സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, കപ്പിത്താനെ തേജോവധം ചെയ്യുന്നു’; വിമർശനവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
86

സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, കപ്പിത്താനെ തേജോവധം ചെയ്യുന്നു’; വിമർശനവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

2 months ago
0

എമ്പുരാന്‍ വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മികച്ചൊരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇന്‍ഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിന്‍ പറയുന്നു. പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ ചര്‍ച്ചകളും വിയോജിപ്പുകളുമാവാം. ഇതിന് മുമ്പും ഈ അവഗണനകള്‍ പൃഥ്വിരാജ് നേരിട്ടതാണെന്നും ഇത് ഒന്നും പുതുമയുള്ള കാര്യം അല്ല. ഓരോ വെള്ളിയാഴ്ചയും നിരവധി

Continue Reading
എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌  വിദ്യാർഥി ആത്മഹത്യ ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
61

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു

2 months ago
0

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബൽപൂരിലെ മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് എട്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലം പുറത്ത് വന്നത്. അന്നേ ദിവസം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ബി.എ വിദ്യാർഥിയായ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന് മണിക്കുറുകൾക്കകം പൊലീസ് സംഭവ

Continue Reading
ഇതാണ് പവർ; ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000 ബുക്കിങ്ങുമായി ടെസറാക്ട്
Auto Kerala Kerala Mex Kerala mx Top News
1 min read
58

ഇതാണ് പവർ; ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000 ബുക്കിങ്ങുമായി ടെസറാക്ട്

2 months ago
0

വളരെ പെട്ടെന്ന് ഓട്ടോമൊബൈല്‍ മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുളള കമ്പനിയാണ് ‘അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്’. ഇവര്‍ ആദ്യം വിപണിയില്‍ എത്തിച്ച വാഹനമാണ് അള്‍ട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് സൂപ്പര്‍ബൈക്ക്. ഇപ്പോഴിതാ കമ്പനി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. അത്യാധുനിക സവിശേഷതകളും ടെക്‌നോളജിയുമായി ഒരു സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് അള്‍ട്രാവയലറ്റ് പുതിയ ചുവടുവയ്പ്പ് നടത്തുന്നത് ടെസറാക്ട് എന്ന ഇലക്ട്രിക് സ്‌കൂട്ടറുമായാണ്. ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000 ബുക്കിംഗ് വരെയാണ് ഈ ഇലക്ട്രിക്

Continue Reading
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
59

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്

2 months ago
0

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്.അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുണ്ടോളി വീട്ടില്‍ സുരേഷ് കുമാര്‍ (60) എന്നയാളെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവിനും 4 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തിന്ന വിയ്യൂര്‍ പൊലീസ്

Continue Reading
ക്രിസ്തീയരെയും അപമാനിച്ചു; എമ്പുരാനിൽ നിന്ന് പിടിവിടാതെ വീണ്ടും ആരോപണങ്ങളുമായി ഓർ​ഗനൈസർ
Cinema Kerala Kerala Mex Kerala mx Top News
0 min read
61

ക്രിസ്തീയരെയും അപമാനിച്ചു; എമ്പുരാനിൽ നിന്ന് പിടിവിടാതെ വീണ്ടും ആരോപണങ്ങളുമായി ഓർ​ഗനൈസർ

2 months ago
0

കൊച്ചി: എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസർ. എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് പുതിയ ലേഖനത്തിൽ അവർ ചിത്രത്തെ വിമർശിച്ചുകൊണ്ട് ആരോപിക്കുന്നത്. ജിതിൻ ജേക്കബ് ആണ് ലേഖകൻ. ക്രിസ്ത്യൻ വിഭാ​ഗത്തിന്റെ ആശങ്കകൾ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. ക്രിസ്തീയ വിശ്വാസികളുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ലേഖനം പറയുന്നത്. ദൈവപുത്രൻതന്നെ തെറ്റുചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ എന്ന സംഭാഷണത്തെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ‘ക്രിസ്തീയ

Continue Reading
മ്യാന്മർ ഭൂചലനത്തിൽ മരണം 2000 കടന്നു
Kerala Kerala Mex Kerala mx Top News World
0 min read
62

