വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുത് ;എമ്പുരാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക
Cinema Kerala Kerala Mex Kerala mx Top News
1 min read
48

വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുത് ;എമ്പുരാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

2 months ago
0

തിരുവനന്തപുരം: എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്ത് നിര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക. സിനിമയുമായി ബന്ധപ്പെട്ട വിവാദവും സൈബര്‍ ആക്രമണവും തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് ഫെഫ്ക ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുതെന്നും ഫെഫ്ക വിമര്‍ശിച്ചു. നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും തോല്‍പ്പിക്കാന്‍ കഴിയില്ല എന്നും മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹം എന്നും ഫെഫ്ക ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘എമ്പുരാന്‍’ സിനിമയുമായി

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
39

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

2 months ago
0

തിരുവനന്തപുരം പുല്ലുവിളയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഷിബു താമസിക്കുന്ന വീട്ടിൽ നിന്നും വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ സൂസടിമ ( 32), വിഴിഞ്ഞം കോട്ടപ്പുറം കുഞ്ചുവീട്ടിൽ ജ്യൂഡ് ഗോഡ് ഫ്രീ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 12 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഷിബു ഓടി രക്ഷപ്പെട്ടതായി

Continue Reading
18 ഇടങ്ങളില്‍ പേര് മാറ്റി ഡബ്ബ് ചെയ്തു; എന്‍ഐഎ ലോഗോ കാണിക്കില്ല
Cinema Kerala Kerala Mex Kerala mx Top News
1 min read
58

18 ഇടങ്ങളില്‍ പേര് മാറ്റി ഡബ്ബ് ചെയ്തു; എന്‍ഐഎ ലോഗോ കാണിക്കില്ല

2 months ago
0

എമ്പുരാന്‍ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണവും മോഹന്‍ലാലിന്റെ ഖേദപ്രകടനവുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷമായിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കിലും അത് ഉണ്ടായില്ല. പുതുക്കിയ പതിപ്പ് തിയറ്റര്‍ പ്രദര്‍ശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികള്‍ക്ക് സമയം എടുക്കുന്നതിനാലാണ് ഇത്.   തിയറ്ററുകളില്‍ ചിത്രത്തിന്റെ

Continue Reading
ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ
Kerala Kerala Mex Kerala mx National Top News
0 min read
52

ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ

2 months ago
0

ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7 ബില്യൺ ഡോളറായിരുന്നു കടം. 2024 സെപ്റ്റംബർ അവസാനം 712.7 ബില്യൺ യുഎസ് ഡോളറായിരുന്നു വിദേശ കടം. യുഎസ് ഡോളറിന്റെ മൂല്യം വർദ്ധിച്ചതാണ് വിദേശ കടം ഉയരാനുള്ള കാരണം. ഇന്ത്യയുടെ വിദേശ കടത്തിൽ 54.8 ശതമാനവും ഡോളർ മൂല്യത്തിലുള്ളതാണ്. 2024 ഡിസംബർ അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ വിദേശ കടം

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
Kerala Kerala Mex Kerala mx Tech Top News
0 min read
46

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

2 months ago
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും

Continue Reading
മാലിന്യമുക്ത പഞ്ചായത്തായി തെക്കേക്കര
Kerala Kerala Mex Kerala mx Top News
1 min read
44

മാലിന്യമുക്ത പഞ്ചായത്തായി തെക്കേക്കര

2 months ago
0

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം എസ് അരുൺകുമാർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത റാലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങൾക്കും

Continue Reading
സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു; മോഹന്‍ലാലിനെതിരെ പരാതി നൽകി കോഴിക്കോട് സ്വദേശി
Cinema Kerala Kerala Mex Kerala mx Top News
1 min read
72

സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു; മോഹന്‍ലാലിനെതിരെ പരാതി നൽകി കോഴിക്കോട് സ്വദേശി

2 months ago
0

കോഴിക്കോട്: ‘എമ്പുരാന്‍’ സിനിമ വിവാദങ്ങളിൽപെട്ട് നിൽക്കുന്ന സാഹചര്യത്തിൽ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മോഹന്‍ലാലിനെതിരെ പരാതി. മോഹന്‍ലാല്‍ സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍ പ്രതിരോധ മന്ത്രാലയത്തിനാണ് പരാതി നല്‍കിയത്. മോഹന്‍ലാലിന് നല്‍കിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് പരാതിയില്‍ മിഥുന്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ആളാണെന്ന് മിഥുന്‍ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിരുദ്ധമാണ്

Continue Reading
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
Kerala Kerala Mex Kerala mx Top News
0 min read
43

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

2 months ago
0

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. കാ​സ​ർ​ഗോ​ഡാ​ണ് സം​ഭ​വം.നൂ​റു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി മ​മ്പ​റാ​ടം സ്വ​ദേ​ശി അ​ബ്ദു​ൾ ബാ​സി​ത് ആ​ണ് എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ത്. അ​ബ്ദു​ൾ ബാ​സി​തി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡി​ലെ പ്ര​ജി​ത്, രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ബ്ദു​ൾ ബാ​സി​ത് ക​മ്പി ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ക​ഴു​ത്തി​ന് കു​ത്തി. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Top News
0 min read
66

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

2 months ago
0

കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ദ​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദ്ദേ​ഹം തി​രു​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി
Kerala Kerala Mex Kerala mx Top News
1 min read
43

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

2 months ago
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​നാ​ണ് 250 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ്. ഗ്ലാ​സ് മാ​റ്റി​യെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.

Continue Reading