നസ്ലിന്‍ ചിത്രം ‘ആലപ്പുഴ ജിംഖാന’യ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ്
Cinema Kerala Kerala Mex Kerala mx Top News
1 min read
103

നസ്ലിന്‍ ചിത്രം ‘ആലപ്പുഴ ജിംഖാന’യ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ്

2 months ago
0

നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തി ആയിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 10ന് വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും. കോളേജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കുവാനായി സംസ്ഥാന

Continue Reading
സിയാസ് സെഡാന്‍റെ വിൽപ്പന അവസാനിപ്പിച്ച്  മാരുതി;  അപ്രതീക്ഷിത നടപടിയിൽ  ഞെട്ടി ഉടമകൾ !
Auto Kerala Kerala Mex Kerala mx Top News
1 min read
78

സിയാസ് സെഡാന്‍റെ വിൽപ്പന അവസാനിപ്പിച്ച് മാരുതി; അപ്രതീക്ഷിത നടപടിയിൽ ഞെട്ടി ഉടമകൾ !

2 months ago
0

മാരുതി സുസുക്കിയുടെ സിയാസ് സെഡാന്‍റെ വിൽപ്പന അവസാനിപ്പിച്ചു. ഈ കാറിന്റെ വിൽപ്പന നിർത്തലാക്കുന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. മാരുതി സുസുക്കി ഈ ഇടത്തരം സെഡാൻ കാറായ മാരുതി സിയാസ് 2014 ലാണ് പുറത്തിറക്കിയത്. ഏകദേശം 11 വർഷങ്ങൾക്ക് ശേഷം, കമ്പനി ഒടുവിൽ ഈ കാർ നിർത്തലാക്കിയിരിക്കുന്നു. ഇപ്പോൾ മാരുതി സിയാസ് നിർത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വിൽപ്പന കുറഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ കമ്പനി വെറും 676 യൂണിറ്റുകൾ മാത്രമാണ്

Continue Reading
നോട്ട്ബുക്ക് സെലിബ്രേഷൻ പരിധിവിട്ടു;ദിഗ്‌വേഷ് രതിക്കെതിരെ നടപടി
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
90

നോട്ട്ബുക്ക് സെലിബ്രേഷൻ പരിധിവിട്ടു;ദിഗ്‌വേഷ് രതിക്കെതിരെ നടപടി

2 months ago
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനെതിരെ നടപടിയെടുത്ത് ബിസിസിഐ. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം ദിഗ്‌വേഷ് രാതി നടത്തിയ സെലിബ്രേഷനെതിരെയാണ് നടപടിയെടുത്തത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചാണ് ദിഗ്‌വേഷിന്റെ വിക്കറ്റ് ആഘോഷം എന്ന് ബിസിസിഐ കണ്ടെത്തി. ഇതിന് മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്‌വേഷിന് വിധിച്ചു.

Continue Reading
ഇവിടുത്തെ സുരക്ഷ ഞങ്ങൾ നോക്കിക്കോളാം;മെസ്സിയുടെ അംഗരക്ഷകന് വിലക്ക്
Kerala Kerala Mex Kerala mx Sports Top News
1 min read
97

ഇവിടുത്തെ സുരക്ഷ ഞങ്ങൾ നോക്കിക്കോളാം;മെസ്സിയുടെ അംഗരക്ഷകന് വിലക്ക്

2 months ago
0

ലയണൽ മെസ്സിയുടെ അംഗരക്ഷകനായ യാസീൻ ചൂക്കോവിനോട് യു.എസ്. മേജർ സോക്കർ ലീഗ് (എം.എൽ.എസ്.) മത്സരങ്ങളുടെ ടച്ച് ലൈനിൽ നിൽക്കേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു. എം.എൽ.എസ്. മത്സരങ്ങളുടെ സുരക്ഷാ ചുമതല തങ്ങൾ നേരിട്ട് ഏറ്റെടുക്കുന്നതിനാൽ സ്വകാര്യ അംഗരക്ഷകരെ ടച്ച് ലൈനിൽനിന്ന് വിലക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. യു.എസ്. ക്ലബ് ഇന്റർ മയാമിയിൽ ചേർന്നത് മുതൽ ലയണൽ മെസ്സിക്കൊപ്പം നിഴൽപോലെ യാസീൻ ചൂക്കോവ് ഉണ്ട്. മുൻ യു.എസ്. സൈനികനായ 36-കാരൻ യാസീന് ഫുട്ബോളുമായി ബന്ധമില്ല. മിക്സഡ്

Continue Reading
ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം
Health Kerala Kerala Mex Kerala mx Top News
0 min read
84

ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം

2 months ago
0

നിരവധി ഫലങ്ങൾ വിപണി കീഴടക്കുന്നത് വേനൽക്കാലത്താണ്. മലയാളികൾക്ക് വേനൽ എന്നാൽ മാമ്പഴക്കാലമെന്നും പറയാം. എല്ലാത്തരം പഴത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുമ്പ് ഏപ്രിൽ മാസത്തി പ്രധാനമായും ഉണ്ടാവുന്ന ഒരു പഴമുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ പ്രിയങ്കരമായ ഈ ഫലവർഗം. കഴിച്ചാൽ, ഹൃദയവും കിഡ്നികളും സുഗമമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ആ പഴമാണ് മൾബെറി. തീരെ ചെറുതും, നിറയെ ചാറുള്ളതും, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമായതുമാണ് ഈ

Continue Reading
സിപിഎം നേതാവ് എളമരം കരീമിന് അറസ്റ്റ് വാറണ്ട്
Kerala Kerala Mex Kerala mx Top News
1 min read
91

സിപിഎം നേതാവ് എളമരം കരീമിന് അറസ്റ്റ് വാറണ്ട്

2 months ago
0

കോഴിക്കോട്: സിപിഎം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലാണ് വാറണ്ട്. നിരവധി തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എളമരം കരീം. 2009 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട്

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് ഇവിടെയാണ്
Kerala Kerala Mex Kerala mx Top News
0 min read
80

ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് ഇവിടെയാണ്

2 months ago
0

മക്ക: വെറും മൂന്നു മിനിറ്റ് സമയം മതി മുടി ഒന്ന് വെട്ടാൻ. അധികം കാത്ത് നിൽക്കേണ്ട, കാര്യങ്ങൾ എല്ലാം ഇവിടെ വളരെ ഫാസ്റ്റാണ്. ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം ലഭിക്കുന്ന അത്യാധുനിക സൗകര്യത്തോടെയുള്ള ഈ ബാർബർ ഷോപ്പ് എവിടെയാണെന്ന് അറിയാമോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ബാർബർ ഷോപ്പ് പ്രവർത്തനം തുടങ്ങിയത് സൗദി അറേബ്യയിൽ ആണ്. മക്കയിലെ ക്ലോക്ക്

Continue Reading
ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
81

ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍

2 months ago
0

ഐപിഎല്ലിൽ തൊടുന്നതെല്ലാം നേട്ടങ്ങളാക്കി മുന്നേറുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ കളിച്ച രണ്ട് കളികളിലും തകര്‍പ്പൻ ജയം സ്വന്തമാക്കി സീസണിൽ പഞ്ചാബ് മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയത്തോടെ ക്യാപ്റ്റൻസിയിൽ ശ്രേയസ് അയ്യര്‍ ധോണിയുടെ നേട്ടം

Continue Reading
സ്വന്തം മകളെയുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെടുത്തി; വീഡിയോ റെക്കോർഡ് ചെയ്ത ശേഷം യുവാവും സ്വയം ജീവനൊടുക്കി
Kerala Kerala Mex Kerala mx National Top News
1 min read
76

സ്വന്തം മകളെയുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെടുത്തി; വീഡിയോ റെക്കോർഡ് ചെയ്ത ശേഷം യുവാവും സ്വയം ജീവനൊടുക്കി

2 months ago
0

മംഗളൂരു: സ്വന്തം മകളെ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കടബാഗരെയിലെ സ്കൂളിലെ ഡ്രൈവറായ കെ. രത്‌നാകര്‍ ഗൗഡയാണ് (34) കൊലപാതക ശേഷം ജീവനൊടുക്കിയത്. രത്‌നാകര്‍ ഗൗഡയുടെ മകൾ മൗല്യ (6), ഭാര്യാ മാതാവ് ജ്യോതി (50), സഹോദരി നാദിനി സിന്ധു (24) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെ കാലിൽ വെടിയേറ്റ നാദിനിയുടെ ഭർത്താവ് അവിനാഷ് (38)

Continue Reading
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കേൾവി ശക്തി കൂടുതലെന്ന് പഠനങ്ങൾ
Kerala Kerala Mex Kerala mx Lifestyle Top News
1 min read
79

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കേൾവി ശക്തി കൂടുതലെന്ന് പഠനങ്ങൾ

2 months ago
0

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയങ്ങളിൽ ഒന്നാണ് കേൾവി. ഇത് നമ്മെ ജാഗ്രത പാലിക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും ലോകത്തെ മനസ്സിലാക്കാനും സഹായിക്കുന്നു. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കേൾക്കണമെന്നില്ല. പ്രായത്തിനനുസരിച്ച് കേൾവി കുറയുന്നതായി മിക്ക ആളുകൾക്കും അറിയാമെങ്കിലും, ലൈംഗികതയും പരിസ്ഥിതിയും ഇതിലും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. അതേസമയം അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പുരുഷന്മാരെക്കാൾ കൂടുതല്‍ കേൾവി ശക്തി സ്ത്രീകള്‍ക്കാണെന്ന കാര്യം. ഫ്രാൻസിലെ സെന്റർ ഫോർ ബയോഡൈവേർസിറ്റി ആന്റ്

Continue Reading