മ്യാന്മർ ഭൂചലനത്തിൽ മരണം 2000 കടന്നു

2 months ago
0

മ്യാന്മറിൽ വെള്ളിയാഴ്ച്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2056 ആയി. 3900 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും 270 ഓളം പേരെ കാണാതാവുകയും ചെയ്തെന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഭൂകമ്പത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ഭരണകൂടം ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മെഡിക്കൽ വസ്തുക്കളെത്തിച്ചു. ലോകരാജ്യങ്ങളുടെ സഹായവും മ്യാൻമറിലേക്ക് എത്തുന്നുണ്ട്. അതിനിടെ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ

Continue Reading
ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി;യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
Kerala Kerala Mex Kerala mx National Top News
1 min read
66

ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി;യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

2 months ago
0

അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന്  ഉത്തർപ്രദേശിൽ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 582 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ രാജീവ് ഭാരതി വിജ്ഞാപനമിറക്കി. 236 അഡീഷണൽ ജില്ലാ- സെഷൻസ് ജഡ്ജിമാർ, 207 സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാർ, 139 ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാർ എന്നിവർക്കാണ് സ്ഥലംമാറ്റം. ജുഡീഷ്യൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് നടപടി എന്നാണ് വിശദീകരണം. ഗ്യാൻവാപി വിധിയിൽ വിവാദത്തിലായ ജസ്റ്റി . രവികുമാർ

Continue Reading
ഓന്തിനെ നാണിപ്പിക്കുംവിധം നിറം മാറി; മേജർ രവിക്കെതിരെ വിമർശനവുമായി മോഹൻലാൽ ഫാൻസ്‌ കൂട്ടായ്മ
Cinema Kerala Kerala Mex Kerala mx Top News
1 min read
68

ഓന്തിനെ നാണിപ്പിക്കുംവിധം നിറം മാറി; മേജർ രവിക്കെതിരെ വിമർശനവുമായി മോഹൻലാൽ ഫാൻസ്‌ കൂട്ടായ്മ

2 months ago
0

സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ ആരാധകക്കൂട്ടായ്മ. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച മേജർ രവി ഓന്തിനെ നാണിപ്പിക്കുംവിധമാണ് പിറ്റേദിവസം നിറം മാറി വന്നതെന്ന് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മർദ്ദത്തിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം

Continue Reading
സ്കൂ​ളു​ക​ളി​ൽ  ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ
Kerala Kerala Mex Kerala mx Top News World
0 min read
78

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ

2 months ago
0

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ.മ​ധു​ര പാ​നീ​യ​ങ്ങ​ൾ, ചി​പ്സു​ക​ൾ, കൃ​ത്രി​മ പ​ന്നി​യി​റ​ച്ചി തൊ​ലി​ക​ൾ, മു​ള​ക് രു​ചി​യു​ള്ള നി​ല​ക്ക​ട​ല തു​ട​ങ്ങി​യ ഉ​യ​ർ​ന്ന അ​ള​വി​ൽ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളി​ൽ പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹ​വും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​പ്പ്, പ​ഞ്ച​സാ​ര, ക​ലോ​റി, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന എ​ല്ലാ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളും സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണം. ജ​ങ്ക് ഫു​ഡു​ക​ൾ​ക്കു​പ​ക​രം കൂ​ടു​ത​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ബ​ദ​ൽ ഭ​ക്ഷ​ണ​വും

Continue Reading
ഇനി എടിഎം ഇടപാടിന് ചാർജ് കൂടും;പുതുക്കിയ നിരക്ക് മേയ് ഒന്നുമുതൽ
Business Kerala Kerala Mex Kerala mx Top News
0 min read
59

ഇനി എടിഎം ഇടപാടിന് ചാർജ് കൂടും;പുതുക്കിയ നിരക്ക് മേയ് ഒന്നുമുതൽ

2 months ago
0

ഡൽഹി: ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിൽ ഈ നിരക്ക് 21 രൂപയാണ്, 2 രൂപയാണ് വർധിച്ചിരിക്കുന്നത്. മേയ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കി. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. ഇതിനു പുറമേ മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന്

Continue Reading