സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News
0 min read
63

സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

2 months ago
0

സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. 2023 ഏപ്രിൽ 30 ന് ഇരുവരും വിവാഹിതരായത്. കോർബ ജില്ലയിലെ ഭർത്താവിന്റെ കുടുംബ വസതിയിലായിരുന്നു താമസം. ഇതിനിടെ ഭർത്താവിന് ലൈം​ഗിക ശേഷിയില്ലെന്നും അതിനാൽ തനിക്ക് ബന്ധത്തിൽ താൽപ്പര്യമില്ലെന്നും പറഞ്ഞാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഭർത്താവിൽ

Continue Reading
ഛത്തീസ്​ഗഢിൽ വനിത മാവോയിസ്റ്റിനെ വധിച്ച് സുരക്ഷസേന
Kerala Kerala Mex Kerala mx National Top News
0 min read
88

ഛത്തീസ്​ഗഢിൽ വനിത മാവോയിസ്റ്റിനെ വധിച്ച് സുരക്ഷസേന

2 months ago
0

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടലിൽ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. റൈഫിൾ, വെടിയുണ്ടകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും കണ്ടെടുത്തു. ദന്തേവാഡ ജില്ലയിലെ ഗീദം പൊലീസ് സ്റ്റേഷന് സമീപത്തെ അതിർത്തി പ്രദേശങ്ങളായ നെൽ​ഗോഡ, അകേലി, ബെൽനാർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വാറങ്കലിൽ താമസിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന രേണുക എന്ന

Continue Reading
കുവൈത്തിൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
56

കുവൈത്തിൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

2 months ago
0

കുവൈത്തിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു. ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ 35 താ​ൽ​ക്കാ​ലി​ക ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് രാ​ജ്യ​ത്തെ 40 ശ​ത​മാ​നം പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ, എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള നി​ര​വ​ധി മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ പ്ര​വ​ർ​ത്തി​ക്കും. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ

Continue Reading
വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഏപ്രില്‍ ഒന്നിന്
Career Kerala Kerala Mex Kerala mx Top News
1 min read
34

വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഏപ്രില്‍ ഒന്നിന്

2 months ago
0

കോഴിക്കോട് : ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം കോഴിക്കോട് ജില്ലയിലെ തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഉടന്‍ ഉണ്ടാവുന്ന വെറ്ററിനറി സര്‍ജന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2.30

Continue Reading
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്
Business Kerala Kerala Mex Kerala mx Top News
0 min read
83

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്

2 months ago
0

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. ഗ്രാമിന് 65 രൂപ കൂടി 8425 രൂപയും, പവന് 520 രൂപ കൂടി 67,400 രൂപയുമായി. ഇന്നലെ 66,880 ആയിരുന്നു വില. അന്താരാഷ്ട്ര സ്വർണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47ലും ആണ്. ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി 24 കാരറ്റ് സ്വർണത്തിന് 90 ലക്ഷം രൂപ കടന്നു. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73,000

Continue Reading
സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ  സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
68

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്

2 months ago
0

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സു​ര​ക്ഷ, സ​മൃ​ദ്ധി എ​ന്നി​വ​യി​ലെ സി​റി​യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ശം​സി​ച്ചു. കു​വൈ​ത്തും സി​റി​യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ശാ​ല​മാ​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ സി​റി​യ​ൻ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കു​വൈ​ത്ത് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Continue Reading
ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
56

ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

2 months ago
0

തിരുവനന്തപുരം : ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം ഉണ്ടായെന്ന് രാജീവ്‌ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. കൊവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി.ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നുമാണ്

Continue Reading
ഡ​ൽ​ഹി​യി​ൽ ​കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
71

ഡ​ൽ​ഹി​യി​ൽ ​കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു

2 months ago
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ട​ക​കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് വെ​ന്തു​മ​രി​ച്ചു. ആ​കാ​ശ് (7), സാ​ക്ഷി (14) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 8.30 ഓ​ടെ​യാ​ണ് ഈ​സ്റ്റ് പ​ഞ്ചാ​ബി ബാ​ഗ് പാ​ർ​ക്ക് ഏ​രി​യ​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ സ​വി​ത അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​വി​ത​യും 11 വ​യ​സു​ള്ള മ​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.അ​പ​ക​ട സ​മ​യ​ത്ത് പി​താ​വ് ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു. ‌

Continue Reading
കുളത്തിൽ വീണ് പതിനാറുകാരൻ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
56

കുളത്തിൽ വീണ് പതിനാറുകാരൻ മുങ്ങി മരിച്ചു

2 months ago
0

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തിൽ വീണ് പതിനാറുകാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു അപകടം നടന്നത്. വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാനായില്ല. തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ

Continue Reading
കേരളത്തിലേക്ക് എംഡിഎംഎ കടത്തി ; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
66

കേരളത്തിലേക്ക് എംഡിഎംഎ കടത്തി ; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

2 months ago
0

കൊല്ലം : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ (29)കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച് 25 ന് ഡൽഹിയിൽ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമൻ പിടിയിലായത്.

Continue Reading