reply

Your email address will not be published. Required fields are marked *